cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

പ്രയാണം ഇന്നലെകളിലൂടെ...

📩 [email protected] വെറുതെ യുദ്ധം ചെയ്തിട്ട് കാര്യമില്ല.. പരാജയം മാത്രമേ സമ്മാനിക്കൂ... എതിരാളിയുടെ (PSC) ശക്തി മനസ്സിലാക്കി,തൻ്റെ  ദൗർഭല്യങ്ങൾ മനസ്സിലാക്കി,തന്ത്രങ്ങൾ മെനയുക..അത് ഇന്നലെകളിൽ നടന്ന ചോദ്യപേപ്പറുകളിലൂടെ മാത്രമേ മനസ്സിലാകൂ

Mostrar más
Publicaciones publicitarias
33 368
Suscriptores
+5024 horas
+4387 días
+2 93830 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

"Success" doesn't come to the most "Intelligent", or most "Talented" people. "Success" come to those who are the most hungry for it. -APJ Abdul Kalam
Mostrar todo...
98🔥 36👍 8🥰 6
Question Code : 051/2024   Name of Post: Hospitality Assistant     Department: Tourism   Medium of Question: English   Cat. Number : 132/2023    Date of Test : 03.05.2024 📌Questions Paper & Final answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ: -✅ 6,8,14,37,39,99 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Mostrar todo...
Hospitality Assistant- Tourism_pdf.pdf2.18 KB
👍 3
Photo unavailableShow in Telegram
♻️സുഹൃത്തുക്കളെ ഞങ്ങൾ പ്രയാണത്തിൽ അപ്‌ലോഡ് ചെയ്ത MEM & 10th Level PDF ഫയൽ നിലവിൽ കേരളത്തിലെ ഒരു ലക്ഷം ഉദ്യോഗാർത്ഥികൾ പഠനത്തിനായി ഉപയോഗിക്കുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.😊🎖 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Mostrar todo...
🥰 133👍 32🔥 27👏 19❤‍🔥 9 9👌 6 4🆒 4💘 3😍 2
ഒരു ജോലി മാത്രമാകരുത് നമ്മുടെ ലക്ഷ്യം...സമൂഹത്തിൻ്റെ മനസ്സ് അറിയുക... അവരുടെ കൂടെ നിൽക്കുക... പറ്റുമെങ്കിൽ പാവപ്പെട്ട ഒരു വിദ്യാർത്ഥിയുടെ പഠന ചെലവ് എങ്കിലും ഏറ്റെടുക്കുക... നിങ്ങൾക്ക് ജോലി കിട്ടിയാൽ അതായിരിക്കണം നിങ്ങളുടെ ദൗത്യം... നിങ്ങൾ ഒരു വിദ്യാർത്ഥിക്ക് നല്ല വിദ്യാഭ്യാസം നൽകുമ്പോൾ രക്ഷപ്പെടുന്നത് ഒരു കുടുംബവും അവരുടെ സ്വപ്നവുമാണ്..😊
Mostrar todo...
402💯 154👍 65👏 24🤝 15🔥 12🆒 7❤‍🔥 6🥰 6 5
നമ്മുടെ പ്രയാണം ഗ്രൂപ്പിൽ Monetization enable ആയിട്ടുണ്ട്...ഏതൊക്കെ പരസ്യം നമ്മുടെ ഗ്രൂപ്പിൽ വരണം എന്നത് നമുക്ക് തീരുമാനിക്കാൻ കഴിയില്ല..telegram നു പരസ്യം നൽകുന്ന കമ്പനികളാണ് ഏതൊക്കെ ഗ്രൂപ്പിൽ അവരുടെ പരസ്യം പ്രസിദ്ധീകരിക്കണം എന്ന് തീരുമാനിക്കുന്നത്... പിന്നെ യൂട്യൂബ് പോലെ എല്ലാ ദിവസവും പരസ്യങ്ങൾ ഉണ്ടാവില്ല..എല്ലാ സമയത്തും പരസ്യം ഉണ്ടാവില്ല..ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ച് പരസ്യം ലഭിക്കുകയുമില്ല.. എങ്കിലും ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങൾക്ക് മുന്നിൽ പൂർണ്ണമായി കണ്ണടയ്ക്കുക..ജാഗ്രത പാലിക്കുക..അത്തരം പരസ്യങ്ങളോട് പ്രതികരിക്കും മുമ്പ് അതിൻ്റെ സത്യം അറിഞ്ഞ് മാത്രം പ്രതികരിക്കുക..നിങ്ങൾക്ക് ഉണ്ടാകുന്ന ധന നഷ്ടത്തിനോ,സമയ നഷ്ടത്തിനോ ഞങ്ങൾ ഉത്തരവാദിയല്ല..
Mostrar todo...
👍 178 22🆒 18
Hai.. 😊
Mostrar todo...
🥰 209👍 37 16😘 8🆒 5 2🔥 2🏆 1
Question Code : 052/2024   Name of Post: Female Warden, Junior Laboratory Assistant, Care Taker (Male), Laboratory Attender, Attender Gr II (Sidha), Care Taker (Female), Laboratory Assistant, Clerk, Technical Assistant (Visha), Cine Assistant, Welfare Organiser (Ex Servicemen only), UD Store Keeper, LD Clerk/ Bill Collector,        Medium of Question: English, Malayalam   Cat. Number : 048/2023, 068/2023, 071/2023, 198/2023, 199/2023, 202/2023, 203/2023, 235/2023, 445/2023, 586/2023, 694/2023, 706/2023, 722/2023, 723/2023, 563/2021    Date of Test : 04.05.2024 📌Questions Paper & Final answer key "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Mostrar todo...
LD CLERK, Female Warden, Junior Laboratory Assistant etc,.pdf4.15 KB
👍 44 3🏆 2
കുറച്ച് കാര്യങ്ങൾ പറയാനുണ്ടേ...😊
Mostrar todo...
1.36 MB
👍 164 38🔥 18❤‍🔥 9💯 7🆒 7🥰 1
പണം വാങ്ങി പുസ്തക റിവ്യൂ നടത്തുക..അത് മുഴുവൻ വായിച്ച് തീർത്തിട്ടുണ്ടെന്ന് പറയുക..പുസ്തകം വാങ്ങാൻ പ്രേരിപ്പിക്കുക..പാവം ഉദ്യോഗാർത്ഥി,ഇനിയിപ്പോ അത് വാങ്ങാതെ PSC കിട്ടാതെപോയാലോ എന്ന് കരുതി ഇല്ലാത്ത കാശും ഒപ്പിച്ച് പുസ്തകങ്ങൾ വാങ്ങികൂട്ടുക.. ധാർമ്മിക മൂല്യം തൊട്ട്തീണ്ടാത്ത,ഉദ്യോഗാർത്ഥികളുടെ മനസ്സറിയാത്ത,അവരുടെ സാമ്പത്തിക ഞെരുക്കം മനസ്സിലാക്കാത്ത വിദ്യഭ്യാസത്തെ കച്ചവടമായി മാത്രം കാണുന്ന അധ്യാപിക/അധ്യാപകരെ..നിങ്ങൾ ചെയ്യുന്നത് കച്ചവടമല്ല എന്ന് എപ്പോഴും ഓർക്കുക..നിങ്ങൾ ചെയ്യുന്നത് മഹത്തായൊരു സേവനമാണ്.. എന്ത്കൊണ്ട് മൻസൂർ അലി സാറും,PK സാറും എല്ലാം എല്ലാവർക്കും പ്രിയപ്പെട്ടതായി മാറി എന്ന് ചോദിച്ചാൽ എനിക്ക് ഒന്നേ പറയാനുള്ളൂ...അവരെല്ലാം ഉദ്യോഗാർത്ഥികളുടെ കൂടെ ജീവിക്കുന്നവരാണ്..അത്കൊണ്ട് ഉദ്യോഗാർത്ഥികളുടെ മനസ്സ് കൃത്യമായി അറിയാം..
Mostrar todo...
🥰 407💯 169👍 101 63🔥 41👏 23🙏 11 5🆒 5😍 4🤩 2
" having a great aim, acquiring knowledge, hard work, and perseverance then anything can be achieved.” - Dr APJ AbdulKalam
Mostrar todo...
🔥 111 30👍 21💯 3 2