15 199
Suscriptores
+3824 horas
+1417 días
+33830 días
- Suscriptores
- Cobertura postal
- ER - ratio de compromiso
Carga de datos en curso...
Tasa de crecimiento de suscriptores
Carga de datos en curso...
അന്താരാഷ്ട്ര ട്വൻ്റി 20 യിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറി നേടിയ താരം?Anonymous voting
- വിരാട് കോഹ്ലി
- രോഹിത് ശർമ
- സ്റ്റീവ് സ്മിത്ത്
- ബാബർ അസം
👍 10
2024 മെയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച കേരളത്തിലെ ജില്ല:Anonymous voting
- എറണാകുളം
- പത്തനംതിട്ട
- മലപ്പുറം
- കോഴിക്കോട്
👍 4
2024 മെയിൽ OpenAI പുറത്തിറക്കിയ എഐ മോഡൽ:Anonymous voting
- GPT-2024
- GPT-4o
- GPT-4i
- GPT-24
👍 1🎉 1
ജൂൺ രണ്ടാംവാരം മുതൽ രജിസ്ട്രേഷൻ ഇടപാടുകൾക്കെല്ലാം ഇ-സ്റ്റാമ്പ് നിർബന്ധമാക്കുന്ന സംസ്ഥാനംAnonymous voting
- കർണാടക
- പഞ്ചാബ്
- കേരളം
- മഹാരാഷ്ട്ര
👍 1❤ 1
കേരളത്തിലെ തിരഞ്ഞെടുക്കപെട്ട മൂവായിരത്തിലധികം കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കി, പൊതുജനങ്ങൾക്കു ഉപയോഗപ്രദമായ ഇടങ്ങളായി മാറ്റിയതിന് വേൾഡ് റെക്കോർഡ്‌സ് യൂണിയന്റെ അംഗീകാരം ലഭിച്ച കേരള സർക്കാർ പദ്ധതി:Anonymous voting
- സ്നേഹാരാമം
- സ്നേഹതീരം
- സ്നേഹപൂർവ്വം
- ഹരിത തീരം
👍 1
പ്രമുഖ ബിസിനസ് മാസികയായ ഫോർബ്സ് പുറത്തുവിട്ട പട്ടികപ്രകാരം ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള കായികതാരം:Anonymous voting
- ലിയോണെൽ മെസ്സി
- ജോൺ രഹം
- ക്രിസ്ത്യാനോ റൊണാൾഡോ
- കിലിയൻ എമ്പപ്പേ
👍 3
സിംഗപ്പൂരിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്:Anonymous voting
- ലോറൻസ് വോംഗ്
- ലുയിസ് വോംഗ്
- ജോനാഥാൻ വോംഗ്
- ആൻട്രു വോംഗ്
👍 2
നാസയുടെ ആദ്യ ചീഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫീസറായി നിയമിതനായത്:Anonymous voting
- നിക്കോള ഫോക്സ്
- ഡേവിഡ് സാൽവാഗ്നിനി
- അമിത് ക്ഷത്രിയ
- ജിം ബ്രിഡൻസ്റ്റൈൻ
👍 1
2024 മെയിൽ മാസഗോൺ ഡോക്ക് ലിമിറ്റഡിന്റെ (MDL) 250-ാം വാർഷികത്തിൻന്റെ ഭാഗമായി പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന പുറത്തിറക്കിയ നാണയം:Anonymous voting
- 175 രൂപ നാണയം
- 250 രൂപ നാണയം
- 500 രൂപ നാണയം
- 300 രൂപ നാണയം
👍 3
ഇടമലയാർ വനമേഖലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ നെല്ലി വർഗത്തിൽപ്പെട്ട പുതിയ ഇനം സസ്യത്തിന് നൽകിയ പേര്:Anonymous voting
- പ്ലബ്ലിക്ക ചക്രബർത്തിയ
- സിംബലി ചക്രബർത്തിയ
- എംബ്ലിക്ക ചക്രബർത്തിയ
- വില്ലിയ ചക്രബർത്തിയ
👍 2