cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

ഞാൻ കണ്ട സിനിമകൾ

🚩 Channel was restricted by Telegram

Mostrar más
Publicaciones publicitarias
5 387
Suscriptores
Sin datos24 horas
Sin datos7 días
Sin datos30 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

👆👆👆 ഈ സിനിമയുടെ ടെലിഗ്രാം ലിങ്ക് വേണ്ടവർ, താഴെ കൊടുത്തിട്ടുള്ള ചാനലിൽ ഈ സിനിമയെക്കുറിച്ച് ഇട്ടിരിക്കുന്ന വീഡിയോ റിവ്യൂ വിന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് ചെക് ചെയ്യുക.... Chanal :https://youtube.com/channel/UCbcnR8FdnRg_WkCtO9fqtuw
Mostrar todo...
Vikrant Rona [2022] Action-adventure thriller കന്നടയിൽ നിന്നും പുറത്തിറങ്ങിയ ഈ action - adventure - investigation- thriller ചിത്രം കഥാഗതികൊണ്ടും മികച്ച ട്വിസ്റ്റുകൾ കൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കും എന്നുറപ്പാണ് ... Ra Ra Rakkamma …. എന്ന അടിപൊളി ഗാനവും ഈ ചിത്രത്തിൽ നിന്നുള്ളതാണ് …. ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ : https://youtu.be/pdFr8dfjgb4 കാടിനരുകിൽ ദുരൂഹതകൾ ഏറെ നിറഞ്ഞ ഒരു ഗ്രാമം . ഗ്രാമത്തിലെ കുട്ടികളെ പലരേയും "ബ്രഹ്മരക്ഷസ്സ്" അതിക്രൂരമായി കൊലപ്പെടുത്തുന്നതിനാൽ ഗ്രാമവാസികൾ എല്ലാവരും അതീവ ദുഖത്തിലായിരുന്നു . 28 വർഷം മുൻപ് ഗ്രാമത്തിലെ ജന്മി ജനാർദ്ദൻ ഗംഭീരയുടെ മകൻ സഞ്ജു അവിടുള്ള ഒരു അമ്പലത്തിലെ ആഭരണങ്ങൾ മോഷ്ട്ടിച്ചു നാട് വിട്ടിരുന്നു . അതിന്റെ ശാപമാണ് എല്ലാവരും ഇന്നും അനുഭവിക്കുന്നത് എന്നുള്ള വിശ്വാസത്തിലായിരുന്നു പലരും . ഒരു സുപ്രഭാതത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സഞ്ജു തിരിച്ചു വന്നെങ്കിലും ഗ്രാമത്തിലെ മരണങ്ങൾക്ക് ഒരറുതിയില്ലായിരുന്നു , ഈ തവണ കൊല്ലപ്പെട്ടത് ഗ്രാമത്തിലെ പോലീസ് ഇൻസ്‌പെക്ടറായിരുന്നു . ഗ്രാമത്തിലെ കമരോട്ട് മനയിലെ കിണറിൽ തലയില്ലാത്ത അയാളുടെ ശരീരമായിരുന്നു ആളുകൾക്ക് കാണാൻ കഴിഞ്ഞത് ... ആ ഗ്രാമത്തിലെ ജനങ്ങളെ ബ്രഹ്മരക്ഷസ്സിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ പുതിയ ഒരു പോലീസ് ഇൻസ്‌പെക്ടർ എത്തുന്നു അതായിരുന്നു വിക്രാന്ത്‌ റോണാ ... പിന്നീടുള്ള കാഴ്ചകൾ അത് കണ്ടറിയേണ്ടത് തന്നെയാണ് ... ഒരു ഒന്നൊന്നര സിനിമാ അനുഭവമാണ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ... Kannada IMDb - 7.7 Malayalam sub ☑️ Blog : https://peruvakaran.blogspot.com/2022/09/vikrant-rona-2022.html
Mostrar todo...
Vikranth Rona (2022) | Kannada | Adventure Action Thriller Malayalam Review

#malayalamreview #moviereview #kannada #actionthriller

👆👆👆 ഈ സിനിമയുടെ ടെലിഗ്രാം ലിങ്ക് വേണ്ടവർ, താഴെ കൊടുത്തിട്ടുള്ള ചാനലിൽ ഈ സിനിമയെക്കുറിച്ച് ഇട്ടിരിക്കുന്ന വീഡിയോ റിവ്യൂ വിന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് ചെക് ചെയ്യുക.... Chanal :https://youtube.com/channel/UCbcnR8FdnRg_WkCtO9fqtuw
Mostrar todo...
The Peacemaker (1997) Action/Thriller ജെയിംസ് ബോണ്ട്‌ ചിത്രങ്ങളോട് കിടപിടിക്കുന്ന കഥാഗതിയും കാർ ചെയ്‌സ് രംഗങ്ങളും ആക്ഷനുമൊക്കെയായി ഒരു ത്രില്ലെർ ചിത്രം ഈ സിനിമയേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/C88eOevppFw റഷ്യയിൽ വികസിപ്പിച്ചെടുത്ത ന്യുക്ലിയർ ബോംബുകൾ ഒരു സംഘം പട്ടാളക്കാരുടെ അകമ്പടിയോടുകൂടി ഒരു ട്രെയിനിൽ അവരുടെ തന്നെ മറ്റൊരു രഹസ്യ സങ്കേതത്തിലേക്കു കൊണ്ടു പോകുകയായിരുന്നു. എന്നാൽ യാത്രാമദ്ധ്യേ ആയുധധാരികളായ ഒരു സംഘം ആളുകൾ ട്രെയിനിനുള്ളിൽ കടക്കുകയും ഈ ബോംബുകൾ മോഷ്ടിക്കുകയും ചെയ്യുന്നു. ഈ മോഷണം പുറം ലോകം അറിയാതെ ഇരിക്കാനായി അവർ ഒരു ബോംബ് ആ ട്രെയിനിൽ ടൈമർ സെറ്റ് ചെയ്തു പിടിപ്പിക്കുന്നു, ഇവർ സുരക്ഷിതരായി രക്ഷപെട്ടു കുറച്ചു സമയം കഴിഞ്ഞപ്പോൾ ട്രെയിനിനുള്ളിലെ ബോംബ് പൊട്ടുകയും പ്രദേശവാസികൾ പലരും കൊല്ലപ്പെടുകയും ചെയ്യുന്നു.... എന്നാൽ ഈ ഒരു സ്ഫോടനത്തിനു പിന്നിൽ എന്തോ കള്ളക്കളികൾ ഉണ്ടെന്ന് സംശയം തോന്നിയ അമേരിക്കൻ ഇന്റലിജിൻസ് വിഭാഗം ലെഫ്റ്റനന്റ് കേണൽ തോമസ് ഡെവോയുടെ നേതൃത്വത്തിൽ ഇതിനെക്കുറിച്ച് ഒരന്വോഷണം നടത്തുന്നു... ചില ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് അവരെ കാത്തിരുന്നത്.... അതെല്ലാം നിങ്ങൾ ചിത്രം കണ്ടുതന്നെ അറിയുക ആക്ഷൻ ത്രില്ലെർ സിനിമാ പ്രേമികൾക്ക് കണ്ടാസ്വദിക്കാനുള്ള വകയെല്ലാമുള്ള ഒരു ത്രില്ലെർ ചിത്രമാണിത്... English IMDb 6 English Sub Only Blog:peruva.com
Mostrar todo...
The Peacemaker (1997)|Action Thriller movie malayalam review

#malayalamreview #moviereview #peruva #thriller #actionthriller

👆👆👆 ഈ സിനിമയുടെ ടെലിഗ്രാം ലിങ്ക് വേണ്ടവർ, താഴെ കൊടുത്തിട്ടുള്ള ചാനലിൽ ഈ സിനിമയെക്കുറിച്ച് ഇട്ടിരിക്കുന്ന വീഡിയോ റിവ്യൂ വിന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് ചെക് ചെയ്യുക.... Chanal :https://youtube.com/channel/UCbcnR8FdnRg_WkCtO9fqtuw
Mostrar todo...
Shoot to Kill (1988) Action Thriller അതി ക്രൂരനായ ഒരു കൊലപാതകിയെ പിടികൂടാൻ ഒരു FBI ഏജന്റിന് നടത്തേണ്ടി വന്ന സാഹസിക യാത്രയുടെ കഥയാണിത്... ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/QJOEuBfa-qE നിരവധി കൊലപാതകങ്ങൾ നടത്തിയ ഒരു കുറ്റവാളി വനത്തിനുള്ളിൽ സാഹസിക യാത്ര നടത്തുന്ന ഒരു സംഘത്തിന്റെ ഒപ്പം ആൾമാറാട്ടം നടത്തി കയറികൂടിയിട്ടുണ്ടെന്ന് മനസിലാക്കിയ FBI ഏജന്റ് വാറൻ സ്റ്റാന്റിൻ അയാളെ പിടികൂടാനായി പുറപ്പെടുന്നു. അപകടങ്ങൾ ഒരുപാട് ഒളിഞ്ഞിരിക്കുന്ന ആ കാടിനുള്ളിൽ അയാളെ സഹായിക്കാനായി പ്രദേശവാശിയായ ജോനാഥനും കൂടെ പുറപ്പെടുന്നു..... പിന്നീടുള്ള ഇവരുടെ സാഹസിക യാത്ര നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക...... പ്രേക്ഷകരെ ഒരുതരി ബോറടിപ്പിക്കാത്ത മികച്ചൊരു ആക്ഷൻ ത്രില്ലെർ ചിത്രമാണിത്..... English IMDb 6.8 English Sub Only Blog:https://peruvakaran.blogspot.com/2022/08/shoot-to-kill.html
Mostrar todo...

👆👆👆 ഈ സിനിമയുടെ ടെലിഗ്രാം ലിങ്ക് വേണ്ടവർ, താഴെ കൊടുത്തിട്ടുള്ള ചാനലിൽ ഈ സിനിമയെക്കുറിച്ച് ഇട്ടിരിക്കുന്ന വീഡിയോ റിവ്യൂ വിന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് ചെക് ചെയ്യുക.... Chanal :https://youtube.com/channel/UCbcnR8FdnRg_WkCtO9fqtuw
Mostrar todo...
Breaking In (2018) Action / Thriller സ്വന്തം മക്കളെ കള്ളന്മാരുടെ പിടിയിൽ നിന്നും രക്ഷിക്കാൻ വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണിത്.... ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/jKxocdeLka4 പിതാവിന്റെ മരണശേഷം നാട്ടിലുള്ള അദ്ദേഹത്തിന്റെ ബംഗ്ലാവിൽ എത്തിയതായിരുന്നു ആ അമ്മയും മക്കളും. വലിയൊരു എസ്റ്റേറ്റിന്റെ നടുക്കായിരുന്നു ആ വീട്. പരിസരത്തെങ്ങും മറ്റു വീടുകൾ ഒന്നും ഉണ്ടായിരുന്നില്ല, എന്നാൽ ഇവർ എത്തും മുൻപ് തന്നെ അവിടെ മോഷണത്തിനായി നാലഞ്ച് കള്ളന്മാർ എത്തിയിരുന്നു.കുട്ടികളെ രണ്ടുപേരെയും ബന്ധികളാക്കിയ കള്ളന്മാരുടെ പിടിയിൽ നിന്നും ആ അമ്മ ഒരു കണക്കിൽ ഓടി രക്ഷപ്പെടുന്നു, എന്നാൽ മക്കളെ അങ്ങനെ ഒറ്റക്കാക്കി അവൾ അവിടെ നിന്നും അധികദൂരമൊന്നും പോവില്ല എന്ന് കള്ളന്മാർക്ക് അറിയാമായിരുന്നു..... ശേഷം കണ്ടറിയുക...... പുതുമയുള്ള പ്രമേയം അല്ലെങ്കിലും ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഒരു തവണ കാണാനുള്ള വകയെല്ലാം ഈ ചിത്രത്തിലുണ്ട്... English English sub only Blog:https://peruvakaran.blogspot.com/2022/08/breaking-in.html
Mostrar todo...

👆👆👆 ഈ സിനിമയുടെ ടെലിഗ്രാം ലിങ്ക് വേണ്ടവർ, താഴെ കൊടുത്തിട്ടുള്ള ചാനലിൽ ഈ സിനിമയെക്കുറിച്ച് ഇട്ടിരിക്കുന്ന വീഡിയോ റിവ്യൂ വിന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് ചെക് ചെയ്യുക.... Chanal :https://youtube.com/channel/UCbcnR8FdnRg_WkCtO9fqtuw
Mostrar todo...
🎥Anasuya (2007) 🎞️Crime Thriller ▪️▪️▪️▪️▪️▪️▪️ 👌👌👌ഇറങ്ങിയ വർഷം വെച്ച് നോക്കുമ്പോൾ അതി ഗംഭീരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സൈക്കോ -സീരിയൽ കില്ലർ ത്രില്ലെർ ചിത്രമാണിത്.... 📢ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/dFARJJKdCTk 🔴ആളുകളെ കൊന്ന് അവരുടെ ചില അവയവങ്ങൾ അറുത്തെടുത്തു കൊണ്ടു പോവുന്ന ഒരു സൈക്കോ കില്ലറും അയാളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന വനിതാ ജേർണലിസ്റ്റും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണിത്. കില്ലർ ഈ കൊലപാതകങ്ങൾ ചെയ്തതിനു പിന്നിലുള്ള കാരണം പ്രേക്ഷകരെ അമ്പരിപ്പിക്കും എന്നുറപ്പാണ്..... ഒരു ഇംഗ്ലീഷ് പടത്തിൽ നിന്നും ചെറുതായി പ്രചോദനം ഉൾക്കൊണ്ടുകൊണ്ടു പുറത്തിറങ്ങിയ ഈ ചിത്രം ക്രൈം ത്രില്ലെർ സിനിമാ പ്രേമികൾക്ക് മികച്ച ഒരു സിനിമാ അനുഭവമാണ് സമ്മാനിക്കുന്നത്..... 🎞️Telugu ✨️IMDb 7.3 📔Blog:https://peruvakaran.blogspot.com/2022/08/anasuya.html
Mostrar todo...
Anasuya (2007)| Telugu Crime Thriller Movie Malayalam Review |

#malayalamreview #moviereview #peruva #telugu #crimethriller ലിങ്ക് :

https://t.me/pva567/28

or ടെലെഗ്രാമിൽ @pva567 എന്ന് സെർച്ച്‌ ചെയ്യുമ്പോൾ വരുന്ന ഗ്രൂപ്പിൽ നോക്കുക

Elige un Plan Diferente

Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.