6 892
Suscriptores
Sin datos24 horas
-67 días
-4230 días
- Suscriptores
- Cobertura postal
- ER - ratio de compromiso
Carga de datos en curso...
Tasa de crecimiento de suscriptores
Carga de datos en curso...
സുനിൽ ഛേത്രി
⚽ ഖേൽരത്ന പുരസ്കാരം ലഭിച്ച ഒരേയൊരു ഫുട്ബോൾ താരം
⚽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം
⚽ സാഫ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം
⚽ 19 വർഷം ഇന്ത്യൻ ജേഴ്സിയണിഞ്ഞു
⚽ ഒരു ടൂർണമെന്റിന്റെ ഫൈനലിൽ ഹാട്രിക് നേടിയ ഏക ഇന്ത്യൻ താരം ( AFC ചലഞ്ച് കപ്പ് - 2008)
ബഹുമതികൾ
⚽ 2011 - അർജുന അവാർഡ്
⚽ 2019 - പത്മശ്രീ
⚽ 2021 - ഖേൽരത്ന അവാർഡ്
👍 9🥰 1