AI & Tech Hub
Ir al canal en Telegram
Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...
Mostrar más3 657
Suscriptores
-124 horas
-97 días
-4730 días
Archivo de publicaciones
3 657
*മദീന മുനവ്വറയിലെ അതിർത്തിയിലെ ജുഹ്ഫ് മലയിൽ നിന്ന് മദീന മുനവ്വറയെ നോക്കി കൊണ്ട് ദജ്ജാൽ പോലും ചോദിച്ചു പോകില്ലേ നബിയെﷺആരുടേതാണ് ഈ വെള്ളകൊട്ടാരം എന്ന് ❣️....*
*കാരണം ദജ്ജാൽ പോലും അങ്ങയുടെﷺ കൊട്ടാരം കണ്ടിട്ട് ഒരു നിമിഷം ഒന്ന് അതിശയിച്ചു പോയിട്ടുണ്ടാകും❣️....*
*അത്രയേറെ സൗന്ദര്യമല്ലേ നബിയെﷺ അവിടുന്ന് അന്തിയുറങ്ങുന്ന ആ വെള്ളക്കൊട്ടാരത്തിന് ❣️....*
*അല്ലാഹുവിന്റെ റസൂൽ ഹബീബേﷺഅങ്ങയുടെ വെള്ള കൊട്ടാരം കണ്ടവർക്ക് പിന്നെ ഈ ലോകത്തെ ഒരു മണിമാളികയും ഒരു സൗന്ദര്യമായി തോന്നുകയില്ല❣️....*
*കാരണം അത്രയേറെ സൗന്ദര്യമുള്ള ഒരു കൊട്ടാരവും ഈ ലോകത്ത് ഞങ്ങൾ വേറെ കണ്ടില്ലല്ലോ ❣️....*
*اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم..... 💞💞*
*✍️____ ഇശ്ഖ് മദീന____*
3 657
ഒരു *വര്‍ഷ* ത്തിന്റെ വില അറിയണമെങ്കില്‍ - വര്‍ഷ പരീക്ഷക്ക് പരാജയപ്പെട്ട ഒരുവനോട് ചോദിക്കുക.
ഒരു *മാസ* ത്തിന്റെ വില അറിയണമെങ്കില്‍ - പ്രായമെത്താതെ പിറന്ന കുഞ്ഞിന്റെ അമ്മയോട് ചോദിക്കുക.
ഒരു *ആഴ്ച* യുടെ വില അറിയണമെങ്കില്‍ - ഒരു വാരികയുടെ എഡിറ്ററോടു ചോദിക്കുക.
ഒരു *ദിവസ* ത്തിന്റെ വില അറിയണമെങ്കില്‍- അഞ്ചു കുഞ്ഞുങ്ങള്‍ക് ദിവസവും ഭക്ഷണം നല്‍കേണ്ട ദിവസകൂലിക്കാരനായ പിതാവിനോട് ചോദിക്കുക.
ഒരു *മണിക്കൂറിന്റെ* വില അറിയണമെങ്കില്‍ - പരസ്പരം കാണാതെ ഇരികേണ്ടി വരുന്ന പ്രണയിതകളോട് ചോദിക്കുക.
ഒരു *മിനുട്ടിന്റെ* വില അറിയണമെങ്കില്‍ - ട്രെയിന്‍ മിസ്സ് ആയ ഒരുവനോട് ചോദിക്കുക.
ഒരു *സെക്കൻഡിന്റെ* വില അറിയണമെങ്കില്‍ - അപകട മരണത്തില്‍ നിന്നും രക്ഷപെട്ട ഒരുവനോട് ചോദിക്കുക.
ഒരു *മില്ലി* സെക്കൻഡിന്റെ വില അറിയണമെങ്കില്‍ - നൂറു മീറ്ററില്‍ ഒളിമ്പിക്സ് ഗോള്‍ഡ് മെഡല്‍ നഷ്ടപെട്ടവനോട് ചോദിക്കുക.
3 657
വർണനയുടെ കാവ്യവരികളിൽ
വർണാഭമായി ചമഞ്ഞൊരുങ്ങി
വാനിൽ പറക്കുന്ന
ചിത്രശലഭങ്ങളെക്കാൾ
ഭംഗിയാണെൻ
ഹബീബിൻ വർണനകൾക്ക്.
ദുആ വസിയ്യത്തോടെ
M.a.basith koottayi
3 657
*Delete for everyone* *_മെസ്സേജ് പഠിപ്പിക്കുന്ന രണ്ട് പാഠങ്ങളുണ്ട്._*
*ഒന്ന്:* *_തെറ്റ് ആർക്കും പറ്റും അത് മായ്ച്ചു കളയലാണ് പ്രധാനം._*
*രണ്ട്:* *_ചെയ്ത തെറ്റ് തിരുത്താനുള്ള സമയം ചുരുങ്ങിയതാണ് ഒരൽപം വൈകിയാൽ അത് ഉണങ്ങാത്ത മുറിവായി എന്നെന്നേക്കും അവിടെ തന്നെ നിലകൊള്ളും._*
😌
*🌸സജീർ ആലുങ്ങൽ*
3 657
തൊട്ടാവാടിയെ കണ്ടിട്ടില്ലേ ഒന്ന് തൊട്ടാൽ അത് വാടിപ്പോകും.കുറച്ച് കഴിഞ്ഞാൽ പതിന്മടങ്ങ് ഉന്മേഷത്തോടെ നിവര്‍ന്നു നിൽക്കും.പിന്നെയും ആരെങ്കിലും തൊട്ടാൽ വാടും പക്ഷേ വീഴില്ല പിന്നെയും നിവർന്ന് നിൽക്കും🌼🌼
നമ്മുടെ ജീവിതവും ഇത്പോലെയാവണം.പരീക്ഷണങ്ങൾ വന്ന് കൊണ്ടിരിക്കുംതളരരുത്.തൽക്കാലം വാട്ടമുണ്ടാകുമെങ്കിലും🌼🌼
അറിയണേ പരീക്ഷണങ്ങൾ എത്ര ആവർത്തിച്ചാലും പൂർവ്വാധികം ഉന്മേഷത്തോടെ തല ഉയർത്തി നിവര്‍ന്നു നിൽക്കണം)
❤️സുപ്രഭാതം❤️
3 657
നാണിച്ചിരുന്നു ഞാൻ നിന്നെയെനിക്കേറെ
ഇഷ്ടമാണെന്നു പറയാൻ
കാണിച്ചിരുന്നു ഞാൻ എന്നിഷ്ടമൊക്കയും
നോക്കിലും വാക്കിലുമെല്ലാം
ഹൃദയം തുളയ്ക്കുന്നെരമ്പിന്റെ ചിത്രം
വികൃതം വരച്ചു ഞാൻ തന്നു
കടലാസുതുണ്ടിലെ കടലോളമിഷ്ടം
അന്നാധ്യമായ് നീ അറിഞ്ഞു
✍️നിസാർ കല്ലേപ്പാടം
3 657
*ചിരി😂😍🤝*
ആകെയുള്ളത് ഒരു വോട്ടാണ്
എല്ലാവരേം വിജയിപ്പിക്കണത്രേ
*സ്ഥാനാർഥികൾ വരുമ്പോ ഉള്ളിൽ പൊട്ടിച്ചിരിയാണ് എങ്കിലും പുഞ്ചിരിയേ പ്രകടമാക്കാറുള്ളൂ*
Sufiyan kp
3 657
_SKSSF പ്രസിദ്ധീകരണ വിഭാഗമായ_
*ഇസ്ലാമിക്സാഹിത്യ അക്കാദമി( ISA)ഓണ്ലൈൻ പുസ്തക മേള*_
*_( 2020 ഡിസംബർ 01മുതൽ 30 വരെ_ )*
*✿❁═══❁✿📚✿❁═══❁✿*
_സ്കീം 1_
_✒️ഫിറോസ്ഖാൻ പുത്തനങ്ങാടിയുടെ എട്ട് നോവലുകളും_ മറ്റ്പ്രമുഖ എഴുത്ത് കാരുടെ പന്ത്രണ്ട് പുസതകങ്ങൾ ഉൾപെടെ 20 പുസ്തകങ്ങൾ
1. അറിഞ്ഞിരുന്നില്ല ഞാൻ
MRP 90
2. നില നിലാവ്
MRP 50
3. യതിം
MRP 100
4. വിരൽപാടുകൾ
MRP 90
5. വിധി
MRP 80
6. പക
MRP 60
7. വാടാത്ത പുഷ്പങ്ങൾ
MRP 80
8. സ്നേഹ തിരത്തേക്കൊരു മടക്കയാത്ര
MRP 80
9.പെണ്ണേ കാമുകന് അജണ്ടയുണ്ട്
MRP 100
10. പരീക്ഷ എങ്ങനെ പഠിക്കണം? എഴുതണം?
MRP 40
11. വിനോദയാത്ര
MRP 70
12. ഉമ്മയും മകളും
MRP 60
13. ഒറിയൻ്റലിസം പാശ്ചാത്യൻ്റെ പിന്നാമ്പുറ യുദ്ധം
MRP 40
14. ഇമാം ബുഖാരി [റ] ഇമാം മുസ്ലിം [റ]
MRP 12
15. ജീവിതത്തിൻ്റെ രസതന്ത്രം
MRP 50
16. സ്വാതന്ത്ര്യ സമരത്തിലെ തങ്ങൾ സാന്നിധ്യം
MRP 150
17. ശരീഅത്തും വിവാഹപ്രായവും
MRP 50
18.ആത്മാവിന്റെ പുസ്തകം
MRP 280
19.നബി(സ്വ)യെ പരിചയ പെടുക
MRP 70
20.കാരുണ്യത്തിന്റെ പ്രവാചകൻ
MRP 180
*1732/- രൂപ മുഖവില വരുന്ന പ്രമുഖ എഴുത്തുകാരുടെ 20 പുസ്തകങ്ങൾ 1100/- രൂപക്ക് ലഭിക്കുന്നു*
*✿❁═══❁✿📚✿❁═══❁✿*
_സ്കീം 2_
_സ്വാദിഖ് ഫൈസി താനൂർ_ എഴുതിയ *സമസ്ത സമ്പൂർണ്ണ ചരിത്രം* _1086 പേജുകളും 900 രൂപ മുഖവിലയുമുള്ള_ അപൂർവ്വ ചരിത്ര ഗ്രന്ഥം *600 രൂപക്ക്* ലഭിക്കുന്നു.
*✿❁═══❁✿📚✿❁═══❁✿*
_സ്കീം 3_
1. അള്ളാഹുവിലേക്ക് ഒളിച്ചോടിയ പെൺകുട്ടി
MRP :-70
✒️ഫാത്വിമ റാഹില
2. ഖുർആൻ പഠനത്തിനൊരു മുഖവുര
MRP :- 100
✒️സലാം നദ് വി പൂവ്വത്താണി
3. വാടാത്ത പുഷ്പങ്ങൾ
MRP :- 80
✒️ഫിറോസ്ഖാൻ പുത്തനങ്ങാടി
4. വിധി
MRP :- 80
✒️ഫിറോസ്ഖാൻ പുത്തനങ്ങാടി
5. അറിഞ്ഞിരുന്നില്ല ഞാൻ
MRP :- 90
✒️ഫിറോസ്ഖാൻ പുത്തനങ്ങാടി
6. ഇമാം ബുഖാരി (റ) ഇമാം മുസ്ലിം (റ)
MRP :- 12
✒️ഇബ്രാഹിം പുത്തൂർ ഫൈസി
7.സമൂഹം
MRP :- 75
✒️ഇബാദ്
8. ഇസ്ലാം ബഹുസ്വരതയും നീതിയും
MRP :- 100
✒️എം.എ സലാം റഹ്മാനി കൂട്ടാലുങ്ങൽ
9. കണ്ണിയത്തിൻ്റെ പ്രാർഥന
MRP :- 60
✒️മൊയ്തീൻ കുട്ടി ഫൈസി വാക്കോട്
10. പെണ്ണേ ;കാമുകന് അജണ്ടയുണ്ട്
MRP :- 100
✒️ഹൈദരലി വാഫി
11. നിനക്കായ്
MRP :- 60
✒️ഫിറോസ്ഖാൻ പുത്തനങ്ങാടി
*877/- രൂപ മുഖവില വരുന്ന പ്രമുഖ എഴുത്തുകാരുടെ 11 പുസ്തകങ്ങൾ 550/- രൂപക്ക് ലഭിക്കുന്നു*
*✿❁═══❁✿📚✿❁═══❁✿*
*Booking*
*📱9961258424*
*📱9744629711*
919961258424
_ISA BOOK STALL & CASSETES_
_RAILWAY STATION LINK ROAD CALICUT_
_STATE BANK OF INDIA_
_A/C NUMBER : 67060295428_
_BRANCH :- ANNIE HALL ROAD_
_IFSC :- SBIN0070301_
*Google Pay:9961258424*
👉 ബുക്ക് ചെയ്യുന്നവർക്ക് കൊരിയർ സർവ്വിസ് മുഖേന വീട്ടിലെത്തുന്നതാണ്
👉 കൊരിയർ ചാർജ് ഈടാക്കുന്നതല്ല
3 657
_SKSSF പ്രസിദ്ധീകരണ വിഭാഗമായ_
*ഇസ്ലാമിക്സാഹിത്യ അക്കാദമി( ISA)ഓണ്ലൈൻ പുസ്തക മേള*_
*_( 2020 ഡിസംബർ 01മുതൽ 30 വരെ_ )*
*✿❁═══❁✿📚✿❁═══❁✿*
_സ്കീം 1_
_✒️ഫിറോസ്ഖാൻ പുത്തനങ്ങാടിയുടെ എട്ട് നോവലുകളും_ മറ്റ്പ്രമുഖ എഴുത്ത് കാരുടെ പന്ത്രണ്ട് പുസതകങ്ങൾ ഉൾപെടെ 20 പുസ്തകങ്ങൾ
1. അറിഞ്ഞിരുന്നില്ല ഞാൻ
MRP 90
2. നില നിലാവ്
MRP 50
3. യതിം
MRP 100
4. വിരൽപാടുകൾ
MRP 90
5. വിധി
MRP 80
6. പക
MRP 60
7. വാടാത്ത പുഷ്പങ്ങൾ
MRP 80
8. സ്നേഹ തിരത്തേക്കൊരു മടക്കയാത്ര
MRP 80
9.പെണ്ണേ കാമുകന് അജണ്ടയുണ്ട്
MRP 100
10. പരീക്ഷ എങ്ങനെ പഠിക്കണം? എഴുതണം?
MRP 40
11. വിനോദയാത്ര
MRP 70
12. ഉമ്മയും മകളും
MRP 60
13. ഒറിയൻ്റലിസം പാശ്ചാത്യൻ്റെ പിന്നാമ്പുറ യുദ്ധം
MRP 40
14. ഇമാം ബുഖാരി [റ] ഇമാം മുസ്ലിം [റ]
MRP 12
15. ജീവിതത്തിൻ്റെ രസതന്ത്രം
MRP 50
16. സ്വാതന്ത്ര്യ സമരത്തിലെ തങ്ങൾ സാന്നിധ്യം
MRP 150
17. ശരീഅത്തും വിവാഹപ്രായവും
MRP 50
18.ആത്മാവിന്റെ പുസ്തകം
MRP 280
19.നബി(സ്വ)യെ പരിചയ പെടുക
MRP 70
20.കാരുണ്യത്തിന്റെ പ്രവാചകൻ
MRP 180
*1732/- രൂപ മുഖവില വരുന്ന പ്രമുഖ എഴുത്തുകാരുടെ 20 പുസ്തകങ്ങൾ 1100/- രൂപക്ക് ലഭിക്കുന്നു*
*✿❁═══❁✿📚✿❁═══❁✿*
_സ്കീം 2_
_സ്വാദിഖ് ഫൈസി താനൂർ_ എഴുതിയ *സമസ്ത സമ്പൂർണ്ണ ചരിത്രം* _1086 പേജുകളും 900 രൂപ മുഖവിലയുമുള്ള_ അപൂർവ്വ ചരിത്ര ഗ്രന്ഥം *600 രൂപക്ക്* ലഭിക്കുന്നു.
*✿❁═══❁✿📚✿❁═══❁✿*
_സ്കീം 3_
1. അള്ളാഹുവിലേക്ക് ഒളിച്ചോടിയ പെൺകുട്ടി
MRP :-70
✒️ഫാത്വിമ റാഹില
2. ഖുർആൻ പഠനത്തിനൊരു മുഖവുര
MRP :- 100
✒️സലാം നദ് വി പൂവ്വത്താണി
3. വാടാത്ത പുഷ്പങ്ങൾ
MRP :- 80
✒️ഫിറോസ്ഖാൻ പുത്തനങ്ങാടി
4. വിധി
MRP :- 80
✒️ഫിറോസ്ഖാൻ പുത്തനങ്ങാടി
5. അറിഞ്ഞിരുന്നില്ല ഞാൻ
MRP :- 90
✒️ഫിറോസ്ഖാൻ പുത്തനങ്ങാടി
6. ഇമാം ബുഖാരി (റ) ഇമാം മുസ്ലിം (റ)
MRP :- 12
✒️ഇബ്രാഹിം പുത്തൂർ ഫൈസി
7.സമൂഹം
MRP :- 75
✒️ഇബാദ്
8. ഇസ്ലാം ബഹുസ്വരതയും നീതിയും
MRP :- 100
✒️എം.എ സലാം റഹ്മാനി കൂട്ടാലുങ്ങൽ
9. കണ്ണിയത്തിൻ്റെ പ്രാർഥന
MRP :- 60
✒️മൊയ്തീൻ കുട്ടി ഫൈസി വാക്കോട്
10. പെണ്ണേ ;കാമുകന് അജണ്ടയുണ്ട്
MRP :- 100
✒️ഹൈദരലി വാഫി
11. നിനക്കായ്
MRP :- 60
✒️ഫിറോസ്ഖാൻ പുത്തനങ്ങാടി
*877/- രൂപ മുഖവില വരുന്ന പ്രമുഖ എഴുത്തുകാരുടെ 11 പുസ്തകങ്ങൾ 550/- രൂപക്ക് ലഭിക്കുന്നു*
*✿❁═══❁✿📚✿❁═══❁✿*
*Booking*
*📱9961258424*
*📱9744629711*
https://wa.me/919961258424
_ISA BOOK STALL & CASSETES_
_RAILWAY STATION LINK ROAD CALICUT_
_STATE BANK OF INDIA_
_A/C NUMBER : 67060295428_
_BRANCH :- ANNIE HALL ROAD_
_IFSC :- SBIN0070301_
*Google Pay:9961258424*
👉 ബുക്ക് ചെയ്യുന്നവർക്ക് കൊരിയർ സർവ്വിസ് മുഖേന വീട്ടിലെത്തുന്നതാണ്
👉 കൊരിയർ ചാർജ് ഈടാക്കുന്നതല്ല
3 657
*എല്ലാമനുഷ്യനും*
*ഉണ്ടാകും*
*രണ്ട് കഥ*
*ഒന്ന് അയാൾ ജീവിച്ച കഥ*
*മറ്റൊന്ന്*
*അയാൾ ജീവിക്കാൻ ആഗ്രഹിച്ച കഥ*
*✍🏻നിസാർ കല്ലേപ്പാടം*
3 657
ഇനിയെന്ന് അവസാനിക്കും അരും കൊലകൾ നാടിന്റെ രാഷ്ട്രീയ മുഖത്തെ വികൃതമാക്കുന്നതോടൊപ്പം
അനേകരുടെ കണ്ണീർ കനങ്ങൾക്ക് കാരണമാകുന്നുവെന്ന് മനസിലാക്കാത്ത ആരാജകത്വ രാഷ്ട്രീയം ഉളവാക്കുന്നവരോട് പുച്ഛം മാത്രം
ഇന്നത്തെ കൊലപാത
കികളുടെ ഇരയാകേണ്ടി വന്ന
സഹോദരൻ ആദരാജ്ഞലികൾ 🌺🥀🌸🌹
തൻസീം ചാവക്കാട്
3 657
വീഴ്ചകളിൽ നിന്നും
ഉയർത്തെഴുന്നേൽക്കാൻ
ശ്രമിക്കുമ്പോൾ
മറ്റുള്ളവരെ
ചവിട്ടിത്താഴ്ത്താതിരിക്കുക..
🌻ജുനൈദ് കൊട്ടപ്പുറം
🆔Soul__of__words
¡Ya disponible! Investigación de Telegram 2025 — los principales insights del año 
