cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

STRYKER COACHING

മത്സരപരീക്ഷകളിൽ മുന്നേറാൻ നിങ്ങളോടൊപ്പം...Stryker Coaching.

Mostrar más
Publicaciones publicitarias
17 447
Suscriptores
-1224 horas
-477 días
-23530 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

Photo unavailableShow in Telegram
🔴 CLASS - 2 ✅ ഇന്ന് രാത്രി 7 PM ന് എല്ലാവരും കാണാൻ ശ്രമിക്കണം👍 ക്ലാസ്സുകൾ ഇഷ്ടപെട്ടാൽ LIKE & SHARE 🤝...
Mostrar todo...
CA COURSE CLASS -1 (2023 MONTHLY WISE -1 ).pdf
Mostrar todo...
Photo unavailableShow in Telegram
CA റിവിഷൻ ക്ലാസ് തുടങ്ങുന്നു .... 6 മാസത്തെ ഇടവേളക്ക് ശേഷം നമ്മുടെ YOUTUBE ചാനെലിൽ വരുന്ന വീഡിയോ ആണ്... ✅ ഇന്ന് രാത്രി 9.30 ന് എല്ലാവരും വീഡിയോ കാണാനും ഉപകാര പ്രദമാണെങ്കിൽ LIKE ചെയ്യാനും കൂട്ടുകാർക്കും PSC ഗ്രൂപ്പുകളിലും SHARE ചെയ്യാനും മറക്കരുത് 👍
Mostrar todo...
Photo unavailableShow in Telegram
🌅 CURRENT AFFAIRS COURSE 🌅 പ്രിയപ്പെട്ട ഉദ്യോഗാർഥികളെ , 2024 ൽ നടക്കാൻ പോകുന്ന LP - UP, 10TH, +2 , DEGREE LEVEL പരീക്ഷകൾക്ക് സിലബസിൽ ഏറ്റവും കൂടുതൽ മാർക്ക് നീക്കി വച്ചിരിക്കുന്ന ഭാഗമാണ് CURRENT AFFAIRS അതുകൊണ്ട് തന്നെ CA കൃത്യമായി പഠിക്കാൻ നിങ്ങൾക്ക് ഒരു SPECIAL CA ബാച്ച് ( ടെലഗ്രാം വഴി ) ആരംഭിക്കുന്നു. COURSE DETAILS 👇 ✅ 100 LIVE ഓഡിയോ ക്ലാസ്സുകൾ ( എല്ലാ ക്ലാസിൻ്റെയും RECORD നൽകും ) ✅ 100 ക്ലാസിൻ്റെയും ചിത്രങ്ങൾ ഉൾപെടെ നൽകിയ PDF നൽകും ✅ CLASS TIME MONDAY - FRIDAY ➡️ രാവിലെ 5.30 SATURDAY ➡️ രാത്രി 9 PM ✅ MONTHLY WISE ( 2022 ,2023 & 2024 ) TOPIC WISE ക്ലാസ്സുകൾ ആയിരിക്കും ഉണ്ടാവുക ✅ CA 10 മാർക്ക് വീതം ഉള്ള 50 TOPIC പരീക്ഷകൾ ( GOOGLE FORM SHEET വഴി ) ✅ CA WEEKLY & MONTHLY EXAM നടത്തും ✅ ഇതിന് പുറമേ SPL REVISION ക്ലാസ്സുകൾ ഉണ്ടാകും ✅ COURSE ആരംഭിക്കുന്നത് - ഏപ്രിൽ - 25 - 2024 ✅ TOTAL FEE - 200 രൂപ ✴️ Google Pay / Phone Pay / Paytm - 7306118242 ✅ ഫീ അടച്ച Screen shot 7306118242 എന്ന നമ്പറിലേക്ക് CA എന്ന് ടൈപ്പ് ചെയ്ത് കൂടെ നിങ്ങളുടെ പേര് Msg ആയി അയക്കുക
Mostrar todo...
🔴🔴🔴  യൂണിവേഴ്സിറ്റി LGS CRASH ബാച്ചിലെക്കുള്ള അഡ്മിഷൻ എടുക്കാത്തവർക്ക് ഇന്നുകൂടി അവസരം ഉണ്ട് ✅ ദിവസേന 3 ഓഡിയോ LIVE ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നത് ആണ് ( റെക്കോർഡ് ലഭിക്കും ) ✅ പ്രധാനപെട്ട PDF മെറ്റിരിയൽസ് നൽകും ✅ എല്ലാ ദിവസവും പരീക്ഷ ഉണ്ടായിരിക്കും 🔅 നിങ്ങൾക്ക് വായിച്ച് പഠിക്കാൻ 24 മണിക്കൂറും Open ചെയ്യുന്ന ഒരു പ്രത്യേക combine study ക്ക് മത്രമായ ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാകും ( Mentor support ഗ്രൂപ്പ് വേറെ ഉണ്ടാകും ) 🔅 60 ദിവസങ്ങൾ കൊണ്ട് സിലബസ് തീർക്കുക എന്നതാണ് ലക്ഷ്യം 💊 എല്ലാവരുടെയും കയ്യിൽ ഒരു റാങ്ക് ഫയൽ ഉണ്ടായിരിക്കണം 🔅 ബാച്ചിൽ ലഭിക്കുന്ന മറ്റ് എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച്  അറിയാൻ ജോയിൻ ചെയ്യുന്നതിന് മുൻപ് വിളിച്ച് അന്വേഷിക്കാം എന്നിട്ട് ഫീ അടക്കുക  ( 7306118242 ) 💵 ഫീ  - 300 രൂപ ( 2024 Feb 1 വരെ ) 🔥  നിങ്ങൾക്ക് ബാച്ചിൽ തുടരാൻ സാധിക്കുന്നില്ല എങ്കിൽ ഫീ തിരിച്ച് നൽകുന്നത് അല്ല ( മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തരുത്  ) ഫീ അടക്കേണ്ട Google pay / phone pay / paytm Number - 7306118242 or 9495100182 🔴 ഫീ അടച്ചതിന് ശേഷം ( ഏത് ഫോൺ നമ്പറിൽ നിന്നും ഫീ അടക്കാം ) എന്നാൽ നിങ്ങളെ ADD ചെയ്യേണ്ട whats up നമ്പറിൽ നിന്നും മാത്രം 7306118242 എന്ന നമ്പറിലേക്ക്  സ്ക്രീൻ ഷോട്ട് എടുത്ത് അയക്കുക ഒപ്പം നിങ്ങളുടെ പേര് , സ്ഥലം എന്നിവ msg അയ്ക്കുക 🔥🔥🔥 TIME TABLE ക്ലാസ്സുകൾ DEC 1 ന് ആരംഭിച്ചു ( TIME TABLE മുകളിൽ കൊടുത്തിട്ടുണ്ട്  )                       - TEAM STRKYER PSC
Mostrar todo...
Photo unavailableShow in Telegram
🔴 ഇന്നലത്തെ പരീക്ഷയിൽ Qn 82 ടിക്ക് മാറി പോയിട്ടുണ്ട് കൂട്ടുകാർ തിരുത്തി മനസ്സിലാക്കണം 👍
Mostrar todo...
U LGS MODEL EXAM - 1 ( RANK LIST ).pdf
Mostrar todo...