es
Feedback
🎓STEPS TO SUCCESS 🎓

🎓STEPS TO SUCCESS 🎓

Ir al canal en Telegram

📌Success is built Upon a foundation of many small steps.📌

Mostrar más
2 888
Suscriptores
+224 horas
+67 días
+2530 días

Carga de datos en curso...

Nube de Etiquetas
Sin datos
¿Algún problema? Por favor, actualice la página o contacte a nuestro gerente de soporte.
Menciones Entrantes y Salientes
---
---
---
---
---
---
Atraer Suscriptores
julio '26
julio '26
+24
en 0 canales
junio '26
+48
en 0 canales
Get PRO
mayo '26
+54
en 0 canales
Get PRO
abril '26
+50
en 0 canales
Get PRO
marzo '26
+46
en 0 canales
Get PRO
febrero '26
+32
en 0 canales
Get PRO
enero '26
+42
en 0 canales
Get PRO
diciembre '25
+21
en 0 canales
Get PRO
noviembre '25
+34
en 0 canales
Get PRO
octubre '25
+42
en 0 canales
Get PRO
septiembre '25
+44
en 1 canales
Get PRO
agosto '25
+103
en 1 canales
Get PRO
julio '25
+423
en 3 canales
Get PRO
junio '25
+65
en 0 canales
Get PRO
mayo '25
+17
en 0 canales
Get PRO
abril '25
+30
en 0 canales
Get PRO
marzo '25
+52
en 1 canales
Get PRO
febrero '25
+117
en 0 canales
Get PRO
enero '25
+138
en 0 canales
Get PRO
diciembre '24
+116
en 0 canales
Get PRO
noviembre '24
+158
en 0 canales
Get PRO
octubre '24
+268
en 2 canales
Get PRO
septiembre '24
+194
en 2 canales
Get PRO
agosto '24
+307
en 1 canales
Get PRO
julio '24
+53
en 1 canales
Get PRO
junio '24
+94
en 0 canales
Get PRO
mayo '24
+252
en 3 canales
Get PRO
abril '24
+115
en 0 canales
Get PRO
marzo '24
+75
en 1 canales
Get PRO
febrero '24
+43
en 0 canales
Get PRO
enero '24
+37
en 1 canales
Get PRO
diciembre '23
+860
en 0 canales
Fecha
Crecimiento de Suscriptores
Menciones
Canales
11 julio+3
10 julio+1
09 julio+3
08 julio+1
07 julio+2
06 julio+1
05 julio+2
04 julio+3
03 julio+2
02 julio+3
01 julio+3
Publicaciones del Canal
ഏതു ജീവകത്തിന്റെ അപര്യാപ്ത രോഗമാണ് ഗ്ലോസിറ്റിസ് ❓ #scert @sky_lvr🎈
Anonymous voting

2
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരൻ ശുഭാംശു ശുക്ല ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്തുന്ന ജീവി ❓ @steps2success01
26
3
ആക്സിയം മിഷന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്ന പാവ ❓ @steps2success01
25
4
🦢"ജോയ് "എന്ന അരയന്നപ്പാവ : സീറോ ഗ്രാവിറ്റി ഇൻഡിക്കേറ്റർ 🦢 @steps2success01
🦢"ജോയ് "എന്ന അരയന്നപ്പാവ : സീറോ ഗ്രാവിറ്റി ഇൻഡിക്കേറ്റർ 🦢 @steps2success01
22
5
💫 ആക്സിയം 4 ദൗത്യത്തിൽ 60 പരീക്ഷണങ്ങൾ ( ഇന്ത്യയുടെ 7 പരീക്ഷണങ്ങൾ ) 💫 ദൗത്യത്തിലെ പങ്കാളികൾ : സ്‌പേസ്എക്സ്, നാസ, ആക്സിയം, ഐഎ
💫 ആക്സിയം 4 ദൗത്യത്തിൽ 60 പരീക്ഷണങ്ങൾ ( ഇന്ത്യയുടെ 7 പരീക്ഷണങ്ങൾ ) 💫 ദൗത്യത്തിലെ പങ്കാളികൾ : സ്‌പേസ്എക്സ്, നാസ, ആക്സിയം, ഐഎസ്ആർഒ 💫 ഊർജ്ജം നൽകുന്നത് 9 മെർലിൻ എഞ്ചിനുകൾ, റോക്കറ്റ് ഗ്രേഡ് മണ്ണെണ്ണ,ദ്രവീകൃത ഓക്സിജൻ എന്നിവ ഇന്ധനം 💫പേടകം : സ്‌പേസ് എക്സ് ഡ്രാഗൺ സി 213 (സൗരോർജത്തിൽ പ്രവർത്തിക്കുന്ന പേടകം) @steps2success01
21
6
ആക്സിയം 4 ദൗത്യം " എന്റെ തോളിലെ ത്രിവർണം പറയുന്നു :ഈ യാത്രയിൽ ഞാൻ ഒറ്റയ്ക്കല്ല. നിങ്ങളോടൊപ്പമാണ്. ജയ് ഹിന്ദ്,ജയ് ഭാരത് " ~ ശു
ആക്സിയം 4 ദൗത്യം " എന്റെ തോളിലെ ത്രിവർണം പറയുന്നു :ഈ യാത്രയിൽ ഞാൻ ഒറ്റയ്ക്കല്ല. നിങ്ങളോടൊപ്പമാണ്. ജയ് ഹിന്ദ്,ജയ് ഭാരത് " ~ ശുഭാംശു ശുക്ല 💫രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യത്തെ ഇന്ത്യക്കാരൻ : ശുഭാംശു ശുക്ല 💫 ദൗത്യത്തെ വഹിച്ച റോക്കറ്റ് സ്പേസ്സെക്സ് ഫാൽക്കൺ 9 ബ്ലോക്ക്‌ 5 കുതിച്ചുയർന്നത് യുഎസിലെ കെന്നഡി സ്പേസ് സെന്ററിലെ 39 എ വിക്ഷേപ തറയിൽ നിന്ന്. 💫യാത്ര സംഘം 14 ദിവസം നിലയത്തിൽ തങ്ങും 💫അംഗങ്ങൾ: 1)ശുഭാംശു ശുക്ല(ഇന്ത്യ) 2)പെഗ്ഗി വിറ്റ്സൺ(യുഎസ്എ) 3)ടിബോർ കാപു (ഹംഗറി) 4)സ്ലാവോസ് വിസ്നീവ്സ്കി(പോളണ്ട്) @steps2success01
18
7
പെഗ്ഗി എന്ന ബഹിരാകാശ ഇതിഹാസം ആക്‌സിയം 4 ദൗത്യത്തിൻ്റെ നായിക ബഹിരാകാശരംഗത്തെ ഏറ്റവും പരിചയസമ്പന്നയായ വനിതാ സഞ്ചാരി പെഗ്ഗി വിറ്
പെഗ്ഗി എന്ന ബഹിരാകാശ ഇതിഹാസം ആക്‌സിയം 4 ദൗത്യത്തിൻ്റെ നായിക ബഹിരാകാശരംഗത്തെ ഏറ്റവും പരിചയസമ്പന്നയായ വനിതാ സഞ്ചാരി പെഗ്ഗി വിറ്റ്സനാണ് (65) ആക്സ‌സിയം 4 ദൗത്യത്തിൻ്റെ കമാൻഡർ. ആകെ 675 ദിവസത്തോളം ഇതുവരെ ബഹിരാകാശത്തു കഴിഞ്ഞിട്ടുണ്ട് പെഗ്ഗി. 2018 ൽ നാസയിൽ ചീഫ് ആസ്ട്രനോട്ട് സ്‌ഥാനത്തു നിന്നു വിരമിച്ചു. തുടർന്നാണ് ആക്‌സിയം കമ്പനിയുടെ ഭാഗമായത് 2002 ൽ ആണ് പെഗ്ഗി ബഹിരാകാശയാത്ര തുടങ്ങിയത്. 2007-2008 ൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൻ്റെ കമാൻഡറായി. നിലയത്തിൻ്റെ നിയന്ത്രണമേറ്റെടുത്ത ആദ്യ വനിതയെന്ന ബഹുമതിയും അവർക്കാണ്. ഏറ്റവും കൂടുതൽ ബഹിരാകാശ നടത്തങ്ങൾ, ഏറ്റവും പ്രായമുള്ള ബഹിരാകാശ നടത്തക്കാരി എന്നീ റെക്കോർഡുകളും പെഗ്ഗിക്ക് സ്വന്തം. @steps2success01
19
8
ഇന്ത്യയുടെ 7 പരീക്ഷണങ്ങൾ : 1) മസിൽ റീജനറേഷൻ പരീക്ഷണം 2) മൈക്രോ ആൽഗേ പരീക്ഷണം 3) ബഹിരാകാശ കൃഷി ( ചെറുപയർ, ഉലുവ എന്നിവയുടെ കൃഷി
ഇന്ത്യയുടെ 7 പരീക്ഷണങ്ങൾ : 1) മസിൽ റീജനറേഷൻ പരീക്ഷണം 2) മൈക്രോ ആൽഗേ പരീക്ഷണം 3) ബഹിരാകാശ കൃഷി ( ചെറുപയർ, ഉലുവ എന്നിവയുടെ കൃഷി പരീക്ഷണം ) 4) കമ്പ്യൂട്ടർ സ്ക്രീനുകളുടെ ബഹിരാകാശത്ത് ഉപയോഗം പഠിക്കുന്ന ഗവേഷണം ( നടത്തുന്നത് ബംഗളൂരു ഐ ഐ എസ് സി ) 5) ടാർഡിഗ്രേഡുകൾ- ജലകരടികൾ എന്ന സൂക്ഷ്മജീവികൾ ബഹിരാകാശത്ത് എങ്ങനെ വളരുന്നുവെന്ന ഐ ഐ എസ് സി ഗവേഷണം 6) സയനോബാക്ടീരിയ- ഈ ബാക്ടീരിയകളുടെ ബഹിരാകാശത്തെ വളർച്ച പഠിക്കാനുള്ള ഗവേഷണം 7) വിത്തുപഠനം ( നെല്ലും, വഴുതനങ്ങയും തക്കാളിയും ഉൾപ്പെടെ വിളകളുടെ വിത്തുകൾ ബഹിരാകാശത്തിയശേഷം എങ്ങനെ മാറുന്നു എന്ന ഗവേഷണം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജിയും കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തുന്ന പരീക്ഷണം ) @steps2success01
21
9
ലണ്ടനിൽ വെച്ച് എഡ്വിൻ മൊണ്ടേഗു "ആഗസ്റ്റ് പ്രഖ്യാപനം" നടത്തിയ വർഷം❓ @steps2success01
47
10
കെ. വീരമണി vs. ടീച്ചർ റിക്രൂട്ട്മെന്റ് ബോർഡ് ചെന്നൈ (2017) കേസിൽ സുപ്രധാന വിധി വന്നത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടാണ്❓ @steps2success01
92
11
🎲 Quiz '💫വിവരാവകാശ നിയമം - Right to Information Act 💫' Quiz by : @sky_lvr🎈 Join @steps2success01 🖊 41 questions · ⏱ 15 sec
133
12
കേന്ദ്ര വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റ ആദ്യ മലയാളി ആര് ❓ @steps2success01
122
13
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റത് ആര് ❓ @steps2success01
115
14
വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കേണ്ട അപേക്ഷയിൽ ഫീസ് കൊടുക്കേണ്ടതില്ലാത്ത വിഭാഗം ഏത് ❓ @steps2success01
107
15
വിവരാവകാശ നിയമത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ❓ @steps2success01
97
16
വിവരാവകാശ നിയമപ്രകാരം ഒരു കാര്യാലയത്തിൽ എത്തി രേഖകൾ നേരിട്ട് പരിശോധിക്കുന്നതിന് ആദ്യത്തെ ഒരു മണിക്കൂറിനുള്ള ഫീസ് എന്ത് ❓ @steps2success01
80
17
വിവരവകാശ നിയമവുമായി ബന്ധപ്പെട്ട് ചുവടെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത്❓ @steps2success01
75
18
വിവരാകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്❓ @steps2success01
67
19
വിവരാവകാശ ഭേദഗതി 2019 ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ❓ @steps2success01
62
20
വിവരാവകാശ നിയമം 2005 മായി ബന്ധപ്പെട്ട താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത്❓ @steps2success01
65