Dileepettan Fans
Ir al canal en Telegram
Channel for sharing movies,related photos,upcoming projects, etc of Actor #Dileep ജനപ്രിയനായകൻ ദിലീപ് 🤍 ദിലീപേട്ടനെ ഇഷ്ടപ്പെടുന്നവർക്കായി ഒരു ചാനൽ - t.me/Dileepfans ❤ First_on_Telegram ✔💯 No Promotionz 😼
Mostrar más5 008
Suscriptores
-224 horas
-147 días
-4830 días
Archivo de publicaciones
5 008
അവൻ പോയടാ മോനെ ജോസൂട്ടി...
കുടിച് കുടിച്ചാ അവൻ തീർന്നെ...
നീ പോയതേപിന്നെ അവനു വല്യ വിഷമമായിരുന്നു... അതിൽ പിന്നെ കുടി വല്ലാണ്ട് അങ്ങ് കൂടി.... നീ വിളിക്കാതെ ആയപ്പോൾ എപ്പോഴും കുടിച്ചോണ്ട് വന്നു നിന്നെ ചീത്ത പറയും...
രാത്രിയാകുമ്പോൾ ജോസേപ്പേട്ടന് കൂട്ട് കിടക്കാൻ പോകും....
ജോസേപ്പേട്ടൻ പോയപ്പോൾ പിറകെ അവനും പോയി.... 💔
