cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

എംസോണ്‍ സിനിമകൾ 2.0

എംസോണ്‍ മലയാളം സബ്ടൈറ്റിലുകള്‍ ലഭിക്കാന്‍ https://malayalamsubtitles.org/ JOIN CHANNEL👇👇👇 https://t.me/+CcEYEAeG2qdkOTc9

Mostrar más
Publicaciones publicitarias
7 007
Suscriptores
+3124 horas
+2287 días
+93930 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

[CC].Ashes.And.Diamonds.1958.720p.BRRip.850MB.MkvCage.mkv850.64 MB
sticker.webp0.17 KB
👍 6
എംസോണ്‍ റിലീസ് – 157 Ashes and Diamonds (1958) ആഷെസ് ആൻഡ് ഡയമണ്ട്സ് (1958) IMDb ⭐️ 7.8/10 • ഭാഷ : #Polish • സംവിധാനം : Andrzej Wajda • പരിഭാഷ : ഗീത തോട്ടം • പോസ്റ്റർ : ഷിഹാബ് എ ഹസ്സൻ • ജോണർ : #Drama #Romance #War കേഴ്സ്ഡ് സോൾഡിയെർസ് അഥവാ ശപിക്കപ്പെട്ട സൈനികർ, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ പോളണ്ടിൽ പിറവിയെടുത്ത രഹസ്യ സേനാവിഭാഗം ആയിരുന്നു ഇവർ. ഭരണാധികാരികൾക്കും ഉന്നത പദവിയിലിരിക്കുന്നവർക്കും മാത്രം അറിയാവുന്ന ചാവേർ പോരാളികൾ. രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണം തുടച്ച് നീക്കാനും വളർന്ന് കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പശ്ചാത്തലവും ആശയങ്ങളും ഇല്ലാതാക്കാനും രാജ്യത്തെ ഭരണാധികാരികളെ സഹായിക്കുക എന്നതായിരുന്നു ഇവരുടെ ദൗത്യം. ഈ സേനാ വിഭാഗത്തിലെ അംഗങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ മാസിയേക്കും ആന്ദ്രെയും. ഇരുവരും ഒരു ദൗത്യത്തിന്റെ ഭാഗമായാണ് കഥാ പശ്ചാത്തലമായ ഗ്രാമത്തിൽ എത്തുന്നത്. അത്യന്തം അപകടം പിടിച്ച ഇരുവരുടെയും ദൗത്യം പോളണ്ടിലെ കമ്മ്യൂണിസ്റ്റ് മേധാവിയായ കമ്മിസാർ ഷൂകെയെ വധിക്കുക എന്നതായിരുന്നു, ആദ്യത്തെ ശ്രമത്തിൽ ഇരുവരും പരാജയപ്പെടുകയും ചെയ്തു. ഷൂകെ ഗ്രാമത്തിൽ എത്തിയത് യുദ്ധത്തിനിടെ കാണാതായ തന്റെ മകനെ അന്വേഷിച്ച് ആയിരുന്നു. മരണത്തെ അയാൾക്ക് ഭയമില്ല ,എന്നാൽ അതിന് മുൻപ് തന്റെ മകനെ ഒരുനോക്ക് കാണണം എന്നയാൾക്ക് നിർബന്ധമുണ്ടായിരുന്നു. ========================== 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/polish/ashes-and-diamonds-1958/
Mostrar todo...
Ashes and Diamonds / ആഷെസ് ആൻഡ് ഡയമണ്ട്സ് (1958) - എംസോൺ

എം-സോണ്‍ റിലീസ് – 157 ഭാഷ പോളിഷ് സംവിധാനം Andrzej Wajda പരിഭാഷ ഗീത തോട്ടം ജോണർ ഡ്രാമ, റൊമാൻസ്, വാർ 7.8/10 കേഴ്സ്ഡ് സോൾഡിയെർസ് അഥവാ ശപിക്കപ്പെട്ട സൈനികർ, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ പോളണ്ടിൽ പിറവിയെടുത്ത രഹസ്യ സേനാവിഭാഗം ആയിരുന്നു ഇവർ. ഭരണാധികാരികൾക്കും ഉന്നത പദവിയിലിരിക്കുന്നവർക്കും മാത്രം അറിയാവുന്ന ചാവേർ പോരാളികൾ. രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണം തുടച്ച് നീക്കാനും വളർന്ന് കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പശ്ചാത്തലവും ആശയങ്ങളും ഇല്ലാതാക്കാനും രാജ്യത്തെ ഭരണാധികാരികളെ സഹായിക്കുക എന്നതായിരുന്നു ഇവരുടെ […]

👍 4
Photo unavailable
എംസോണ്‍ റിലീസ് – 156 Wild Strawberries (1957) വൈൽഡ് സ്ട്രോബെറീസ് (1957) IMDb ⭐️ 8.2/10 • ഭാഷ : #Swedish • സംവിധാനം : Ingmar Bergman • പരിഭാഷ : ഉമ്മർ ടി.കെ • പോസ്റ്റർ : മനു എ ഷാജി • ജോണർ : #Drama #Romance ജീവിതത്തിൽ ഏതൊരു വ്യക്തി ആയാലും ശെരി സംഭവിക്കും എന്ന് നൂറ് ശതമാനം ഉറപ്പുള്ള ഒരു വസ്തുതയെ ബുദ്ധി ഉറച്ച കാലം മുതൽക്കേ ഭയപ്പെടുന്നുണ്ടെങ്കിൽ അത് മരണത്തെയാണ്, മരണം എന്നത് സുനിശ്ചിതമാണ്, സത്യമാണ്, തിരിച്ചറിവാണ്. കഥ കാരണം അത്ഭുതമായി മാറിയ സിനിമകൾ അനവധി ആണെങ്കിലും കഥയില്ലായ്മ കാരണം ഞെട്ടിച്ച അപൂർവം ചിലതെ ഉള്ളൂ, അവയിൽ ഒന്നാണ് വൈൽഡ് സ്ട്രോബറീസ്, വിശദീകരിക്കാൻ മാത്രമൊരു കഥ ചിത്രത്തിലില്ല. തന്റെ ജീവിതത്തിന്റെ അന്ത്യ കാലത്തേക്ക് കടന്ന ഒരു പ്രൊഫെസറാണ് സിനിമയുടെ കേന്ദ്ര കഥാപാത്രം, സ്വന്തം ആദരിക്കൽ ചടങ്ങിലേക്കുള്ള അയാളുടെ യാത്രയിലൂടെയാണ് കഥ മുന്നേറുന്നത്. മരണഭയം പ്രൊഫസറെ കാർന്ന് തിന്നുകയാണ്, അയാളുടെ ചിന്തകളിൽ പോലും മരണം ഭാഗമാവുകയാണ്. ========================== 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/swedish/wild-strawberries-1957/
Mostrar todo...
Wild Strawberries / വൈൽഡ് സ്ട്രോബെറീസ് (1957) - എംസോൺ

എം-സോണ്‍ റിലീസ് – 156 ഭാഷ സ്വീഡിഷ് സംവിധാനം Ingmar Bergman പരിഭാഷ ഉമ്മർ ടി.കെ ജോണർ ഡ്രാമ, റൊമാൻസ് 8.2/10 ജീവിതത്തിൽ ഏതൊരു വ്യക്തി ആയാലും ശെരി സംഭവിക്കും എന്ന് നൂറ് ശതമാനം ഉറപ്പുള്ള ഒരു വസ്തുതയെ ബുദ്ധി ഉറച്ച കാലം മുതൽക്കേ ഭയപ്പെടുന്നുണ്ടെങ്കിൽ അത് മരണത്തെയാണ്, മരണം എന്നത് സുനിശ്ചിതമാണ്, സത്യമാണ്, തിരിച്ചറിവാണ്. കഥ കാരണം അത്ഭുതമായി മാറിയ സിനിമകൾ അനവധി ആണെങ്കിലും കഥയില്ലായ്മ കാരണം ഞെട്ടിച്ച അപൂർവം ചിലതെ ഉള്ളൂ, അവയിൽ ഒന്നാണ് […]

👍 4
sticker.webp0.17 KB
👍 1
Wild.Strawberries.1957.1080p.BluRay.x264-[YTS.AM].mp41488.60 MB
Photo unavailable
1
Wild.Strawberries.1957.720p.BluRay.x264-[YTS.AM].mp4760.47 MB
🔥 1
Le Cercle Rouge (1970) 720p.BRrip.Sujaidr.mkv1391.82 MB
Elige un Plan Diferente

Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.