cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

Kerala PSC CPO/WCPO Class Room

കേരള PSC യുടെ CPO /WCPO എക്‌സാമിന് തയ്യാറെടുക്കുന്നവർക്കായുള്ള ചാനൽ. CIVIL POLICE OFFICER KERALA PSC WOMAN CIVIL POLICE OFFICER KERALA PSC | KAP 1 KAP2 KAP 3 KAP 4 KAP5 MSP SAP | WCPO

Mostrar más
Publicaciones publicitarias
1 941
Suscriptores
Sin datos24 horas
-97 días
-4430 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

റിവിഷൻ ഒക്കെ കഴിഞ്ഞ് ഇരിക്കുന്നവർ ഈ വെബ്സൈറ്റിൽ കയറി.. പ്രധാന സെക്ഷനുകൾ സെർച്ച് ചെയ്ത് ഉദാഹരണങ്ങൾ ഒക്കെ ഒന്ന് നോക്കിയിട്ട് പോവുക. സിലബസിൽ ഇല്ലാത്തതും 📚
Mostrar todo...
റിവിഷൻ ഒക്കെ കഴിഞ്ഞ് ഇരിക്കുന്നവർ ഈ വെബ്സൈറ്റിൽ കയറി.. പ്രാധാന സെക്ഷനുകൾ സെർച്ച് ചെയ്ത് ഉദാഹരണങ്ങൾ ഒക്കെ ഒന്ന് നോക്കിയിട്ട് പോവുക. സിലബസിൽ ഇല്ലാത്തതും 📚
Mostrar todo...
IPC 350 ആണ് ഇതിന്റെ ഉത്തരം പക്ഷെ PSC സിലബസിൽ 350 തന്നിട്ടില്ലായായിരുന്നു
Mostrar todo...
IPC 350 പക്ഷെ സിലബസിൽ ഇല്ല 🫡🖍️
Mostrar todo...
അടുത്ത ഘട്ടം എഴുതാൻ ഇരിക്കുന്നവർ.. IPC സെക്ഷൻ നമ്പറും ഗൈഡ്കളിൽ ഉള്ള വിശദീകരണവും മാത്രം നോക്കിയിട്ട് പോകാതെ.. പരമാവധി ഗൂഗിൾ ചെയ്തൊക്കെ പഠിച്ചിട്ട് പോവുക. വീട്ടിൽ ഇരുന്ന് നോക്കുന്നവർക്ക് പോലും ഇന്നത്തെ സ്‌പെഷ്യൽ ടോപ്പിക്ക് ചിലപ്പോ കൺഫ്യൂഷൻ ഉണ്ടാക്കും, അപ്പൊ ഹാളിൽ ഇരിക്കുമ്പോൾ ഉള്ള അവസ്ഥയോ? 20/20 വാങ്ങേണ്ട ഭാഗം ആയത് കൊണ്ട് ഒരു ചോദ്യവും ഉപേക്ഷിക്കാൻ പറ്റില്ല. കഴിഞ്ഞ രണ്ട് പരീക്ഷകളും നോക്കിയിട്ട് നന്നായി വർക്ക് ചെയ്തിട്ട് പോവുക ♥️🫡🎗️
Mostrar todo...
CPO (MSP, KAP3,KAP1)Expected AnswerKey (Talent Academy)
Mostrar todo...
Spark🖍️
Mostrar todo...