cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

70MM Cinemas

🚩 Channel was restricted by Telegram

Mostrar más
El país no está especificadoEl idioma no está especificadoLa categoría no está especificada
Publicaciones publicitarias
552
Suscriptores
Sin datos24 horas
Sin datos7 días
Sin datos30 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

English
Mostrar todo...
720p HEVC
Mostrar todo...
@CC_X265.A.Simple.Favor.2018.ENG.720p.BRRip.HEVC.mkv493.99 MB
720p
Mostrar todo...
A.Simple.Favor.2018.[@UCParadiso].720p.10bit.BR.6CH.HEVC.mkv924.34 MB
1080p HEVC
Mostrar todo...
A.Simple.Favor.2018.1080p.BluRay.x265-RARBG.mp41864.39 MB
A Simple Favor (2018) Language : English Country : USA Genre : Drama, Thriller Running Time: 01 Hr 59 Min വിധവയായ സ്റ്റഫനി തന്റെ മകന്റെ സുഹൃത്തിന്റെ അമ്മയായ എമിലിയെ ആദ്യമായി കാണുന്നത് സ്‌കൂളിൽ നിന്നാണ്. കുക്കിങ്ങ് വ്ലോഗറായ സ്റ്റഫനിയും എമിലിയും നല്ല സുഹൃത്തുകളാകുന്നു. പെട്ടെന്നൊരുനാൾ എമിലിയെ കാണാതാകുമ്പോൾ സ്റ്റഫനി തന്റെ ജനപ്രിയമായ വ്ലോഗിലൂടെ സഹായമഭ്യർഥിച്ചുകൊണ്ടു അന്വേഷിച്ചിറങ്ങുന്നു.. ശരിക്കും എമിലിക്കെന്താണ് സംഭവിച്ചത്..?, എല്ലാവരും പറയുന്ന പോലെ ശരിക്കും എമിലി ആരാണ്..?, എന്നീ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ശിഷ്ടകഥാഭാഗം. ഡ്രാമ പരിവേഷത്തോടെ തുടങ്ങുന്ന ചിത്രം അല്പനേരംകൊണ്ടുതന്നെ ത്രില്ലർ സ്വഭാവം പുറത്തെടുക്കുന്നുണ്ടെങ്കിലും പോൾ ഫീജിന്റെ തനതായ നർമത്തിൽ പൊതിഞ്ഞുള്ള ആവിഷ്ക്കരമാണ് ചിത്രത്തിൽ ഏറ്റവും വലിയ ഹൈലൈറ്റ്. കഥയുടെ ഗതിയും ഇടവിട്ടുവരുന്ന ത്രില്ലർ മൂഡും നന്നായി പ്രേക്ഷകനിൽ ജിജ്ഞാസ ഉണർത്തുന്നുണ്ട്. പെർഫോമൻസ് നോക്കുകയാണെങ്കിൽ അന്നയും ബ്ലയ്ക്കും ഒപ്പത്തിനൊപ്പം മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവച്ചിട്ടുള്ളത്. ചില സന്ദർഭങ്ങളിലെ അഭിനയം കാണുമ്പോൾ അന്നക്ക് ടൈലേർഡ് ഫിറ്റ് കഥാപാത്രമാണ് സംവിധായകൻ ഒരുക്കിയിട്ടുള്ളത് എന്നുതോന്നിയാൽ പോലും കുറ്റം പറയാൻ സാധിക്കില്ല. ഡാർസെ ബെല്ലിയുടെ 2017 ലെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണിത്. ത്രില്ലർ പ്രേമികൾക്ക് നല്ലൊരു വിരുന്ന് തന്നെയാണ് 'എ സിംപിൾ ഫേവർ'. ©️Akkil For world's best movies with reviews, dvd updates, movie news & more... @Seventy_mm_Cinemas
Mostrar todo...
​️Title: A Simple Favor [2018] Also Known As: A Simple Favor Rating ⭐️: 7.0 / 10 (7.0 based on 140,393 user ratings) | 12 | 1h 57min | Release Info: November 8, 2018 (Germany) Genre: 🤣 #Comedy #Crime #Mystery #Thriller IMDb URL: https://www.imdb.com/title/tt7040874 Language: #English Country of Origin: #Canada, #United_States Story Line: Stephanie, a widowed mother, who also runs a cooking vlog, befriends Emily, an upper-class secretive woman whose child goes to same elementary school as of Stephanie's. Suddenly Emily goes missing and Stephanie starts investigating, only to find dark secrets, which changes the life of Stephanie forever. —kuntal_ghosh2002 Directors Paul Feig Writers Darcey Bell Jessica Sharzer Stars Anna Kendrick Blake Lively Henry Golding Read More ...
Mostrar todo...
A Simple Favor (2018)

A Simple Favor: Directed by Paul Feig. With Anna Kendrick, Ian Ho, Joshua Satine, Glenda Braganza. Stephanie is a single mother with a parenting vlog who befriends Emily, a secretive upper-class woman who has a child at the same elementary school. When Emily goes missing, Stephanie takes it upon herself to investigate.

Boardwalk.Empire.S05E07.720p.BluRay.x265.mkv162.51 MB
Boardwalk.Empire.S05E08.720p.BluRay.x265.mkv217.93 MB
Boardwalk.Empire.S05E06.720p.BluRay.x265.mkv145.62 MB
Boardwalk.Empire.S05E05.720p.BluRay.x265.mkv161.35 MB
Elige un Plan Diferente

Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.