es
Feedback
PSC V CHAT

PSC V CHAT

Ir al canal en Telegram

" നമുക്കുള്ള ഏക പരിമിധി , നമ്മുടെ മനസ്സ് മാത്രമാണ് " 🔴Pdf materials 🔴Quiz bots ( Topic /SCERT / CA / NCERT) 🔴Voice Class (SCERT, Current Affairs & Other Topics) Join us @pscvchat For Any Doubts Message me @Vchatadmin_bot

Mostrar más
7 422
Suscriptores
Sin datos24 horas
-257 días
-9530 días
Archivo de publicaciones
✨ OBC പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരം നൽകുന്ന ഭരണഘടനാ ഭേദഗതി ⁉️⁉️ ©️ pscvchat
Anonymous voting

✨ 104 ആം ഭരണഘടനാ ഭേദഗതി പ്രകാരം ഭേദഗതി ചെയ്ത‌ ആർട്ടിക്കിൾ ⁉️⁉️ ©️ pscvchat
Anonymous voting

🪄
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലെയും ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുടെ സംവരണം അവസാനിച്ചത് : 2020 ജനുവരി 25
©️ @pscvchat

🪄 ആംഗ്ലോ- ഇന്ത്യൻ പ്രതിനിധികൾക്ക് ലോകസഭയിലും സംസ്ഥാന നിയമസഭകളിലും ഉണ്ടായിരുന്ന സംവരണം അവസാനിപ്പിച്ച ഭേദഗതി ⁉️⁉️ ©️pscvchat
Anonymous voting

🪄 പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ലോകസഭയിലും സംസ്ഥാന നിയമസഭകളിലും ഉള്ള സംവരണം പത്തു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച ഭേദഗതി ⁉️⁉️ ©️ @pscvchat
Anonymous voting

✨ 103 ആം ഭേദഗതി പ്രകാരം ഭേദഗതി ചെയ്‌ത അനുച്ഛേദങ്ങൾ : അനുച്ഛേദം 15,16 ©️ @pscvchat

🪄 മുന്നോക്ക സമുദായ സംവരണം നടപ്പാക്കുന്നതിനെപ്പറ്റി പഠിക്കുന്നതിന് കേരള സർക്കാർ നിയോഗിച്ച രണ്ടെങ്ക കമ്മിറ്റിയിലെ അംഗങ്ങളിൽ ഉൾപെടാത്തത് ⁉️⁉️ ©️ pscvchat
Anonymous voting

🪄 103 ആം ഭേദഗതി (124 - ആം ഭേദഗതി ബിൽ) നിലവിൽ വന്നത് : 2019 ജനുവരി 14 🪄 ഭരണഘടന ഭേദഗതി പ്രകാരം സാമ്പത്തിക പരമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായക്കാർക്ക് 10% സംവരണം നടപ്പാക്കിയ ആദ്യ സംസ്ഥാനം :ഗുജറാത്ത് ©️ @pscvchat

✨ സാമ്പത്തിക പരമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായക്കാർക്ക് 10% സാമ്പത്തിക സംവരണം അനുവദിച്ച ഭേദഗതി⁉️⁉️ ©️pscvchat
Anonymous voting

🪄 ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയ ഭേദഗതി : 102 🪄 ഭേദഗതി ബിൽ : 123 🪄 രാഷ്ട്രപതി ഒപ്പ് വച്ചത് 2018 ആഗസ്റ്റ് 11 🪄 102 ഭേദഗതി പ്രകാരം നിലവിൽ വന്ന ആർട്ടിക്കിൾ - :338 B,342 A 🪄 പിന്നോക്ക വിഭാഗ കമ്മീഷനെ കുറിച്ചുള്ള ഭരണഘടനാ അനുച്ഛേദം : 338B 🪄 ആർട്ടിക്കിൾ 342 A - ഒരു പ്രത്യേക ജാതിയെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്ക വിഭവമായി പ്രഖ്യാപിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരവും, പട്ടികയിൽ മാറ്റം വരുത്താനുള്ള പാർലമെൻ്റിന്റെ അധികാരവും കൈകാര്യം ചെയ്യുന്നു. ©️ @pscvchat

✨ ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയ ഭേദഗതി ⁉️⁉️ ©️ pscvchat
Anonymous voting

✨ 101 ആം ഭരണഘടനാ ഭേദഗതിയെ കുറിച്ച് തെറ്റായ പ്രസ്താവന ഏത് ⁉️⁉️ ©️ pscvchat
Anonymous voting

🎲 Quiz '🪄 പ്രധാനപെട്ട Index കളും അതിൽ ഇന്ത്യയുടെ സ്ഥാനം #index 👌 PSC യുടെ പ്രിയപ്പെട്ട CA topic.......' ©️ @pscvchat 🥰 🖊 13 questions · ⏱ 30 sec

🔚🔚🔚🔚🔚🔚

✨ Logistic Performance Index (LPI)- 2023 ഇൽ ഇന്ത്യയുടെ സ്ഥാനം - 38 ( ഒന്നാം സ്ഥാനം - സിങ്കപ്പൂർ ) ©️ @pscvchat

✨ Global Innovation index -2023 പ്രകാരം ഇന്ത്യയുടെ സ്ഥാനം ⁉️⁉️ ©️ pscvchat
Anonymous voting

✨ Intellectual Property Index - 2024 പ്രകാരം ഇന്ത്യയുടെ സ്ഥാനം ⁉️⁉️ ©️ pscvchat
Anonymous voting

✨ Sustainable Development Index - 2023 പ്രകാരം ഇന്ത്യയുടെ സ്ഥാനം ⁉️⁉️ ©️ pscvchat
Anonymous voting

Index ഇൽ ഏറ്റവും പിറകിൽ ആണ് ഇന്ത്യ ✨ ഒന്നാം സ്ഥാനം - ഡെന്മാർക് ©️ @pscvchat