cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

BRUCLEE PSC

👉Daily current Affairs Shorts 🔥 👉Psc Codes 💥 👉Confusing Facts💡 👉Weekly Tozhilveedhi CA പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥 https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw

Mostrar más
Publicaciones publicitarias
1 724
Suscriptores
+124 horas
-57 días
-730 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

പൊതുമേഖലയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാലAnonymous voting
  • ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് ഇരുമ്പുരുക്ക് വ്യവസായ ശാല
  • ഇന്ത്യൻ അയൺ ആൻഡ് സ്റ്റീൽ കമ്പനി
  • ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനി
  • ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ദുർഗാപൂർ
0 votes
താഴെപ്പറയുന്നതിൽ നിന്ന് ബോക്സൈറ്റിന്റെ രാസസൂത്രം തെരഞ്ഞെടുക്കുകAnonymous voting
  • Al2 O4 2H2O
  • Al3 O3 2H2O
  • Al4 O2 2 H3O
  • Al2 O3 2H2O
0 votes
👍 1
'ഇന്ത്യയിലെ മഹാൻമാരായ വിപ്ലവകരികളിൽ അനശ്വരനായ വ്യക്തി' എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചതാരെ ?Anonymous voting
  • ഡോ. പൽപ്പു
  • കുമാരനാശാൻ
  • കെ.എം. പണിക്കർ
  • ചെമ്പകരാമൻപിള്ള
0 votes
എല്ലാവരും പറ്റുന്ന പോലെ സഹായിക്കുക🙏🙏 മാക്സിമം ഷെയർ ചെയ്യുക
Mostrar todo...
മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹമാണ്-Anonymous voting
  • ലിഥിയം
  • അലൂമിനിയം
  • സോഡിയം
  • സീസിയം
0 votes
♻️♻️ വിദ്യാഭ്യാസം ♻️♻️ 🌻 " ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്" - ഡോർ. ഡി എസ് കോത്താരി 🌻 സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി - മൗലാനാ അബ്ദുൽ കലാം ആസാദ് 🌻 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് - നവംബർ 11 🌻 ഡോർ. രാധാകൃഷ്ണൻ കമ്മീഷൻ ➡️1948 ➡️ സർവ്വകലാശാല വിദ്യാഭ്യാസത്തെ കുറിച്ചുള്ള പഠനം 🌻ഡോർ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ ➡️ 1952 ➡️ സെക്കൻഡറി വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള പഠനം 🌻 ഡോർ. ഡി എസ് കോത്താരി കമ്മീഷൻ ➡️ 1964 ➡️ വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെ പറ്റിയുള്ള നിർദ്ദേശം 🌻 ദേശീയ വിദ്യാഭ്യാസ നയം ➡️ 1986 ➡️ നവോദയ വിദ്യാലയങ്ങൾ രൂപീകൃതമായി 🌻 പ്രൈമറി തലത്തിൽ വിദ്യാഭ്യാസം സാർവത്രികമാ ക്കാനും സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താ നും നടപ്പിലാക്കിയ പദ്ധതി - ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് ♻️♻️ വിദ്യാഭ്യാസവും ദേശീയതയും 🌼 1884 ൽ പൂനെ ആസ്ഥാനമാക്കി ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ചവർ - ജി ജി അഗാർക്കർ, ബാലഗംഗാധര തിലക്, എം ജി റാനഡെ 🌼 ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ച ഫർഗൂസൺ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം - പൂനെ 🌼 ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിച്ച വ്യക്തി - ഡി കെ കാർവെ (1916) 🌼 ഇന്ത്യയിലെ ആദ്യ വനിതാ സർവകലാശാല സ്ഥാപിതമായ സ്ഥലം - പൂനെ 🌼 ബംഗാളിൽ വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ച വ്യക്തി - രവീന്ദ്രനാഥ ടാഗോർ 🌼 കേരള കലാമണ്ഡലം സ്ഥാപിച്ച വ്യക്തി - മഹാകവി വള്ളത്തോൾ നാരായണമേനോൻ ( തൃശ്ശൂർ) 🌼" ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കിൽ ഇന്ത്യൻ ജനത എല്ലാവരുടെയും ആദരവിന് പാത്രമാകും" - രാജാറാം മോഹൻ റോയ് 🌼" പാവപ്പെട്ടവനും പണക്കാരനും വിദ്യാഭ്യാസം നേടിയാൽ, തങ്ങൾക്കെതിരെയുള്ള കടന്നാക്രമണവും ക്രൂരതയും അടിച്ചമർത്തലും ഒറ്റക്കെട്ടായി നിന്ന് ചെറുക്കാൻ അവർക്ക് കഴിയും" - കേശബ് ചന്ദ്രൻ സെൻ 🌼" വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ്" - വീരേശലിംഗം 📚പുതിയ വിദ്യാഭ്യാസ നയം - 2020 📌നിലവിൽ വന്നത് - 🔆2020 ജൂലൈ 29 📌പുതിയ വിദ്യാഭ്യാസ നയം നിഷ്കർഷിച്ചിരിക്കുന്ന പാഠ്യരീതി 🔆 5 + 3 + 3 + 4 ( നിലവിലെ രീതി- 10 + 2 + 3 ) 📌3 വർഷത്തെ അങ്കണവാടി / പ്രീസ്കൂൾ പഠനം ഉൾപ്പെടെയുള്ള 12 വർഷത്തെ സ്കൂൾ പഠനമാണ് പാഠ്യപദ്ധതി 📌പുതിയ വിദ്യാഭ്യാസ നയം കേന്ദ്രസർക്കാരിന് സമർപ്പിച്ച കമ്മിറ്റിയുടെ തലവൻ 🔆ഡോ .കെ . കസ്തൂരിരംഗൻ ( Committee for the Draft National EducationPolicy ) 📌5 -ാം ക്ലാസ് വരെയുള്ള പഠനം മാതൃഭാഷ പ്രാദേശിക ഭാഷയിലായിരിക്കും 📌6 -ാം ക്ലാസ് മുതൽ ഇന്റേൺഷിപ്പോടെ തൊഴിലധിഷ്ഠിത പഠനം 📌മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പേര് - 🔆 വിദ്യാഭ്യാസ മന്ത്രാലയം ( Ministry of Education ) 👉🏻 3 മുതൽ 18 വയസുവരെയുള്ളവർക്ക് വിദ്യാഭ്യാസം നിർബന്ധമാക്കും, 👉🏻വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആസ്ഥാനം shastri bhawan ന്യൂഡൽഹി 👉🏻 കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച സമിതി അധ്യക്ഷൻ :- പ്രഭാത് പട്നായിക് https://t.me/BRUCLEE_PSC
Mostrar todo...
BRUCLEE PSC

👉Daily current Affairs Shorts 🔥 👉Psc Codes 💥 👉Confusing Facts💡 👉Weekly Tozhilveedhi CA പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw

👍 2
*നൃത്തരൂപങ്ങൾ : സംസ്ഥാനങ്ങൾ* ●കോലാട്ടം: തമിഴ്‌നാട് ●ഭരതനാട്യം : തമിഴ്‌നാട് ●തെരുകൂത്ത്: തമിഴ്‌നാട് ●മോഹിനിയാട്ടം : കേരളം ●കഥകളി : കേരളം ●ഓട്ടൻതുള്ളൽ: കേരളം ●കുച്ചിപ്പുടി :ആന്ധ്രാപ്രദേശ് ●കൊട്ടം:ആന്ധ്രാപ്രദേശ് ●യക്ഷഗാനം: കർണാടകം, കേരളം ●ഭാംഗ്ര:പഞ്ചാബ് ●ഗിഡ: പഞ്ചാബ് ●തിപ്നി: ഗുജറാത്ത് ●ഗർബ: ഗുജറാത്ത് ●ഭാവൈ: ഗുജറാത്ത് ●ദണ്ഡിയറാസ്: ഗുജറാത്ത് ●രാസലീല : ഗുജറാത്ത് ●മണിപ്പൂരി : മണിപ്പൂർ ●മഹാരസ്സ: മണിപ്പൂർ ●ലായിഹരേബ: മണിപ്പൂർ ●ഛൗ: ഒഡീഷ ●ബഹാകവാഡ: ഒഡീഷ ●ഒഡീസി : ഒഡീഷ ●ദന്താനതെ: ഒഡീഷ ●ബിഹു: ആസാം ●അനകിയനാട്: ആസാം ●ബജാവാലി: ആസാം ●ഛാക്രി: ജമ്മുകശ്മീര്‍ ●ഹികാത്ത് : ജമ്മുകശ്മീര്‍ ●ചമർഗിനാഡ്: രാജസ്ഥാന്‍ ●ഖയാൽ : രാജസ്ഥാന്‍ ●കായംഗബജവംഗ: രാജസ്ഥാന്‍ ●ഗാംഗോർ: രാജസ്ഥാന്‍ ●ജുഗൽലീല: രാജസ്ഥാന്‍ ●ഛപ്പേലി: ഉത്തർപ്രദേശ് ●നൗട്ടാങ്കി, കജ്രി: ഉത്തർപ്രദേശ് ●ദാഹികാല: മഹാരാഷ്ട്ര ●ലെസിം: മഹാരാഷ്ട്ര ●തമാശ : മഹാരാഷ്ട്ര ●കുമയോൺ: ഉത്തരാഞ്ചൽ ●ലുഡ്ഢി: ഹിമാചൽപ്രദേശ് ●കായംഗ: ഹിമാചൽപ്രദേശ് ●വെയ്കിങ്:അരുണാചല്‍പ്രദേശ് ●ലോത്ത: മധ്യപ്രദേശ് ●മാഛ: മധ്യപ്രദേശ് ●പാണ്ട്വാനി: മധ്യപ്രദേശ് ●കാഥി:പശ്ചിമ ബംഗാള്‍ ●ജാത്ര: പശ്ചിമ ബംഗാള്‍ ●സ്വാങ്:ഹരിയാന https://t.me/BRUCLEE_PSC
Mostrar todo...
BRUCLEE PSC

👉Daily current Affairs Shorts 🔥 👉Psc Codes 💥 👉Confusing Facts💡 👉Weekly Tozhilveedhi CA പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw

👍 1
ജിഎസ്ടി കൗൺസിലുമായി ബന്ധപ്പെട്ട ഭേദഗതിക്ക് ആവശ്യമുള്ളത്Anonymous voting
  • ലളിതമായ ഭൂരിപക്ഷം
  • കേവല ഭൂരിപക്ഷം
  • പ്രത്യേക ഭൂരിപക്ഷവും പകുതി സംസ്ഥാനങ്ങളുടെ അംഗീകാരവും
  • പ്രത്യേക ഭൂരിപക്ഷം മാത്രം
  • ഇവ ഒന്നുമല്ല
0 votes
നിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ട ഭേദഗതി പാസാക്കാൻ ആവശ്യമുള്ളത്Anonymous voting
  • കേവല ഭൂരിപക്ഷം
  • പ്രത്യേക ഭൂരിപക്ഷം
  • പ്രത്യേക ഭൂരിപക്ഷം + പകുതി സംസ്ഥാനങ്ങളുടെ അംഗീകാരം
  • 2,3
0 votes
നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട ഭേദഗതിക്ക് ആവശ്യമുള്ളത്Anonymous voting
  • കോടതി ഉത്തരവു
  • പാർലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷം
  • പാർലമെന്റിന്റെ ലളിതമായ ഭൂരിപക്ഷം
  • ഇവയെല്ലാം
0 votes