Siyad’s Thoughts
Ir al canal en Telegram
A platform to share my personal opinions. Movies Log https://t.me/+nOZyTMTvn0UyODhl
Mostrar más629
Suscriptores
-124 horas
+47 días
+4230 días
Archivo de publicaciones
🥹🏆 And its 𝗘𝗲 𝗦𝗮𝗹𝗮 𝗖𝘂𝗽 𝗡𝗮𝗺𝗱𝗲! Royal Challengers Bangalore have finally done it.
🫡 Commiserations to Delhi Capitals. They fought till the end like champions.
ടെലിഗ്രാമിലെ ഫുട്ബോൾ കമ്യൂണിറ്റി വലുതാക്കാൻ @IndianFootball @Football_Lokam കമ്യൂണിറ്റിയിടെ കീഴിൽ നിരവധി ക്ലബ്ബുകളുടെ ആരാധകർക്കായി ഞങ്ങൾ വിവിധ ഫാൻസ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിരുന്നു. അതിലൊന്നായ ഈസ്റ്റ് ബംഗാൾ ഫാൻസ് ഗ്രൂപ്പിൽ ആക്റ്റീവ് ആയവരെ ഫുൾ പെർമിഷനോടു കൂടി അഡ്മിനും ആക്കി കട്ടക്ക് നിന്നിരുന്നു. കഴിഞ്ഞ ദിവസം അവിടെ ഗ്രൂപ്പ് പൂട്ടിക്കുന്ന ചർച്ച നടക്കുന്നതായി ശ്രദ്ധയിൽ പെട്ടു...
പൈറസിക്ക് വേണ്ടി മാത്രം ടെലിഗ്രാം തുറക്കുന്ന ഇവന്മാർക്ക് ഫുട്ബോൾ കമ്യൂണിറ്റി ഉണ്ടാക്കി കൊടുത്ത് പ്രമോഷൻ ചെയ്തതും പോരാഞ്ഞിട്ട് ആ ഗ്രൂപ്പിന്റെ ലോഗോ അടക്കം റീമൂവ് ചെയ്ത് അവന്മാർ പുതിയ ഗ്രൂപ്പിന്റെ ലിങ്ക് ഇട്ട് പ്രമോഷൻ ചെയ്തേക്കുന്നു...അപ്പോ കമ്യൂണിറ്റി ഉണ്ടാക്കി കൊടുത്ത നമ്മളാരായി 😵💫
(BTW പുതിയ ഗ്രൂപ്പിൽ @kbfcManjappada പോലെ ബ്ലൂ ടിക്ക് വേണം എന്നൊക്കെ അവന്മാർ നിലവിളിക്കുന്നുണ്ട്)
Nearby share is now Quick share
Google ai assistant is now Gemini on my device ⚡️
Realme, Vivo പ്രീമിയം ഫോണുകളുടെ മൂൺഹാലോ ഡിസൈനിന്റെ അന്തകർ Redmi A3 വില ₹7299 മുതൽ 😶🌫
2 Boost കൂടി ഉണ്ടേൽ ചാനലിൽ ഈ ചാനലിൽ സ്റ്റോറി ഇടാം 😁❤️
https://t.me/boost/Siyadthoughts
Repost from Msone Official
❤️
Ram Ke Naam (1992)
രാം കേ നാം (1992)
🔴ഭാഷ: ഹിന്ദി
🔴സംവിധാനം: Anand Patwardhan
🔴പരിഭാഷ: കെ.എൻ. ഷാജി, പി. രവിവർമ്മ, സി. ശരത് ചന്ദ്രൻ, സനൽ പോറ്റി, അൻവർ അലി
🔴പോസ്റ്റർ: പ്രവീൺ അടൂർ
🔴ജോണർ: ഡോക്യുമെന്ററി
🎥🎥 ⭐️ 8.8/10
ബാബരി മസ്ജിദ് പൊളിക്കാനുള്ള VHP യുടെ ക്യാമ്പയിൻ ദൃശ്യങ്ങളുള്‍പ്പെടുത്തിയ രാംകേനാം എന്ന ഡോക്യുമെന്ററി 1991 ൽ ബാബറി മസ്ജിദ് പൊളിക്കുന്നതിനും മുമ്പാണ് പൂര്‍ത്തീകരിച്ചത്. പിന്നീട് ഒരു കോടതി വിധിയെ തുടര്‍ന്ന് 1997 ലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത്. ആക്ടിവിസ്റ്റായ ആനന്ദ് പട്‍വര്‍ദ്ധൻ തയ്യാറാക്കിയ ഈ ഡോക്യുമെന്ററി ഏതാണ്ട് 1998 നോടകം തന്നെ മലയാളം സബ്ടൈറ്റിൽ ഹാര്‍ഡ്കോഡ് ചെയ്തുകൊണ്ട് കേരളത്തിലെ ഡോക്യുമെന്ററി സംവിധായകനായ ശരത്ചന്ദ്രൻ പുറത്തിറക്കിയിരുന്നു. എംസോൺ ചെയ്തതല്ലെങ്കിലും എല്ലാ ചരിത്ര വസ്തുതകളേയും വളച്ചൊടിക്കുന്ന ഈ കെട്ട കാലത്ത് ''ദൈവത്തിൻ്റെ പേരിൽ'' എന്ന ഈ ഡോക്യുമെൻ്ററി മലയാളികളെങ്കിലും കണ്ടിരിക്കേണ്ടതാണ്.
ഡോക്യുമെന്ററിയുടെ മലയാളം പരിഭാഷയോട് കൂടിയ
ഫയലിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
🦢 https://telegram.me/msonebbc 🦢
കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ട സീനുകളിൽ ഒന്ന് 💯
ഒരു സിനിമ മുഴുവൻ കാണാതെയോ ആ സിറ്റുവേഷൻ എന്താണെന്ന് അറിയാതെ ഒരു സീൻ മാത്രം എടുത്ത് വിമർശിക്കുന്നതിനോട് യോജിപ്പില്ല
അതും ഒരു തരത്തിലും വിമർശനം അർഹിക്കാത്ത മികച്ചൊരു രംഗം 👌
സാധാരണക്കാരിൽ സാധാരണക്കാരൻ ആയ മാത്യുവിന് ആറ്റിട്യൂട്ട് ഇട്ടൊന്നും കരയാൻ പറ്റില്ലല്ലോ
മമ്മൂക്കയും ജ്യോതികയും ഒരുപോലെ മത്സരിച്ച് അഭിനയിച്ച രംഗം ❤️
OTT ക്ക് ശേഷവും WW ഗംഭീര റെസ്പോൺസ് ആണ് ലഭിക്കുന്നത് 💯
✍🏼 Niyaz Nazar
