cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

NEW RELEASE 2.0

Mostrar más
El país no está especificadoMalabar158Películas5 710
Publicaciones publicitarias
46 682
Suscriptores
-1124 horas
-2367 días
-68130 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

Repost from OTT
Garudan 2024 Uploaded ചെയ്തിട്ടുണ്ട് 👇👇👇 https://t.me/+02z9G2OPNLk1MjI9 https://t.me/+02z9G2OPNLk1MjI9
Mostrar todo...
👍 1
Bodies at Rest 【2019】 Chinese 【ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന നല്ലൊരു സിനിമാ അനുഭവം】 ക്രിസ്തുമസിന്റെ തലേ ദിവസം രാത്രി ,  ഫോറൻസിക് സർജൻ കുറച്ചു തിരക്കിലായിരുന്നു,  ഒന്ന് രണ്ട് മൃതദേഹങ്ങൾ കൂടി ഇനിയും പരിശോധന പൂർത്തിയാക്കുവാൻ ബാക്കിയുണ്ടായിരുന്നു, ക്രിസ്തുമസ് ആയതിനാൽ ജോലിക്കാർ എല്ലാവരും തന്നെ പോയിക്കഴിഞ്ഞിരുന്നു,  ആകെ അവിടെ ഉണ്ടായിരുന്നത് ഡോക്ടറും അസിസ്റ്റന്റും   പിന്നെ വയസ്സനായ സെക്യൂരിറ്റിയും  മാത്രമായിരുന്നു അവിടേയ്ക്കു തോക്കുധാരികൾ ആയ മൂന്നുപേർ അതിക്രമിച്ചു കടക്കുന്നു,   അവിടെ നേരത്തെ  എത്തിച്ച ഒരു ശവ ശരീരത്തിനുള്ളിൽ ഉണ്ടായിരുന്ന വെടിയുണ്ടക്കു വേണ്ടിയായിരുന്നു അവർ അവിടെ എത്തിയത്.... ശേഷം സ്‌ക്രീനിൽ 👇👇👇 https://t.me/MH_thriller/339 https://t.me/MH_thriller/339
Mostrar todo...
👍 6 1
🎬 Title: Chèchî - 2 🔞 🗓 Year: 2024 🔊 Language: Malayalam 💿 Quality:  HDRip 👇👇👇 https://t.me/MH_adults/95 https://t.me/MH_adults/95
Mostrar todo...
👍 8
Repost from OTT
Guruvayoor ambalanadayil Today night release 12pm Nb: spelling correct അല്ലെങ്കിൽ ഗ്രൂപ്പിൽ മൂവി കിട്ടില്ല 👇👇👇 https://t.me/+02z9G2OPNLk1MjI9 https://t.me/+02z9G2OPNLk1MjI9
Mostrar todo...
👍 14 1
ALIDU ULIDAVARU (2019) ഭാഷ : കന്നഡ ജോണര്‍ : ഹൊറര്‍, മിസ്റ്ററി, ത്രില്ലെര്‍ പ്രേതം, ഭൂതം, പിശാച് ഇവയൊക്കെ പലരുടെയും വിശ്വാസങ്ങളുടെ ഭാഗം ആയിരിക്കാം, എന്നാൽ വ്യക്തമായ തെളിവുകൾ ഇല്ലാതെ അത്തരം ഒന്നിനെയും വിശ്വസിക്കാൻ വിമുഖത ഉള്ള, ഇത്തരം വിശ്വാസങ്ങളുടെ പിന്നിൽ ഉള്ള കള്ളത്തരങ്ങൾ പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്ന, ടി വി ചാനൽ ജീവനക്കാരൻ ആണ് ഷീലം. നായകനായ ഷീലം നടത്തുന്ന 'കാരണ ' എന്ന പ്രോഗ്രാം തൊണ്ണൂറ്റിയൊമ്പത് എപ്പിസോഡ് കടന്നിരിക്കുകയാണ്. പ്രേതബാധയുള്ള സ്ഥലങ്ങളിൽ പോയി താമസിച്ച് അതിന്റെ സത്യാവസ്ഥ കണ്ടെത്തുന്ന പരിപാടി, ചാനലിലെ മറ്റ് പരിപാടികളേക്കാൾ ജനപ്രിയവും, TRPയിൽ മുന്നിൽ നിൽക്കുന്നതുമാണ്. എന്നാൽ ഇത് വരെയുള്ള എപ്പിസോഡിൽ ഒരിക്കൽ പോലും പ്രേതത്തെ കാണാൻ കഴിഞ്ഞില്ല. എല്ലാത്തിനും പിന്നിൽ മനുഷ്യരുടെ കറുത്ത കരങ്ങൾ ആയിരിക്കും എന്ന് വിശ്വസിക്കുന്ന ഷീലം, അങ്ങനെ നൂറാമത്തെ എപ്പിസോഡിനെപറ്റി റീസെർച്ച് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്,  പ്രേതബാധയുള്ള ഒരു വീടിനെപറ്റി ഒരാൾ ഷീലത്തെ വെല്ലുവിളിക്കുന്നത്. ആ വെല്ലുവിളി സ്വീകരിച്ച്, തന്റെ നൂറാമത്തെയും, അവസാനത്തെയും എപ്പിസോഡ് ഷൂട്ട്‌ ചെയ്യാൻ ആ വീട്ടിലേക്ക് പോകുന്നു. എന്നാൽ അവിടെ ഷീലത്തെ കാത്തിരുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളാണ്. 2019 ല്‍ കന്നഡ ഭാഷയില്‍ പുറത്തിറങ്ങിയ ഈ സൈക്കോളജിക്കല്‍, ഹൊറര്‍, മിസ്റ്ററി, ത്രില്ലര്‍, നായകന്റെ പ്രൊഫഷണൽ ലൈഫും, ജോലിയും, പ്രേമവും കാണിച്ചു പതുക്കെ മുന്നേറുന്ന ഈ സിനിമ, ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റോടെ അവസാനിക്കുന്നു.
Mostrar todo...
👍 6 2
Repost from OTT
🎬 Title : Aranmanai 4 🗓 Year : 2024 🔊 Language : #malayalam_TAMIL 💿 Quality : HDRIP Upload ചെയ്തിട്ടുണ്ട് 👇👇👇 https://t.me/MH_thriller/323 https://t.me/MH_thriller/323
Mostrar todo...
👍 3 2
Photo unavailableShow in Telegram
🎬 Title : Nadikar 🗓 Year : 2024 🔊 Language : Malayalam 💿 Quality : HDRIP 💥ഇന്ന് രാത്രി 12:00 മണിക്ക് ശേഷം movie അപ്‌ലോഡ് ചെയ്യും. ഗ്രൂപ്പിൽ Join റിക്വസ്റ്റ് ചെയ്ത് വെക്കുക 👇👇 🔗 𝗚𝗥𝗢𝗨𝗣 𝗟𝗜𝗡𝗞 ☞ https://t.me/+zhBN4T7d1DNlOGQ1 https://t.me/+zhBN4T7d1DNlOGQ1 https://t.me/+zhBN4T7d1DNlOGQ1
Mostrar todo...
The Night Comes for Us 【2018】 അടി, ഇടി, വെടി, വെട്ട്,  കുത്ത്, കൊല wholesale and retail അതാണ്‌ ഈ സിനിമ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു മയക്കുമരുന്ന് സംഘടന  തങ്ങളുടെ ബിസിനസ്സ് പരമായ  തർക്കങ്ങൾ തീർക്കാനും  തങ്ങളെ എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യാനും സിക്സ് സീസ് എന്ന പേരിൽ ആറ് ബോഡിഗാർഡുകളെ ചുമതലപ്പെടുത്തുന്നു ആയോധനകലകളിൽ അഗ്രഗണ്യനായ ഇവർക്ക് കീഴിൽ ഒരുപാട് ഗുണ്ടകൾ വേറെയും ഉണ്ടായിരുന്നു, സിക്സ് സീസിനു ഒരിക്കലും മരണം ഇല്ലായിരുന്നു, ഇതിൽ ആർക്കെങ്കിലും അപകടം പറ്റിയാൽ മറ്റൊരു മികച്ച ആളെ  സിക്സ് സീസിലെ ഒരംഗമായി അവരോധിക്കുമായിരുന്നു മയക്കുമരുന്ന് സംഘടന യ്ക്ക് വേണ്ടി ക്രൂരതയുടെ ഏതറ്റം വരെ പോവാനും അവർ തയ്യാറായിരുന്നു... ഒരിക്കൽ ഒരു ഗ്രാമത്തിൽ പെട്ടവർ ഈ സംഘടനയുടെ മയക്കുമരുന്ന് മറിച്ചു വിറ്റു എന്നാരോപിച്ചു ആ ഗ്രാമത്തിലെ എല്ലാവരെയും സിക്സ് സീസിലെ കുറച്ചു അംഗങ്ങളുടെ നേതൃത്വത്തിൽ കൊന്നൊടുക്കി,  ഒരു പെൺകുട്ടി മാത്രമേ അവിടെ അവശേഷിച്ചുള്ളൂ,  അവളെയും കൊല്ലാൻ തുടങ്ങിയപ്പോൾ സിക്സ് സീസിലെ ഒരംഗമായ ഇറ്റോ യ്ക്ക് അവളോട് സഹതാപം തോന്നുകയും കൂടെ ഉളള ചിലരെ വധിച്ചിട്ട് അയാൾ ആ കുട്ടിയെ രക്ഷിക്കുകയും ചെയ്യുന്നു.... ഇതറിഞ്ഞ സംഘടന അയാളെയും പെൺകുട്ടിയെയും ഇല്ലാതാക്കാൻ തീരുമാനിക്കുന്നു.... ശേഷം സ്‌ക്രീനിൽ..... അയാൾക്ക് എത്ര കാലം ഈ ക്രൂരന്മാരിൽ നിന്നും  അവളെ സംരക്ഷിക്കാൻ കഴിയും...... തുടർന്നുള്ള ചോരക്കളി നിങ്ങൾ കണ്ടറിയുക.... ലോല ഹൃദയർ, കഥ നോക്കി മാത്രം സിനിമ കാണുന്നവർ ഒന്നും ഈ വഴി വരരുത്,  ഇത് ചോരയിൽ ചാലിച്ച ഒരു  ആക്ഷൻ സിനിമയാണ് അതേ പ്രതീക്ഷിക്കാവു... 👇👇👇 https://t.me/MH_thriller/315 https://t.me/MH_thriller/315
Mostrar todo...
👍 15 4
Repost from OTT
വാഹനമോ മറ്റു വസ്തുക്കളോ വിൽക്കാൻ ഉള്ളവരോ വാങ്ങാൻ ആഗ്രഹിക്കുന്നവരോ ഉണ്ടെങ്കിൽ ജോയിൻ ചെയ്യുക OLX telegram 👇👇👇 https://t.me/MH_buy_sell https://t.me/MH_buy_sell
Mostrar todo...
👍 8
🎬 Title: Ulanghan 🔞 🗓 Year: 2023 🔊 Language: Hindi 💿 Quality:  HDRip 📤 Uploaded : https://t.me/MH_adults 👇👇👇 https://t.me/MH_adults/89 https://t.me/MH_adults/89
Mostrar todo...
3👍 2
Elige un Plan Diferente

Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.