6 060
Suscriptores
Sin datos24 horas
Sin datos7 días
Sin datos30 días
Archivo de publicaciones
എല്ലാവരും കാത്തിരുന്ന LDC നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു 😍🥳
❤️❤️❤️❤️❤️❤️
CAT NO:- 503/2023
അപേക്ഷ നൽകേണ്ട അവസാന തിയ്യതി : 2024 ജനുവരി 03
എല്ലാവരും കാത്തിരുന്ന ലഡ്‌സി നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു 😍🥳
❤️❤️❤️❤️❤️❤️
CAT NO:- 503/2023
അപേക്ഷ നൽകേണ്ട അവസാന തിയ്യതി : 2024 ജനുവരി 03
ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു 🌹
ഗവർണർ പദത്തിലെത്തിയ ആദ്യ മലയാളി വനിത
സുപ്രീം കോടതി ജഡ്ജി ആയ ആദ്യ കേരള വനിത
1950-ല്‍ അഭിഭാഷകയായി എൻറോള്‍ ചെയ്ത ഫാത്തിമ ബീവി 1958-ലാണ് മുൻസിഫ് ജഡ്ജിയായി നിയമിതയായത്.
1968-ല്‍ സബ് ജഡ്ജായും 1972-ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായും സ്ഥാനക്കയറ്റം ലഭിച്ചു.
1974-ല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജിയായി.
1983-ലാണ് ഹൈക്കോടതി ജഡ്ജിയായത്.
1989-ല്‍ രാജ്യത്തെ ആദ്യത്തെ വനിതാ ജസ്റ്റിസായി സുപ്രീംകോടതിയില്‍ നിയമിതയായി.
മൂന്നുവര്‍ഷത്തിന് ശേഷം സുപ്രീംകോടതിയില്‍നിന്ന് വിരമിച്ചു.
1997 മുതല്‍ 2001 വരെയുള്ള കാലയളവിലാണ് തമിഴ്നാട് ഗവര്‍ണറായി പ്രവര്‍ത്തിച്ചത്.
ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗമായും പ്രവര്‍ത്തിച്ചിരുന്നു.
ഈവര്‍ഷം കേരള സര്‍ക്കാര്‍ 'കേരള പ്രഭ' പുരസ്കാരം നല്‍കി ഫാത്തിമ ബീവിയെ ആദരിച്ചിരുന്നു.
സാമൂഹികരംഗത്തെയും സിവില്‍സര്‍വീസിലെയും സംഭാവനകള്‍ക്കാണ് ഫാത്തിമ ബീവിക്ക് 'കേരളപ്രഭ' പുരസ്കാരം സമ്മാനിച്ചത്.
ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു 🌹
ഗവർണർ പദത്തിലെത്തിയ ആദ്യ മലയാളി വനിത
സുപ്രീം കോടതി ജഡ്ജി ആയ ആദ്യ കേരള വനിത
🔹 LDC വിജ്ഞാപനം നവംബർ 30ന്
🔸 LGS വിജ്ഞാപനം ഡിസംബറിൽ.
🔹 LDC,LGS പ്രാഥമിക പരീക്ഷ
ഇല്ല, ഒരൊറ്റ പരീക്ഷ.
KHADI BOARD LDC PRELIMS
🔸STAGE I :- ഒക്ടോബർ 14
🔹STAGE II :- നവംബർ 11
🔸STAGE III :-നവംബർ 25
🔹STAGE IV :- ഡിസംബർ 9
🔸STAGE V :- ജനുവരി 20
നവംബർ 25ന് നടക്കുന്ന ഖാദി ബോർഡ് എൽഡിസി പ്രിലിംസ് സ്റ്റേജ് 3 പരീക്ഷയുടെ ഹാൾടിക്കറ്റ് ഇപ്പോൾ പ്രൊഫൈലിൽ ലഭ്യമാണ്.
"അക്ഷരാഗ്നിക്ക് തിരി തെളിക്കാൻ...
വാക്കിലും വരയിലും വർണത്തിലും തിളങ്ങുന്ന തെളിനാളം ആവാൻ..."
ഏവർക്കും ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ
🖌 അന്താരാഷ്ട്ര അധ്യാപക ദിനം എന്നും അറിയപ്പെടുന്ന ലോക അധ്യാപക ദിനം എല്ലാ വർഷവും ഒക്ടോബർ 5 ന് നടക്കുന്ന ഒരു അന്താരാഷ്ട്ര ദിനമാണ്
🖌 1966 ലെ യുനെസ്കോ/ഐഎൽഒ ശുപാർശയിൽ ഒപ്പുവെച്ചതിന്റെ സ്മരണാർത്ഥം
🖌 2023 ലോക അധ്യാപക ദിനത്തിന്റെ പ്രമേയം "നമുക്ക് ആവശ്യമുള്ള വിദ്യാഭ്യാസത്തിന് ആവശ്യമായ അധ്യാപകർ"
https://t.me/PSCEXAMTIPS
