4 766
Suscriptores
Sin datos24 horas
-77 días
-4130 días
Archivo de publicaciones
4 766
മരണാനന്തരം ഗുരുവിന്റെ ദേഹം എന്ത് ചെയ്യണം എന്ന് ഗുരുവിനോട് ശിഷ്യർ ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞ മറുപടി, "ചക്കിലാട്ടി തെങ്ങിന്റെ മൂട്ടിൽ ഇടുക" എന്നായിരുന്നു. ഉത്തരം കേട്ട് ഞെട്ടിയ ശിഷ്യർ അങ്ങനെ ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ,"എന്തെ..? മൃതദേഹത്തിന് വേദനിക്കുമോ ?" എന്നും ഗുരു ചോദിക്കുന്നുണ്ട്.
4 766
DC ബുക്ക്സ് പബ്ലിഷ് ചെയ്ത "ഇന്ത്യൻ ഭരണഘടനയും ഭരണ സംവിധാനവും" എന്ന എന്റെ റഫറൻസ് പുസ്തകത്തിന്റെ പ്രകാശനം കേരള നിയമസഭാ പുസ്തകോത്സവം വേദിയിൽ മന്ത്രി MB രാജേഷ് നിർവഹിച്ചു , വാമനപുരം MLA ഡികെ മുരളി , KPCC സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അഡ്വ M ലിജു , മാതൃഭൂമി ഡെപ്യുട്ടി എഡിറ്റർ അഭിലാഷ് മോഹനൻ , Dr അമൃതാ റഹീം എന്നിവർ പങ്കെടുത്തു
4 766
അങ്ങനെ ആ ദിവസം എത്തിയിരിക്കുന്നു .. എല്ലാവരുടെയും പിന്തുണ വേണം
സ്റ്റാറ്റസ് ഇട്ടും ഷെയർ ചെയ്തും സ്‌പോർട് ചെയ്യും എന്ന പ്രതീക്ഷയോടെ ❤️
4 766
News Debate ൽ അഭിപ്രായ വ്യത്യാസം ...
പക്ഷെ നമ്മളെയെല്ലാം ഒരുമിപ്പിക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ് ... അതിനാൽ എന്റെ റഫറൻസ് ബുക്കിന്റെ കോപ്പി സുഹൃത്തും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ ഫാത്തിമ തഹ്ലിയക്ക്
4 766
+1
UPSC ,PSC ഉദ്യോഗാർഥികൾക്ക് ഇന്ത്യൻ ഭരണഘടന ആഴത്തിൽ പഠിക്കാനും മുഴുവൻ മാർക്കും കരസ്തമാക്കാൻ
DC ബുക്സ് പുറത്തിറക്കിയ 605 പേജുകൾ ഉള്ള “ഇന്ത്യൻ ഭരണഘടനയും ഭരണസംവിധാനവും " എന്ന റഫറൻസ് ഗ്രന്ഥം വാങ്ങാൻ ആഗ്രഹിക്കുന്നവർ അറിയിക്കുക - 9961231715 ( Whats App )
4 766
ഇന്ത്യൻ ഭരണഘടനയും ഭരണസംവിധാനവും " എന്ന ആദ്യ പുസ്തകത്തിന്റെ ആദ്യ വില്പന കോപ്പി തിരുവനന്തപുരം നിയമസഭാ പുസ്തകോത്സവത്തിൽ വെച്ചു എഴുത്തുകാരി Dr താഹിറയ്ക്കു നൽകി
പുസ്തക പ്രകാശനം ജനുവരി 13 നു ഉച്ചയ്ക്ക് 1 മണിക്ക് കേരള തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും
4 766
3 വർഷത്തെ എന്റെ കാത്തിരിപ്പിനും സ്വപ്നത്തിനും വിരാമം. Finally Dreams Come true ❤️..
എന്റെ ബുക്ക് ❤️
(DC Books )
4 766
2025 ജനുവരി 9 നു വൈകുന്നേരം 4 മണിക്ക് പ്രമുഖ പ്രസാധകരായ ഡിസി ബുക്ക്സ് പുറത്തിറക്കുന്ന ഇന്ത്യൻ ഭരണഘടനയും ഭരണസംവിധാനവും എന്ന 610 പേജുള്ള റഫറൻസ് പുസ്തകം കേരളാ നിയമസഭാ പുസ്തകോത്സവത്തിൽ പ്രസിദ്ധീകരിക്കും..
ഈ സന്തോഷ വാർത്ത എല്ലാ പ്രിയ വിദ്യാർത്ഥികളെയും അറിയിക്കുന്നു ...
നിങ്ങളുടെ പൂർണ്ണ പിന്തുണ പ്രതീക്ഷിക്കുന്നു 🥰
