cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

നിള

NILA REVIEWS

Mostrar más
Publicaciones publicitarias
3 268
Suscriptores
Sin datos24 horas
+1537 días
+39630 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

ഇത് ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമ എന്ന് അറിഞ്ഞോണ്ട് കാണുമ്പോൾ ചില സമയത്തൊക്കെ നമുക്ക് വിശ്വസിക്കാൻ സത്യത്തിൽ ബുദ്ധിമുട്ടു തോന്നും ഒരു രാജ്യത്തിൽ അതിക്രമിച്ചു കയറി അത്രെയും ഒക്കെ ചെയ്യാൻ ഇവരെകൊണ്ട് പറ്റുമോ എന്നൊരു ചോദ്യവും സംശയവും എന്തായാലും ഉയർന്നുവരും പക്ഷെ പതിയെ പോകുന്ന സിനിമയിൽ ആ ബിജിഎം പതിയെ ടെൻഷൻ ബിൽഡപ്പ് ചെയ്തു കൊണ്ടുവന്നിട്ട് പെട്ടെന്ന് ഒരു സോങ് കൂടി ബ്ലൻഡ് ചെയ്തു പിന്നീട് വരുന്ന കുറച്ചു സാനം ഉണ്ട്, യാ മോനെ ഇജ്ജാതി !!! രണ്ടാം ലോക മഹായുദ്ധം ആണ് കാലഘട്ടം ജർമ്മനിയുടെ "യു ബോട്ടുകൾ" കടലിലെ യുദ്ധം കൈപ്പിടിയിൽ ഒതുക്കി കടൽ അടക്കി ഭരിക്കുന്ന സമയം,ഈ യു ബോട്ടുകളെ തകർക്കുക എന്നത് ശ്രമകരമായ കാര്യമായതിനാൽ, യു ബോട്ടുകൾക്ക് വേണ്ടുന്ന സഹായം എത്തിക്കുന്ന പ്രധാനപ്പെട്ട ആ വലിയ കപ്പൽ തകർക്കുക എന്ന തീരുമാനത്തിലേക്കു അവസാനം ബ്രിട്ടൺ എത്തുന്നു അതിനായി അവർ 7 പേരെ നിയോഗിക്കുന്നു. കടലിൽ 5 ഉം കരയിൽ 2 പേരെയും , കടലിൽ നിലവിൽ 4 പെരേയുള്ളു ഒരാൾ ജർമ്മനിയുടെ ഒരു താവളത്തിൽ തടവിലാണ്, ആദ്യം ഈ 4 പേർ അയാളെ മോചിപ്പിച്ചിട്ടു വേണം ഈ ദൗത്യം പൂർത്തീകരിക്കുവാൻ പറയാതിരിക്കാൻ പറ്റില്ല ഈ 4 പേരും കൂടി ഒരു കാര്യത്തിന് ഇറങ്ങിയാൽ ഏകദേശം ആന കരിമ്പിൻ കാട്ടിൽ കേറിയ പോലെയാണ്, അവസാനം പത്ത് രണ്ടായിരം പട്ടാളക്കാരും ഒരു തുറമുഖവും ഈ ഏഴ് പേരും ഇവരുടെ കുറച്ചു ശിങ്കിടികളും കൂടി ജർമ്മനിയിൽ കമ്പക്കെട്ടു നടത്തുമ്പോൾ അത് കാണേണ്ടുന്ന ഒരു പൂര കാഴ്ചയായി "ഗയ് റിച്ചി" ഒരുക്കി വെച്ചിട്ടുണ്ട് The Ministry of Ungentlemanly Warfare (2024) Drama, War Note : ഇത് നമ്മുടെ "വാർ & ലൗ"പോലെ യുദ്ധം കാണിച്ചു പേടിപ്പിക്കുന്ന ഭീകര സിനിമ ഒന്നും അല്ലാ, ഇതൊരു താളത്തിൽ വെടിയും പുകയും കോമടിയുമായി അങ്ങനെ അങ്ങ് പോകും അഭിപ്രായം തികച്ചും വ്യക്തിപരം, മറ്റു റിവ്യൂ റേറ്റിംഗ് എന്നിവ നോക്കി സ്വന്തം റിസ്കിൽ സിനിമ കാണാൻ അഭ്യർത്ഥിക്കുന്നു നിള 🥀🌺
Mostrar todo...
👍 1
👍 1 1
സിനിമ തുടങ്ങി ആദ്യത്തെ 10 മിനിറ്റിൽ കിട്ടുന്ന ഹൈപ്പ് അപാരം ആണെന്ന് പറയാം അജ്ജാതി ദജ്ജാൽ അറ്റ്മോസ്ഫിയർ ആണ് ക്രിയേറ്റ് ചെയ്തു വച്ചിരിക്കുന്നത് ടെറർ ബിജിഎം ആ വലിയ വീടും കുട്ടി പിശാചും വാമ്പയറും അവിടെ അകപ്പെട്ടു പോകുന്ന 6,7 മനുഷ്യരും എന്തെങ്കിലും നടക്കും എന്നൊരു തോന്നൽ നമ്മളിൽ ഉണ്ടാക്കുന്നു ഹൊറർ എന്ന എലമെന്റലിലേക്ക് വരുമ്പോൾ ചിത്രം കൊമെടി ആയി പോകുന്നു, പച്ചപയറിനോക്കെ തീ പിടിച്ച ഈ വേനൽ മാസത്തിൽ വേണമെങ്കിൽ നിങ്ങൾക്ക് ഇന്ന് രാത്രി ഇതിലെ വാമ്പയർ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം.. Exuma കണ്ടുകഴിഞ്ഞപ്പോൾ, "എച്ചൂസ് മീ കാക്ക തൂ *യെന്ന" തോന്നുന്നേ "എന്നൊരു ഫീലായിരുന്നു എങ്കിൽ ഇവിടെയും മറിച്ചൊന്നുമല്ല Abigail (2024) ഹൊറർ, ത്രില്ലെർ 😔 ഹൊറർ നിള 😁
Mostrar todo...
👍 2
Parks and Recreation S07E06 Save JJ's.mp4
Mostrar todo...
Parks and Recreation S07E10 The Johnny Karate Super Awesome Musical Explosion Show.mp4
Mostrar todo...
Parks and Recreation S07E02 Ron & Jammy.mp4
Mostrar todo...
Parks and Recreation S07E07 Donna and Joe.mp4
Mostrar todo...