Psc polls smart winner
4 614
Suscriptores
+724 horas
+577 días
+31530 días
- Suscriptores
- Cobertura postal
- ER - ratio de compromiso
Carga de datos en curso...
Tasa de crecimiento de suscriptores
Carga de datos en curso...
Photo unavailableShow in Telegram
✳️ 2024-ലെ ഫോർമുലവൺ ചൈനീസ് ഗ്രാൻപ്രീയിൽ കിരീടം നേടിയത്
മാക്സ് വെസ്റ്റപ്പൻ
👍 8
Photo unavailableShow in Telegram
✳️ 2024 ഏപ്രിലിൽ 'ഹ്വസാൽ-1 Ra-3', 'പ്യോൾജി-1-2' എന്നീ അത്യാധുനിക മിസൈലുകൾ വിജയകരമായി പരീക്ഷിച്ച രാജ്യം
ഉത്തരകൊറിയ
👍 2
Photo unavailableShow in Telegram
✳️ അടുത്തിടെ സ്വീഡിഷ് ഗവേഷകർ ആറ്റത്തിന്റെ കനത്തിൽ നിർമിച്ച സ്വർണപ്പാളി
ഗോൾഡൻ(Goldene)
👍 2
Photo unavailableShow in Telegram
✳️ ഏഴാമത് കാക്കനാടൻ പുരസ്കാരം വി.ജി.തമ്പി
✳️ വി.ജി.തമ്പി യുടെ 'ഇദം പാരമിതം' എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്
Photo unavailableShow in Telegram
✳️ 3 മുതൽ 6 വയസ്സ് വരെയുള്ള അങ്കണവാടി കുട്ടികൾക്കായി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി
ആദർശശില
Photo unavailableShow in Telegram
✳️️ കായിക ഓസ്കാർ എന്നറിയപ്പെടുന്ന ലോറസ് അവാർഡുകൾ പ്രഖ്യാപിച്ചു.
✳️ ടെന്നിസ് താരം നൊവാക് ജോക്കോവിച് മികച്ച പുരുഷ താരമായും സ്പാനിഷ് ഫുട്ബോളർ ഐതാന ബോൺമറ്റി മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
✳️️ ഇത് അഞ്ചാം തവണയാണ് ജോക്കോവിച്ചിന് ലോറസ് അവാർഡ് ലഭിക്കുന്നത്. 2013, 2015, 2016, 2019 വർഷങ്ങളിൽ താരം പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.
✳️️ മികച്ച ടീമിനുള്ള പുരസ്കാരം ലോകകപ്പ് നേടിയ സ്പെയിൻ വനിത ഫുട്ബോൾ ടീമിനാണ്.
✳️️ തിരിച്ചുവരവിനുള്ള പുരസ്കാരം അമേരിക്കൻ ജിംനാസ്റ്റിക്സ് താരം സിമോൺ ബൈൽസ് സ്വന്തമാക്കി.
✳️️ ബ്രേക്ക് ത്രൂ ഓഫ് ദി ഇയർ പുരസ്കാരം റയൽ മാഡ്രിഡിന്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാമിനും ലഭിച്ചു.
Photo unavailableShow in Telegram
✳️ കാൻഡിഡേറ്റ്സ് കിരീടം സ്വന്തമാക്കി ഡി. ഗുകേഷ്
✳️️ നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
✳️️ ടൊറന്റോയില്‍ നടന്ന അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയില്‍ തളച്ചാണ് നേട്ടം.
✳️️ 2024 ലെ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായുള്ള മത്സരത്തില്‍ 17 കാരനായ ഗുകേഷ് ഡിംഗ് ലിറനെ നേരിടും.
👍 3
Photo unavailableShow in Telegram
✳️ ഓപ്പൺ എ ഐ ലെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര
Photo unavailableShow in Telegram
✳️ ലോക്സഭാ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിൽ 60.03% പോളിങ്
ഏറ്റവും കൂടുതൽ - ത്രിപുര
ഏറ്റവും കുറവ് - ബിഹാർ
Elige un Plan Diferente
Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.