es
Feedback
PSC Companion

PSC Companion

Ir al canal en Telegram

Mostrar más
El país no está especificadoLa categoría no está especificada
893
Suscriptores
Sin datos24 horas
+87 días
+3930 días
Archivo de publicaciones
വൊഡാഫോൺ ഐഡിയയുടെ ഫോർജി ടെലികോം ശൃംഖലയായ ഗിഗാ നെറ്റ് തുടർച്ചയായി മൂന്ന് പാദങ്ങളിൽ കേരളത്തിലെ വേഗമേറിയ ഫോർജി നെറ്റ്‌വർക്ക് എന്ന
വൊഡാഫോൺ ഐഡിയയുടെ ഫോർജി ടെലികോം ശൃംഖലയായ ഗിഗാ നെറ്റ് തുടർച്ചയായി മൂന്ന് പാദങ്ങളിൽ കേരളത്തിലെ വേഗമേറിയ ഫോർജി നെറ്റ്‌വർക്ക് എന്ന നേട്ടം സ്വന്തമാക്കി.

ആർബിഐ ഡെപ്യൂട്ടി ഗവർണർ മഹേഷ് ജെയിനിന്റെ കാലാവധി നീട്ടി.
ആർബിഐ ഡെപ്യൂട്ടി ഗവർണർ മഹേഷ് ജെയിനിന്റെ കാലാവധി നീട്ടി.

എൽഐസി ചെയർമാനായി എം ആർ കുമാർ തുടരും.
എൽഐസി ചെയർമാനായി എം ആർ കുമാർ തുടരും.

കിടപ്പു രോഗികൾ അടക്കം അവശതയനുഭവിക്കുന്നവർക്ക് പരിചരണം നൽകാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിച്ചു.
കിടപ്പു രോഗികൾ അടക്കം അവശതയനുഭവിക്കുന്നവർക്ക് പരിചരണം നൽകാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിച്ചു.

Winner Current Affairs May-4
Winner Current Affairs May-4

ഇന്നത്തെ പ്രധാന പത്രവാർത്തകൾ (09/06/2021): കെപിസിസി പ്രസിഡണ്ടായി കെ. സുധാകരനെ തിരഞ്ഞെടുത്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയെ 19 വർഷക്കാലം മുന്നിൽ നിന്ന് നയിച്ച അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർത്തിയ വി. ജെ. കുര്യൻ പടിയിറങ്ങുന്നു. വി.ജെ. കുര്യൻ സ്ഥാനമൊഴിയുന്നതിനാൽ എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് സിയാൽ മാനേജിങ് ഡയറക്ടറുടെ അധിക ചുമതല താൽക്കാലികമായി നൽകി. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായി ഡെബ്ബി ഹെവിറ്റ്. ബംഗ്ലാദേശിനെതിരെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നിലവിൽ കളിക്കുന്ന ഗോൾ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമനായി. 117 കളിയിൽനിന്ന് ഇന്ത്യൻ നായകൻ 74 ഗോളുകളാണ് നേടിയത്. ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരുടെ പട്ടികയിൽ പത്താം സ്ഥാനത്തെത്താനും സുനിൽ ഛേത്രി ക്കായി. സിംബാവേ സർക്കാരിന്റെ അഴിമതിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ കഴിഞ്ഞകൊല്ലം അറസ്റ്റിലായ നോവലിസ്റ്റ് സിത്സി ദംഗരേംബയ്ക്കു പെൻ പിന്റർ പുരസ്കാരം. വർണവിവേചനത്തിന്റെ പേരിൽ പീറ്റർ മാരിസ് ബർഗിൽ മഹാത്മാഗാന്ധിയെ തീവണ്ടിയിൽ നിന്നും പുറത്താക്കിയത് സ്മരണ പുതുക്കി ദക്ഷിണാഫ്രിക്ക. മരണാനന്തര കർമ്മമായ അസ്ഥി നിമജ്ജനത്തിനും പദ്ധതിയൊരുക്കി തപാൽവകുപ്പ്. ഓം ദിവ്യ ദർശൻ എന്ന മതസാമൂഹിക സംഘടനയുടെ പദ്ധതിയാണ് തപാൽ വകുപ്പ് വഴി നടപ്പിലാക്കുന്നത്

മരണാനന്തര കർമ്മമായ അസ്ഥി നിമജ്ജനത്തിനും പദ്ധതിയൊരുക്കി തപാൽവകുപ്പ്. ഓം ദിവ്യ ദർശൻ എന്ന മതസാമൂഹിക സംഘടനയുടെ പദ്ധതിയാണ് തപാൽ വക
മരണാനന്തര കർമ്മമായ അസ്ഥി നിമജ്ജനത്തിനും പദ്ധതിയൊരുക്കി തപാൽവകുപ്പ്. ഓം ദിവ്യ ദർശൻ എന്ന മതസാമൂഹിക സംഘടനയുടെ പദ്ധതിയാണ് തപാൽ വകുപ്പ് വഴി നടപ്പിലാക്കുന്നത്

വർണവിവേചനത്തിന്റെ പേരിൽ പീറ്റർ മാരിസ് ബർഗിൽ മഹാത്മാഗാന്ധിയെ തീവണ്ടിയിൽ നിന്നും പുറത്താക്കിയത് സ്മരണ പുതുക്കി ദക്ഷിണാഫ്രിക്ക.
വർണവിവേചനത്തിന്റെ പേരിൽ പീറ്റർ മാരിസ് ബർഗിൽ മഹാത്മാഗാന്ധിയെ തീവണ്ടിയിൽ നിന്നും പുറത്താക്കിയത് സ്മരണ പുതുക്കി ദക്ഷിണാഫ്രിക്ക.

സിംബാവേ സർക്കാരിന്റെ അഴിമതിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ കഴിഞ്ഞകൊല്ലം അറസ്റ്റിലായ നോവലിസ്റ്റ് സിത്സി ദംഗരേംബയ്ക്കു പെൻ പിന്
സിംബാവേ സർക്കാരിന്റെ അഴിമതിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ കഴിഞ്ഞകൊല്ലം അറസ്റ്റിലായ നോവലിസ്റ്റ് സിത്സി ദംഗരേംബയ്ക്കു പെൻ പിന്റർ പുരസ്കാരം.

ബംഗ്ലാദേശിനെതിരെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നിലവിൽ കളിക്കുന്ന ഗോൾ വേട്
ബംഗ്ലാദേശിനെതിരെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നിലവിൽ കളിക്കുന്ന ഗോൾ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമനായി. 117 കളിയിൽനിന്ന് ഇന്ത്യൻ നായകൻ 74 ഗോളുകളാണ് നേടിയത്. ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരുടെ പട്ടികയിൽ പത്താം സ്ഥാനത്തെത്താനും സുനിൽ ഛേത്രി ക്കായി.

ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായി ഡെബ്ബി ഹെവിറ്റ്.
ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായി ഡെബ്ബി ഹെവിറ്റ്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയെ 19 വർഷക്കാലം മുന്നിൽ നിന്ന് നയിച്ച അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർത്തിയ വി. ജെ. കു
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയെ 19 വർഷക്കാലം മുന്നിൽ നിന്ന് നയിച്ച അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർത്തിയ വി. ജെ. കുര്യൻ പടിയിറങ്ങുന്നു. വി.ജെ. കുര്യൻ സ്ഥാനമൊഴിയുന്നതിനാൽ എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് സിയാൽ മാനേജിങ് ഡയറക്ടറുടെ അധിക ചുമതല താൽക്കാലികമായി നൽകി.

കെപിസിസി പ്രസിഡണ്ടായി കെ. സുധാകരനെ തിരഞ്ഞെടുത്തു.
കെപിസിസി പ്രസിഡണ്ടായി കെ. സുധാകരനെ തിരഞ്ഞെടുത്തു.

Winner Current Affairs May-3
Winner Current Affairs May-3

Winner current affairs May-2
Winner current affairs May-2

Winner Current affairs May-1
Winner Current affairs May-1

PSC Bulletin Current Affairs January 2020-P1/1
PSC Bulletin Current Affairs January 2020-P1/1

PSC Bulletin Current Affairs January 2020-P1/2
PSC Bulletin Current Affairs January 2020-P1/2

ഇന്നത്തെ പ്രധാന പത്രവാർത്തകൾ (04/06/2021): നീതി ആയോഗിന്റെ 2020 21 ലെ സുസ്ഥിര വികസന സൂചികയിൽ കേരളത്തിന് ഒന്നാം സ്ഥാനം. തമിഴ്നാടും ഹിമാചൽപ്രദേശുമാണ് രണ്ടാം സ്ഥാനത്ത്. ഉപജീവനത്തിന് ഒപ്പം ജലാശയ സംരക്ഷണവും ഏറ്റെടുത്ത എൻഎസ് രാജപ്പന് തായ്‌വാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണലിന്റെ വേൾഡ് പ്രൊട്ടക്ഷൻ അവാർഡ് ലഭിച്ചു. സർക്കാരിന്റെ യോ അതിന്റെ ഭാഗമായിട്ടുള്ളവരുടെയോ നടപടികളെ വിമർശിക്കാൻ പൗരൻമാർക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹക്കുറ്റം അല്ല മാധ്യമ പ്രവർത്തകൻ വിനോദ് ദുവക്ക് എതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി. ഫ്രഞ്ച് എഴുത്തുകാരൻ ഡേവിഡ് ദിയോപ്പിന്റെ "എറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്" എന്ന നോവലിന് ഈ വർഷത്തെ അന്താരാഷ്ട്ര ബുക്കർ സമ്മാനം. ഒന്നാം ലോകയുദ്ധത്തിൽ ഫ്രാൻസിന് വേണ്ടി പോരാടുന്ന സെനഗലുകാരായ രണ്ടു പട്ടാളക്കാരുടെ പ്രക്ഷുബ്ധമായ ജീവിത കഥ പറയുന്നതാണ് നോവൽ. സീനിയർ ഗ്രേഡ് കാർഡിയോളജി പ്രൊഫസറും ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഇലക്ട്രോ ഫിസിയോളജി സ്പെഷ്യലിസ്റ്റ് മായ ഡോക്ടർ വി കെ അജിത്ത് കുമാർ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയി നിയമിതനായി.

സീനിയർ ഗ്രേഡ് കാർഡിയോളജി പ്രൊഫസറും ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഇലക്ട്രോ ഫിസിയോളജി സ്പെഷ്യലിസ്റ്റ് മായ ഡോക്ടർ വി കെ അജിത്ത് ക
സീനിയർ ഗ്രേഡ് കാർഡിയോളജി പ്രൊഫസറും ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഇലക്ട്രോ ഫിസിയോളജി സ്പെഷ്യലിസ്റ്റ് മായ ഡോക്ടർ വി കെ അജിത്ത് കുമാർ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയി നിയമിതനായി.