PRAGATHI CAREER GUIDANCE
17 758
Suscriptores
+624 horas
+437 días
+17030 días
- Suscriptores
- Cobertura postal
- ER - ratio de compromiso
Carga de datos en curso...
Tasa de crecimiento de suscriptores
Carga de datos en curso...
Repost from N/a
Photo unavailableShow in Telegram
പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ
SCHOOL MANTHRA-RS-550+ 60 COURIER CHARGE
10000 PREVIOUS-RS-400+ 60 COURIER CHARGE
PLUS ONE,PLUS TWO
SOCIAL SCIENCE -RS 550+60 COURIER CHARGE
എന്നീ ബുക്കുകൾ അവശ്യമുള്ളവർ 8281755640(A/C HOLDER-SOUMYA) എന്ന നമ്പറിൽ AMOUNT GOOGLE PAY ചെയ്ത RECEIPT, ADDRESS, CONTACT NUMBER എന്നിവ WHATSAPP(8281755640) ലൂടെ അയക്കുക. എല്ലാ ചൊവ്വാഴ്ച്ചകളിലും ശനിയാഴ്ചകളിലുമാണ് COURIER ചെയ്യുന്നത്
NB: ഓഫീസിൽ നിന്നും നേരിട്ടും വാങ്ങാവുന്നതാണ്
👍 7
Repost from N/a
Photo unavailableShow in Telegram
ഇരിട്ടി പ്രഗതി കരിയർ ഗൈഡൻസിൻ്റെ നേതൃത്വത്തിൽ *03 JUNE 2024* തിങ്കളാഴ്ച ആരംഭിക്കുന്ന STATE LEVEL ONLINE GENERAL PSC BATCH (6 Months)ലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും(ഞായർ അവധി) പരീക്ഷകളും (TOPIC & MODEL EXAMS) വീഡിയോ ക്ലാസുകളും ഉണ്ടാകുന്നതായിരിക്കും. Live exam ഉം recorded video class കളും പ്രഗതിയുടെ മൊബൈൽ ആപ്പ് വഴിയായിരിക്കും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നത്. REGISTRATION FORM SUBMIT ചെയ്തതിനുശേഷം ഉദ്യോഗാർത്ഥിയുടെ TELEGRAM NUMBER ൽ നിന്ന് സ്ഥാപനത്തിൻ്റെ TELEGRAM NUMBER -7559072073 ലേക്ക് NAME ടൈപ്പ് ചെയ്ത് അയക്കണം . JUNE 1 തീയ്യതി ആകുമ്പോഴേക്കും പുതിയ TELEGRAM CHANNEL ACTIVE ആകുന്നതായിരിക്കും .6 മാസം കാലാവധിയുള്ള ഈ Course ൻ്റെ ഫീസ് (5000 +18% GST) ആണ്.ഫീസ് താഴെ പറയുന്ന രീതിയിൽ 3 തവണകളായി അടക്കാവുന്നതാണ്
(2000+18%)+(2000+18%)+(1000+18%)
NB :താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇപ്പോൾ സ്ഥാപനത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗാർത്ഥികൾ REGISTER ചെയ്യുവാൻ പാടുള്ളതല്ല.
https://www.pragathicareerguidance.com/application
👍 5
Repost from LD GODHA
JUNE-2 തീയ്യതി തൃശ്ശൂരിലെ കേരള പോലിസ് അക്കാദമിയിൽ വച്ച് നടന്ന കേരള ആംഡ് വനിതാ പോലിസ് ബറ്റാലിയൻ്റെ PASSING OUT PARADE ൽ DUTY ലുണ്ടായിരുന്ന നമ്മുടെ സ്ഥാപനത്തിൽ പഠിച്ചവർ
👍 19❤ 2
Repost from N/a
Photo unavailableShow in Telegram
JUNE-2 തീയ്യതി തൃശ്ശൂരിലെ കേരള പോലിസ് അക്കാദമിയിൽ വച്ച് നടന്ന കേരള ആംഡ് വനിതാ പോലിസ് ബറ്റാലിയൻ്റെ PASSING OUT PARADE ൽ DUTY ലുണ്ടായിരുന്ന നമ്മുടെ സ്ഥാപനത്തിൽ പഠിച്ച FIRE STATION OFFICER നിധീഷിനോടൊപ്പം...
🔥 32👍 10❤ 3
Repost from N/a
Photo unavailableShow in Telegram
JUNE-2 തീയ്യതി തൃശ്ശൂരിലെ കേരള പോലിസ് അക്കാദമിയിൽ വച്ച് നടന്ന കേരള ആംഡ് വനിതാ പോലിസ് ബറ്റാലിയൻ്റെ PASSING OUT PARADE ൽ DUTY ലുണ്ടായിരുന്ന നമ്മുടെ സ്ഥാപനത്തിൽ പഠിച്ച SUB INSPECTORS നോടൊപ്പം...
🔥 40❤ 11👍 5