cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

മലയാളം സബ് മൂവീസ് Only

മലയാളം സബ്ടൈറ്റിൽ ഇവിടെ ലഭ്യമാണ്

Mostrar más
El país no está especificadoEl idioma no está especificadoLa categoría no está especificada
Publicaciones publicitarias
196
Suscriptores
Sin datos24 horas
Sin datos7 días
Sin datos30 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

2:01:21
Video unavailableShow in Telegram
Human.Space.Time.and.Human.2018.mSubs[Mux-Soft].mkv1154.57 MB
എം-സോണ്‍ റിലീസ്2813 Human, Space, Time and Human (2018) ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ (2018) IMDb ⭐️ 5.8/10 സിനിമയുടെ വിശദാംശങ്ങൾ • ഭാഷ : #Korean • സംവിധാനം : Kim Ki-duk • പരിഭാഷ : സൗരവ് ടി പി • പോസ്റ്റർ : ഉണ്ണി ജയേഷ് • ജോണർ : #Drama പ്രശസ്ത കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ സംവിധാനത്തിൽ 2018 ൽ റിലീസായ കൊറിയൻ ഡ്രാമയാണ് “ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ“.കുറച്ച് ആളുകൾ ചേർന്ന് ഒരു യുദ്ധകപ്പലിൽ ഉൾകടലിലേക്ക് വിനോദയാത്ര പോകുന്നു.എന്നാൽ ആ യാത്രക്കിടയിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടർന്നുണ്ടാകുന്ന കാര്യങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്. 👉 നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ 👉 വിദേശ സിനിമകൾക്കുള്ള മലയാളം സബ്ടൈറ്റിലുകൾ
Mostrar todo...
MSone Subs-Malayalam Subtitles for Everyone

MSone Subs-Malayalam Subtitles for Everyone. 59,156 likes · 660 talking about this. മികച്ച ചിത്രങ്ങള്‍ മലയാളം സബ് ടൈറ്റിലോട് കൂടെ കാണാൻ സന്ദര്‍ശിക്കൂ... www.malayalamsubtitles.org

എം-സോണ്‍ റിലീസ്2813 Human, Space, Time and Human (2018) ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ (2018) IMDb ⭐️ 5.8/10 സിനിമയുടെ വിശദാംശങ്ങൾ • ഭാഷ : #Korean • സംവിധാനം : Kim Ki-duk • പരിഭാഷ : സൗരവ് ടി പി • പോസ്റ്റർ : ഉണ്ണി ജയേഷ് • ജോണർ : #Drama പ്രശസ്ത കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ സംവിധാനത്തിൽ 2018 ൽ റിലീസായ കൊറിയൻ ഡ്രാമയാണ് “ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ“.കുറച്ച് ആളുകൾ ചേർന്ന് ഒരു യുദ്ധകപ്പലിൽ ഉൾകടലിലേക്ക് വിനോദയാത്ര പോകുന്നു.എന്നാൽ ആ യാത്രക്കിടയിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടർന്നുണ്ടാകുന്ന കാര്യങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്. 👉 നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ 👉 മലയാളം സബ്ടൈറ്റിലുകളുള്ള വിദേശ സിനിമ ഫയലുകള്‍ 👉 വിദേശ സിനിമകൾക്കുള്ള മലയാളം സബ്ടൈറ്റിലുകൾ
Mostrar todo...
MSone Subs-Malayalam Subtitles for Everyone

MSone Subs-Malayalam Subtitles for Everyone. 59,156 likes · 660 talking about this. മികച്ച ചിത്രങ്ങള്‍ മലയാളം സബ് ടൈറ്റിലോട് കൂടെ കാണാൻ സന്ദര്‍ശിക്കൂ... www.malayalamsubtitles.org

1:34:06
Video unavailableShow in Telegram
Bulbbul.2020.mSubs[Mux-Soft]@msm.mkv873.03 MB
Bulbbul (2020) ബുൾബുൾ (2020) IMDb ⭐️ 6.7/10 ഭാഷ : ഹിന്ദി സംവിധാനം : Anvita Dutt പരിഭാഷ : ശ്രീധർ പോസ്റ്റർ : നിഷാദ് ജെ എന്‍ ജോണർ : ഹൊറർ 18ആം നൂറ്റാണ്ടിന്റെ അവസാനം ബംഗാളിൽ നടക്കുന്ന ഒരു supernatural drama ചിത്രമാണ് ബുൾബുൾ. അഞ്ചാം വയസ്സിൽ തന്നെക്കാൾ ഒരുപാട് പ്രായക്കൂടുതൽ ഉള്ള ഒരു ജന്മിയെ വിവാഹം കഴിക്കേണ്ടി വരുന്ന ബുൾബുളിന്റെയും ആ ദേശത്ത് ആളുകളെ കൊല്ലുന്ന ഒരു യക്ഷിയുടെയും കഥയാണ് ചിത്രത്തിൽ പറയുന്നത്. യക്ഷിക്കഥയായതിനാൽ ഹൊറർ ത്രില്ലർ ആണ് പ്രേക്ഷകൻ പ്രതീക്ഷിക്കുകയെങ്കിലും ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന പുരുഷാധിപത്യവും അടിച്ചമർത്തലും തന്നെയാണ് അവരെ സംബന്ധിച്ചിടത്തോളം യക്ഷിക്കഥകളേക്കാൾ ഭയാനകം എന്ന് കാണിക്കുന്ന ഒരു social commentary ആണ് ഈ ചിത്രം. വളരെ predictable ആയ ഒരു കഥാതന്തു ആയിട്ട് പോലും അതിഗംഭീരമായ ഛായാഗ്രാഹണവും രംഗസംവിധാനവും പശ്ചാത്തല സംഗീതവും കൊണ്ട് മറക്കാനാവാത്ത ഒരു ദൃശ്യവിരുന്ന് ഒരുക്കുന്ന ഈ ചിത്രം Queen എന്ന ഹിന്ദി ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയ അന്വിത ദത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ്.
Mostrar todo...
Bulbbul (2020)

Bulbbul: Directed by Anvita Dutt. With Tripti Dimri, Avinash Tiwary, Rahul Bose, Parambrata Chattopadhyay. A man returns home after years to find his brother's child bride now grown up and abandoned, and his ancestral village plagued by mysterious deaths.

AnimatedSticker.tgs0.05 KB
54:57
Video unavailableShow in Telegram
[MSM].True.Detective.S01E08.mSubs[Mux-Hard].mkv379.39 MB
53:40
Video unavailableShow in Telegram
[MSM].True.Detective.S01E07.mSubs[Mux-Hard].mkv299.76 MB
57:00
Video unavailableShow in Telegram
[MSM].True.Detective.S01E06.mSubs[Mux-Hard] (1).mkv306.17 MB
57:27
Video unavailableShow in Telegram
[MSM].True.Detective.S01E05.mSubs[Mux-Hard].mkv428.33 MB