es
Feedback
AI & Tech Hub

AI & Tech Hub

Ir al canal en Telegram

Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...

Mostrar más
3 666
Suscriptores
-224 horas
-127 días
-5230 días
Archivo de publicaciones
ഡ്രാക്കുളയുടെ അതിഥി ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന നോവലായിരുന്നു 1897-ൽ പ്രസിദ്ധീകരിച്ച ഡ്രാക്കുള. ഐറിഷ് സാഹിത്യകാരനായ ബ്രാം സ്റ്റോക്കർ ആയിരുന്നു ഡ്രാക്കുള പ്രഭുവിനെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം രചിച്ച ഒരു ചെറുകഥയുടെ കയ്യെഴുത്ത് പ്രതി പ്രസാദകർ കണ്ടെത്തുന്നത്. സൂക്ഷ്മമായ പഠനത്തിൽ പിന്നീടാണ് ഇത് ഡ്രാക്കുള നോവലിന്റെ ആദ്യമായിരുന്നു എന്ന് പ്രസാദകർക്ക് മനസ്സിലായത്. ഇന്നും വ്യക്തമല്ലാത്ത ഏതോ കാരണത്താൽ ഇത് നോവലിൽ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു. പൂർണമായും ഒരു ചെറു കഥയുടെ രൂപകൽപ്പനയുള്ള ഈ കൃതി 1914-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ശബ്ദം നൽകിയത്: റെജി കലവൂർ പരിഭാഷ: മിനി സന്തോഷ് Length: 27 minutes @ebooks_malayalam_ebooks

മങ്കീസ് പോ I The Monkey's Paw സെര്‍ജന്റ്‌ മേജര്‍ മോറിസ്‌ ഒരു വൈകുന്നേരം വൈറ്റ്‌ കുടുംബത്തിലേയ്ക്‌ ഇരുപത്തിയൊന്ന്‌ വര്‍ഷത്തിന്‌ ശേഷം വന്നത്‌ ഇന്ത്യയില നിന്നുള്ള ഒരുപാട്‌ സാഹസിക കഥകളുമായി ആയിരുന്നു. പുരാതന ക്ഷേത്രങ്ങളും ഫക്കീറുകളും ഇന്ദ്രജാലക്കാരും അദ്ദേഹത്തിന്‍റെ കഥകളിൽ നിറഞ്ഞിരുന്നു. അവരുടെ സംഭാഷണം മാന്ത്രിക ശക്തികളുള്ള ഒരു കുരങ്ങിൻ പാദത്തിലെത്തി. ഉണങ്ങി വരണ്ട കുരങ്ങിന്‍ പാദം ഇന്ത്യയിലെ ഒരു ഫക്കീർ മന്ത്രവിദ്യകളാൽ അനുഗ്രഹിച്ചിട്ടുള്ളതാണ്‌. ഈ പാദം മൂന്ന്‌ ആളുകള്‍ക്ക്‌ മൂന്ന്‌ ആഗ്രഹങ്ങള്‍ സാധിച്ച്‌ കൊടുക്കും എന്നാണ്‌ വിശ്വാസം. കെട്ടുകഥയാണ്‌ ഇതെന്നാണ്‌ പലരുടേയും വിശ്വാസം. ആഗ്രഹങ്ങളുടെ അനന്തരഫലങ്ങള്‍ ഭീതിതമായിരുന്നു എന്ന്‌ സെര്‍ജന്റ്‌ മേജര്‍ മോറിസ്‌ ആ കുടുംബത്തിന്‌ താക്കീതു നല്‍കിയെങ്കിലും അത്‌ സ്വന്തമാക്കാന്‍ ആ കുടുംബം ആഗ്രഹിച്ചു. W.W ജേക്കബ്സ്‌ 1902-ല്‍ രചിച്ച ലോകപ്രശസ്തമായ The Monkey's Paw എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം. ശബ്ദം നല്‍കിയത്‌ : റെജി കലവൂര്‍ Length: 27 മിനിറ്റ്‌ @ebooks_malayalam_ebooks

അന്ധരുടെ താഴ്‌വര അന്ധർ മാത്രമുള്ള ഒരു രാജ്യം. കാഴ്ച്ച എന്തെന്ന് അവർക്ക് അറിയില്ല. ആദ്യമായി അവിടെയെത്തുന്ന കാഴ്ചയുള്ള മനുഷ്യൻ. മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ പോലും രാജാവാകുമല്ലോ. അതായിരുന്നു അയാളുടെ ആദ്യത്തെ ചിന്ത. എന്നാൽ തുടർന്നുള്ള പരീക്ഷണങ്ങൾ അതിജീവിക്കാൻ അയാൾക്ക് കഴിയുമോ? പ്രശസ്ത മലയാള സിനിമ ഗുരുവിന് (1997) ആധാരമായ കഥ. വാർ ഓഫ് ദി വേൾഡ്, ടൈം മെഷീൻ, ഇൻവിസിബിൾ മാൻ തുടങ്ങിയ നോവലുകളുടെ രചയിതാവ് എച്ച്. ജി. വെൽസ്‌ 1904-ൽ രജിച്ച The Country of the Blind എന്ന ചെറുകഥയുടെ പരിഭാഷ. ശബ്ദം നൽകിയത്: രാജേഷ് രാമ Length: 1 hour 8 minutes @ebooks_malayalam_ebooks

ഗിപ്പിന്റെ മാന്ത്രികലോകം ലണ്ടനിലെ തിരക്കേറിയ തെരുവിലൂടെ നടക്കുമ്പോഴാണ് ആ മാന്ത്രികലോകത്തേക്ക് അവർ എത്തിയത്. അമ്പരപ്പിക്കുന്ന മാജിക്കുകൾ കാണിക്കുന്ന ഒരു മാന്ത്രികൻ ഗിപ്പിനെയും പിതാവിനെയും ഒരു മായാലോകത്തേക്ക് കൊണ്ടെത്തിക്കുന്നു. വാർ ഓഫ് ദി വേൾഡ്, ടൈം മെഷീൻ, ഇൻവിസിബിൾ മാൻ തുടങ്ങിയ നോവലുകളുടെ രചയിതാവ് എച്ച്. ജി. വെൽസിന്റെ മനോഹരമായ ഒരു ചെറുകഥ. ശബ്ദം നൽകിയത്: നെവിൻ വി പ്രസന്നൻ പരിഭാഷ: ദിവ്യ കെ ആർ Length: 22 minutes @ebooks_malayalam_ebooks

മാറ്റിയെടുക്കാനാകാത്ത കറൻസി ലോകത്തിലെ വെച്ച് ഏറ്റവും മൂല്യമുള്ള ഒരു കറൻസി നോട്ട് കയ്യിൽ കിട്ടിയാൽ ദരിദ്രനായ ഒരാൾക്ക് പ്രയോജനമുണ്ടാകുമോ? ഒരാൾക്കും മാറ്റി നൽകാനാകാത്ത വലിയ നോട്ട്. ഒരു പക്ഷെ അതയാളെ എത്തിക്കുന്നത് ജയിലിൽ ആയിരിക്കുമോ? വിശ്വവിഘ്യാത അമേരിക്കൻ എഴുത്തുാരനായ മാർക്ക് ട്വെയിൻ 1893-ൽ രചിച്ച 'The Million Pound Bank Note' എന്ന ചെറുകഥയുടെ ശബ്ദാവിശ്കാരം. ശബ്ദം നൽകിയത്: നിഹിൽ പരിഭാഷ: രാഖി വാസുദേവൻ Length: 55 minutes @ebooks_malayalam_ebooks

രണ്ടാമത്തെ രക്തക്കറ വിഖ്യാത ഗ്രന്ഥകർത്താവ് സർ ആർതർ കോനൻ ഡോയൽ രചിച്ച 'The Return of Sherlock Holmes' എന്ന 13 കഥകളുടെ സമാഹാരത്തിൽ നിന്നുള്ള 'The Adventure of the Second Stain' - ന്റെ ശബ്ദാവിഷ്ക്കാരം. ശബ്ദം നൽകിയത്: റെജി കലവൂർ പരിഭാഷ: മിനി സന്തോഷ് Length: 1 hour 3 minutes #SherlockHolmes @ebooks_malayalam_ebooks

Chapter 20 | Oru Mayajalam Pole | C Radhakrishnan | ഒരു മായാജാലം പോലെ | Audio Book | Malayalam Novel | @ebooks_malayalam_ebooks

Chapter 19 | Oru Mayajalam Pole | C Radhakrishnan | ഒരു മായാജാലം പോലെ | Audio Book | Malayalam Novel @ebooks_malayalam_ebooks

Chapter 18 | Oru Mayajalam Pole | C Radhakrishnan | ഒരു മായാജാലം പോലെ | Audio Book | Malayalam Novel @ebooks_malayalam_ebooks

Chapter 17 | Oru Mayajalam Pole | C Radhakrishnan | ഒരു മായാജാലം പോലെ | Audio Book | Malayalam Novel @ebooks_malayalam_ebooks

Chapter 16 | Oru Mayajalam Pole | C Radhakrishnan | ഒരു മായാജാലം പോലെ | Audio Book | Malayalam Novel @ebooks_malayalam_ebooks

Chapter 15 | Oru Mayajalam Pole | C Radhakrishnan | ഒരു മായാജാലം പോലെ | Audio Book | Malayalam Novel @ebooks_malayalam_ebooks

Chapter 13 | Oru Mayajalam Pole | C Radhakrishnan | ഒരു മായാജാലം പോലെ | Audio Book | Malayalam Novel @ebooks_malayalam_ebooks

Chapter 14 | Oru Mayajalam Pole | C Radhakrishnan | ഒരു മായാജാലം പോലെ | Audio Book | Malayalam Novel @ebooks_malayalam_ebooks

Chapter 12 | Oru Mayajalam Pole | C Radhakrishnan | ഒരു മായാജാലം പോലെ | Audio Book | Malayalam Novel @ebooks_malayalam_ebooks

Chapter 11 | Oru Mayajalam Pole | C Radhakrishnan | ഒരു മായാജാലം പോലെ | Audio Book | Malayalam Novel @ebooks_malayalam_ebooks

Chapter 10 | Oru Mayajalam Pole | C Radhakrishnan | ഒരു മായാജാലം പോലെ | Audio Book | Malayalam Novel @ebooks_malayalam_ebooks

Chapter 9 | Oru Mayajalam Pole | C Radhakrishnan | ഒരു മായാജാലം പോലെ | Audio Book | Malayalam Novel @ebooks_malayalam_ebooks

Chapter 8 | Oru Mayajalam Pole | C Radhakrishnan | ഒരു മായാജാലം പോലെ | Audio Book | Malayalam Novel @ebooks_malayalam_ebooks

Smrithi - Cochin Haneefa @ebooks_malayalam_ebooks