cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

അൽ മുൻതഖാ | الْمُنْتَقَى

❝ ഈ ദുനിയാവിനെ പരലോകത്തേക്കുള്ള പാഥേയം ഒരുക്കുന്നതിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെങ്കിൽ പിന്നെ എന്തു നന്മയാണ് ഈ ദുനിയാവിനുള്ളത് ❞ _القرآن والسنة على فهم السلف الصالح_ ✎ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

Mostrar más
Publicaciones publicitarias
1 112
Suscriptores
-124 horas
+87 días
+4130 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

*🔳പണ്ഡിതന്മാർ ഫിത്നകൾ അതിന്റെ തുടക്കത്തിൽ തന്നെ തിരിച്ചറിയുന്നതാണ്🔳* അൽ ഹസനുൽ ബസ്'രി رَحِمَـﮧُ اللَّـﮧُ പറഞ്ഞു : ❝ ഫിത്'ന വരുന്ന സമയത്ത് തന്നെ പണ്ഡിതന്‍ അത് തിരിച്ചറിയും. ഫിത്ന കഴിഞ്ഞാലാണ് അത് ഫിത്ന ആയിരുന്നുവെന്ന് എല്ലാ അറിവില്ലാത്തവനും മനസ്സിലാക്കുക ❞ 📕 حلية الأولياء ٢٤/٩ #current_affairs ❁✿❁🌸❁✿❁ 📄വിവർത്തനം : സഅ്ദ് ബ്നു ഉമർ - غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ - 🌐അൽ മുൻതഖാ https://t.me/almunthaqa
Mostrar todo...
അൽ മുൻതഖാ | الْمُنْتَقَى

❝ ഈ ദുനിയാവിനെ പരലോകത്തേക്കുള്ള പാഥേയം ഒരുക്കുന്നതിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെങ്കിൽ പിന്നെ എന്തു നന്മയാണ് ഈ ദുനിയാവിനുള്ളത് ❞ _القرآن والسنة على فهم السلف الصالح_ ✎ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

*🔳ഗർഭച്ഛിദ്രം:അബോർശൻ🔳* റസൂൽ ﷺ പറഞ്ഞു : ﻭاﻟﺬﻱ ﻧﻔﺴﻲ ﺑﻴﺪﻩ ﺇﻥ اﻟﺴﻘﻂ ﻟﻳﺠﺮ ﺃﻣﻪ ﺑﺴﺮﺭﻩ ﺇﻟﻰ اﻟﺠﻨﺔ ﺇﺫا اﺣﺘﺴﺒﺘﻪ ❝ എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, തീർച്ചയായും പൂർണ്ണ വളർച്ച എത്താതെ മരിച്ച കുട്ടി അവന്റെ ഉമ്മയെ അവന്റെ പൊക്കിൾ കൊടി കൊണ്ട് വലിച്ച് സ്വർഗ്ഗത്തിലേക്ക് വലിച്ചു കൊണ്ടു പോകുന്നതാണ്. അവൾ (കുട്ടിയുടെ ഉമ്മ) പ്രതിഫലം കാംക്ഷിച്ചാൽ ❞ 📕(سنن ابن ماجه (١٦٠٩) - حديث معاذ بن جبل رَضِيَ اللَّــہُ عَنْــہُ) #anushojanam #maranam ❁✿❁🌸❁✿❁ 📄വിവർത്തനം : സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ 🌐അൽ മുൻതഖാ https://t.me/almunthaqa
Mostrar todo...
അൽ മുൻതഖാ | الْمُنْتَقَى

❝ ഈ ദുനിയാവിനെ പരലോകത്തേക്കുള്ള പാഥേയം ഒരുക്കുന്നതിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെങ്കിൽ പിന്നെ എന്തു നന്മയാണ് ഈ ദുനിയാവിനുള്ളത് ❞ _القرآن والسنة على فهم السلف الصالح_ ✎ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

Photo unavailableShow in Telegram
#posters #naragam
Mostrar todo...
Repost from N/a
Photo unavailableShow in Telegram
Repost from N/a
꧁بســــمے  الله الرحمــن الرحيمے꧂ 💧 നബി ﷺ എങ്ങനെയായിരുന്നു വുദൂഅ് എടുത്തിരുന്നത് എന്ന് വളരെ മനോഹരമായി വിശദീകരിച്ച അശ്ശെയ്ഖ് അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹ് അൽ ഇര്യാനി حَفِظَـﮧُ اللَّـﮧُ യുടെ സ്വിഫതു വുദൂഇന്നബിയ്യി ﷺ (📕 صفة وضوء النبي ﷺ - നബി ﷺ യുടെ വുദൂഇന്റെ രൂപം) എന്ന ഗ്രന്ഥത്തിന്റെ പരിഷ്കൃത പതിപ്പ് അടിസ്ഥാനപ്പെടുത്തി കൊണ്ടു എടുക്കുന്ന ദർസുകൾ ലഭിക്കുന്നതിനായി ഈ ചാനൽ ഉപയോഗപ്പെടുത്തുക 🌐https://t.me/sifathulvudhoo 🎙️ദർസ് എടുക്കുന്നത് സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ
Mostrar todo...
നബി ﷺ യുടെ വുദൂഅ്

അശ്ശെയ്ഖ് അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹ് അൽ ഇര്യാനി حَفِظَـﮧُ اللَّـﮧُ യുടെ സ്വിഫതു വുദൂഇന്നബിയ്യി ﷺ (നബി ﷺ യുടെ വുദൂഇന്റെ രൂപം) എന്ന ഗ്രന്ഥത്തിന്റെ പരിഷ്കൃത പതിപ്പ് അടിസ്ഥാനപ്പെടുത്തി കൊണ്ടു എടുക്കുന്ന ദർസുകൾ ലഭിക്കുന്നതിനായി ഈ ചാനൽ ഉപയോഗപ്പെടുത്തുക

*🔳നരകം🔳* ഇബ്നു റജബ് അൽ ഹമ്പലി رَحِمَـﮧُ اللَّـﮧُ പറഞ്ഞു: ❝ സലഫുകളിൽ ചിലർ തീ കണ്ടാല്‍ അവരുടെ അവസ്ഥ മാറി മറിയുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു പറഞ്ഞിരിക്കുന്നു { نَحۡنُ جَعَلۡنَـٰهَا تَذۡكِرَةࣰ } തീയെ നാം ഓർമ്മപ്പെടുത്തലാക്കിയിരിക്കുന്നു ഇമാം മുജാഹിദും رَحِمَـﮧُ اللَّـﮧُ മറ്റു ചിലരും പറഞ്ഞു : അതായത് ദുനിയാവിലെ തീ ആഖിറത്തിലെ തീയെ ഓർമ്മിപ്പിക്കുന്നു [സൂറ അൽ വാഖിഅ: 73] ●‌ നരകത്തെ പറ്റി ആമിന ബിൻത്ത് അബിൽ വറഅ് رَحِمَـهَا اللَّـﮧُ യുടെ അടുക്കൽ പരാമര്‍ശിക്കപ്പെട്ടാൽ കരയുകയും മറ്റുള്ളവരെ കരയിപ്പിക്കുകയും ചെയ്യുമായിരുന്നു ❞ التخويف من النار ٣٥/١ #naragam ❁✿❁🌸❁✿❁ 📄വിവർത്തനം : സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ 🌐അൽ മുൻതഖാ https://t.me/almunthaqa
Mostrar todo...
അൽ മുൻതഖാ | الْمُنْتَقَى

❝ ഈ ദുനിയാവിനെ പരലോകത്തേക്കുള്ള പാഥേയം ഒരുക്കുന്നതിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെങ്കിൽ പിന്നെ എന്തു നന്മയാണ് ഈ ദുനിയാവിനുള്ളത് ❞ _القرآن والسنة على فهم السلف الصالح_ ✎ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

*🔳ആരാണ് നിന്റെ കൂട്ടുകാരന്‍?🔳* യഹ്‌യ ബ്നു മുആദ് - رَحِمَـﮧُ اللَّـﮧُ - പറഞ്ഞു:_ ❝ പാപങ്ങളെ തൊട്ട് നിന്നെ താക്കീത് ചെയ്യുന്നവനാണ് നിന്റെ കൂട്ടുകാരന്‍ ❞ (📕صفة الصفوة ٨٧/٢) #naseehath ❁✿❁🌸❁✿❁ 📄വിവർത്തനം : സഅ്ദ് ബ്നു ഉമർ - غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ - 🌐അൽ മുൻതഖാ https://t.me/almunthaqa
Mostrar todo...
അൽ മുൻതഖാ | الْمُنْتَقَى

❝ ഈ ദുനിയാവിനെ പരലോകത്തേക്കുള്ള പാഥേയം ഒരുക്കുന്നതിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെങ്കിൽ പിന്നെ എന്തു നന്മയാണ് ഈ ദുനിയാവിനുള്ളത് ❞ _القرآن والسنة على فهم السلف الصالح_ ✎ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

*🔳ഓരോരുത്തരും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഒറ്റപ്പെട്ടവനായി അവന്‍റെ അടുക്കല്‍ വരുന്നതാണ്‌🔳* ഇബ്നുൽ ജൗസി رَحِمَـﮧُ اللَّـﮧُ പറഞ്ഞു : ❝ ആദം സന്തതിയേ, നീ അറിഞ്ഞു കൊള്ളുക : ●‌ നീ ഒറ്റക്കാണ് മരണപ്പെടുക ●‌ നീ ഒറ്റക്കാണ് ഖബ്റിൽ പ്രവേശിക്കുക ●‌ നീ ഒറ്റക്കാണ് ഉയർത്തെഴുന്നേൽക്കപ്പെടുക ●‌ നീ ഒറ്റക്കാണ് വിചാരണ ചെയ്യപ്പെടുക ആദം സന്തതിയേ, ●‌ ജനങ്ങൾ മുഴുവനും അല്ലാഹുവെ അനുസരിക്കുകയും നീ ധിക്കരിക്കുകയും ചെയ്താല്‍, അവരുടെ അനുസരണ നിനക്ക് ഉപകാരപ്പെടുന്നതല്ല ❞ بحر الدموع (٨١/١) #salkarmmangal #maranam #qabr #swayamvijaarana #aakhira ❁✿❁🌸❁✿❁ 📄വിവർത്തനം : സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ 🌐അൽ മുൻതഖാ https://t.me/almunthaqa
Mostrar todo...
അൽ മുൻതഖാ | الْمُنْتَقَى

❝ ഈ ദുനിയാവിനെ പരലോകത്തേക്കുള്ള പാഥേയം ഒരുക്കുന്നതിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെങ്കിൽ പിന്നെ എന്തു നന്മയാണ് ഈ ദുനിയാവിനുള്ളത് ❞ _القرآن والسنة على فهم السلف الصالح_ ✎ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

﷽ إِنَّا لِلهِ وَإِنَا إِلَـيْهِ رَاجِعُـونْ ، اللّهُـمِّ أْجُـرْنَا فِي مُصِـيبَتِنَا، وَاخْلُـفْ لَنَا خَيْـراً مِنْـهَا നമ്മുടെ പ്രിയപ്പെട്ട സഹോദരൻ അബൂ ദാവൂദ് സൽമാൻ, അദ്ദേഹത്തിന്റെ മകള്‍ ആഇശ, അബു ഫാത്ത്വിമ ഫൈസല്‍ رحمهم الله എന്നിവരുടെ മരണത്തിൽ അവരുടെ കുടുംബാംഗങ്ങളോടും, സ്വന്തത്തോടും, മുഴുവന്‍ അഹ്ലുസ്സുന്ന യോടും അനുശോചനം രേഖപ്പെടുത്തുന്നു. അനുശോചനം രേഖപ്പെടുത്താൻ പറയുന്നതിൽ ഏറ്റവും ഉത്തമമായ ഒന്നായി ഷെയ്ഖുനാ അബൂ ബിലാൽ അൽ ഹദ്റമി حَفِظَـﮧُ اللَّـﮧُ പറഞ്ഞത് താഴെ പറയുന്നതാണ് : إِنَّ لِلهِ مَا أَخَذَ، وَلَهُ مَا أَعْـطَـى، وَكُـلُّ شَيءٍ عِنْـدَهُ بِأَجَلٍ مُسَـمَّى.....فَلْتَصْـبِرْ وَلْتَحْـتَسِبْ നിശ്ചയം, അല്ലാഹു എടുത്തത്‌ അവന്‍റേത് മാത്രമാകുന്നു, അവന്‍ നല്‍കിയതും അവന്‍റേത് തന്നെ. എല്ലാ വസ്തുവിനും അവന്‍റെയടുക്കൽ ഒരു അവധിയുണ്ട്. (അതിനാല്‍) ക്ഷമിക്കുക. ക്ഷമക്കുള്ള അല്ലാഹുവിന്‍റെ പ്രതിഫലം പ്രതീക്ഷിക്കുക (ബുഖാരി 1284, മുസ്ലിം 923. ഉസാമ ബിന്‍ സയ്ദ് رَضِيَ اللَّــہُ عَنْــہُ വിന്റെ ഹദീസ്) نسأل الله أن يغفر لهم ويرحمهم ويرفع درجتهم في المهديين സൽമാൻ'ക رَحِمَـﮧُ اللَّـﮧُ യുടെ മരണത്തില്‍ ഇത് വരെ അനുശോചനം രേഖപ്പെടുത്തിയ പണ്ഡിതന്മാർ : അശ്ശെയ്ഖ് യഹ്‌യ (ളുഹ്ർ ദർസിന് മുമ്പ് (ഓഡിയോ ലഭ്യമല്ല)) അശ്ശെയ്ഖ് അബൂ അംർ അബ്ദുല്‍ കരീം https://t.me/abuamroalhgoury/21898 അശ്ശെയ്ഖ് അബൂ മുഹമ്മദ് അബ്ദുൽ ഹമീദ് https://t.me/A_lzoukory/74193 അശ്ശെയ്ഖ് അദ്നാൻ അൽ മസ്ഖരി https://t.me/AbulYamman/34635 അശ്ശെയ്ഖ് അബുൽ മുൻദിർ അമ്മാർ അൽ ഹൗബാനി https://t.me/mnamk/3434 അശ്ശെയ്ഖ് അബൂ റവാഹ ഖാലിദ് അശ്ശാരിഹി https://t.me/aburawaha_alsharihi/7013 അശ്ശെയ്ഖ് അബൂ അബ്ദിറഹ്മാൻ നവ്വാസ് അൽ ഹിന്ദി https://t.me/NawwasalHindiArabic/306 ❁✿❁🌸❁✿❁ 📄 3 ദുൽ ഖിഅ്ദ 1445 🖋️സഅ്ദ് ബ്നു ഉമർ 🌐അൽ മുൻതഖാ https://t.me/almunthaqa
Mostrar todo...