45 633
Suscriptores
+4024 horas
+2707 días
+1 76130 días
- Suscriptores
- Cobertura postal
- ER - ratio de compromiso
Carga de datos en curso...
Tasa de crecimiento de suscriptores
Carga de datos en curso...
സുഖമില്ലാത്തതിനാൽ ഇന്ന് 12 മണിക്ക് ldc ക്ലാസ്സ് ഉണ്ടാവില്ല..✅
👍 15❤ 2
ലോഹം വേർതിരിച്ച് എടുക്കാൻ ഉപയോഗിക്കുന്ന ധാതുക്കൾക്കുണ്ടായിരിക്കേണ്ട പ്രത്യേകതകളിൽ ഉൾപ്പെടാത്തവ.Anonymous voting
- എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും ലോഹം വേർതിരിച്ചെടുക്കാവുന്നതാവണം.
- ഇരുമ്പിന്റെ അംശം കൂടിഇരിക്കണം
- സുലഭമായിരിക്കണം
- ഇവയെല്ലാം ധാതുക്കൾക്ക് ധാതുക്കൾക്കുണ്ടായിരിക്കേണ്ട പ്രത്യേകതകളാണ് .
👍 8❤ 1
സിങ്ക് ബ്ലൈന്റിന്റെ സാന്ദ്രണ രീതിAnonymous voting
- ഉരുക്കി വേർതിരിക്കൽ
- കാന്തിക വിഭജനം
- പ്ലവനപ്രക്രിയ
- വൈദ്യുതവിശ്ലേഷണം
👍 3🥰 1
അലുമിനിയത്തിന്റെ വ്യാവസായിക നിർമ്മാണവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന ഘട്ടങ്ങൾ താഴെ കൊടുത്തിരിക്കുന്നു. അവയിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കുക.Anonymous voting
- ബോക്സ്റ്റിന്റെ സാന്ദ്രണം
- അലുമിനിയത്തിന്റെ സാന്ദ്രണം
- സാന്ദ്രികരിച്ച അലുമിനിയുടെ വൈദ്യുത വിശ്ലേഷണം
- സാന്ദ്രീകരിച്ച ബോക്സൈറ്റിന്റെ വൈദ്യുത വിശ്ലേഷണം
- 1&3
- 1&4
- 2&4
- 3&4
👍 11🔥 1
കാഡ്മിയത്തിന്റെ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന രീതിAnonymous voting
- ഉരുക്കി വേർതിരിക്കാൻ
- വൈദ്യുത വിശ്ലേഷണം
- സ്വേദനം
👍 5😁 3🔥 2
താഴെപ്പറയുന്നതിൽ നിന്ന് ബോക്സൈറ്റിന്റെ രാസസൂത്രം തെരഞ്ഞെടുക്കുകAnonymous voting
- Al2 O4 2H2O
- Al3 O3 2H2O
- Al4 O2 2 H3O
- Al2 O3 2H2O
👍 4🔥 1🥰 1🙏 1
ചില അയിരുകളും അവയുടെ രാസസൂത്രവും താഴെ കൊടുക്കുന്നു. ഇവയിൽ തെറ്റായ ജോടിAnonymous voting
- കുപ്രൈറ്റ് :Cu2 O2
- സിങ്ക് ബ്ലെൻഡ് : Zn S
- ഹേമറ്റൈറ്റ് : Fe2 O3
- കലാമിൻ : ZnCO3
👍 3🥰 2❤ 1
ഓക്സൈഡ് അയിരുകൾ താഴെപ്പറയുന്നവയിൽ ഏത് സാന്ദ്രന രീതി ഉപയോഗിച്ചാണ് വേർതിരിച്ചെടുക്കുന്നത്Anonymous voting
- പ്ലവന പ്രക്രിയ
- ഹൈഡ്രോളിക് വാഷിംഗ്
- ലെവിഗേഷൻ
- കാന്തിക വിഭജനം
- A& d
- B& c
- A& c
👍 5🔥 2