GRASSROOT PSC🔰
Ir al canal en Telegram
👉Live Class @atChatroom 👉LGS discussion :- @lgsroots 👉SCERT &NCERT പാഠപുസ്തകങ്ങൾ @scert_ncert 👉Daily current affairs @ca4kpsc 👉PSC Previous question papers @kpsc_qp
Mostrar más3 061
Suscriptores
Sin datos24 horas
-117 días
-2630 días
Archivo de publicaciones
3 061
പുതിയതായി ചാനലിൽ വന്നവരുടെ ശ്രദ്ധയ്ക്ക്
Live ക്ലാസ്സ് നടക്കുന്നത് @atChatroom ലാണ്
Join @atChatroom for live classes and discussion
@grassrootpsc ചാനലിൽ record and notes മാത്രമേ ലഭിക്കുകയുള്ളൂ.
3 061
പുതിയതായി ചാനലിൽ വന്നവരുടെ ശ്രദ്ധയ്ക്ക്
Live ക്ലാസ്സ് നടക്കുന്നത് @atChatroom ലാണ്
Join @atChatroom for live classes and discussion
@grassrootpsc ചാനലിൽ record and notes മാത്രമേ ലഭിക്കുകയുള്ളൂ.
3 061
SCERT 6th standard 6 th chapter
6th standard 10 th chapter
7th standard 1 st chapter
7th standard 4 th chapter
3 061
🪂SCERT 🪂
👉 സ്ത്രീകൾ കുട്ടികൾ മുതിർന്ന പൗരന്മാർ എന്നിവരുടെ സംരക്ഷണം
‼️(ഭാഗം :-2)‼️
3 061
മറ്റു കൃതികൾ
1.നിയോഗം
2.ഉയരങ്ങളിൽ
3.കൈമുദ്രകൾ
4. ഏഴാം പക്കം
5.കിരാതം
6.താളിയോല
7.ഞങ്ങൾ അടിമകൾ
8. വനവാസം
9.ആലിയ
10. ഗുരു
11. അശ്വനത്തിലെ പൂക്കൾ
12. അരുന്ധതിയുടെ വിരുന്നുകാരൻ
** പുനത്തിൽ കുഞ്ഞബ്ദുള്ളയുമായി ചേർന്ന് സേതു രചിച്ച നോവലാണ്:- നവഗ്രഹങ്ങളുടെ തടവറ
@malayalamroots
3 061
♦️കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം ( 2022) സേതുവിന്.
▪️മലയാളസാഹിത്യത്തിന് നൽകുന്ന സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് വർഷം തോറും നൽകുന്ന പുരസ്കാരം
🚩 സമ്മാനത്തുക :-
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുംശില്പവും
🔰 മുഴുവൻ പേര്:-
എ സേതുമാധവൻ
🔰 ജനനം:- ചേന്നമംഗലം (എറണാകുളം )
പ്രധാന കൃതികൾ
1. പേടിസ്വപ്നങ്ങൾ ( 1978 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് )
2. പാണ്ഡവ പുരം(1982ലെ കേരള സാഹിത്യ അക്കാദമി അവാർഡ്)
3. അടയാളങ്ങൾ (2007ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്) & (2003മുട്ടത്ത് വർക്കി പുരസ്കാരം) & 2006 വയലാർ പുരസ്കാരം
4. മറുപിറവി(2012 ലെ കേരള ബാലസാഹിത്യ ഇൻസ്റ്റ്യൂട്ടിന്റെ നോവലിനുള്ള പുരസ്കാരം)
& (2012 ലെ ഓടക്കുഴൽ പുരസ്കാരം)
5. അപ്പുവും അച്ചുവും ( കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം )
6. ചേക്കുട്ടി( 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം )
7. ഞങ്ങൾ അടിമകൾ എന്ന നോവലിനെ അടിസ്ഥാനമാക്കി അദ്ദേഹം രചിച്ച തിരുവാതിരരാവിൽ എന്ന കഥയ്ക്ക് 1997 ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു
@malayalamroots
