Laman Books
Ir al canal en Telegram
"Welcome to Laman Solutions WhatsApp Channel! 📚📝 💯Stay connected with our dedicated PSC community and stay ahead in your preparation journey. Let's achieve success together! 💪🎓 #Laman Solutions " https://t.me/Lamanappchat
Mostrar más5 029
Suscriptores
Sin datos24 horas
Sin datos7 días
+2330 días
Carga de datos en curso...
Canales Similares
Nube de Etiquetas
Sin datos
¿Algún problema? Por favor, actualice la página o contacte a nuestro gerente de soporte.
Menciones Entrantes y Salientes
---
---
---
---
---
---
Atraer Suscriptores
agosto '26
agosto '26
+83
en 0 canales
julio '26
+150
en 0 canales
Get PRO
junio '26
+74
en 0 canales
Get PRO
mayo '26
+237
en 0 canales
Get PRO
abril '26
+106
en 0 canales
Get PRO
marzo '26
+83
en 0 canales
Get PRO
febrero '26
+129
en 0 canales
Get PRO
enero '26
+136
en 0 canales
Get PRO
diciembre '25
+90
en 0 canales
Get PRO
noviembre '25
+136
en 0 canales
Get PRO
octubre '25
+164
en 0 canales
Get PRO
septiembre '25
+66
en 0 canales
Get PRO
agosto '25
+908
en 0 canales
Get PRO
julio '25
+2 048
en 0 canales
Get PRO
junio '25
+3 435
en 0 canales
Get PRO
mayo '25
+240
en 0 canales
Get PRO
abril '25
+57
en 0 canales
Get PRO
marzo '25
+145
en 0 canales
Get PRO
febrero '25
+377
en 3 canales
Get PRO
enero '25
+191
en 2 canales
Get PRO
diciembre '24
+30
en 0 canales
Get PRO
noviembre '24
+30
en 0 canales
Get PRO
octubre '24
+23
en 0 canales
Get PRO
septiembre '24
+85
en 0 canales
Get PRO
agosto '24
+287
en 0 canales
Get PRO
julio '24
+144
en 0 canales
Get PRO
junio '24
+65
en 0 canales
Get PRO
mayo '24
+207
en 0 canales
Get PRO
abril '24
+163
en 0 canales
Get PRO
marzo '24
+132
en 0 canales
Get PRO
febrero '24
+72
en 0 canales
Get PRO
enero '24
+131
en 0 canales
Get PRO
diciembre '23
+79
en 0 canales
Get PRO
noviembre '23
+29
en 0 canales
Get PRO
octubre '23
+39
en 0 canales
Get PRO
septiembre '23
+67
en 0 canales
Get PRO
agosto '23
+52
en 0 canales
Get PRO
julio '23
+1 728
en 0 canales
Get PRO
junio '23
+66
en 0 canales
Get PRO
mayo '23
+880
en 0 canales
| Fecha | Crecimiento de Suscriptores | Menciones | Canales | |
| 29 agosto | +1 | |||
| 28 agosto | +4 | |||
| 27 agosto | +1 | |||
| 26 agosto | 0 | |||
| 25 agosto | +3 | |||
| 24 agosto | +3 | |||
| 23 agosto | +2 | |||
| 22 agosto | +1 | |||
| 21 agosto | +1 | |||
| 20 agosto | +1 | |||
| 19 agosto | +1 | |||
| 18 agosto | 0 | |||
| 17 agosto | +2 | |||
| 16 agosto | +1 | |||
| 15 agosto | +2 | |||
| 14 agosto | +2 | |||
| 13 agosto | +2 | |||
| 12 agosto | +2 | |||
| 11 agosto | +6 | |||
| 10 agosto | +1 | |||
| 09 agosto | +5 | |||
| 08 agosto | +3 | |||
| 07 agosto | +2 | |||
| 06 agosto | +8 | |||
| 05 agosto | +8 | |||
| 04 agosto | +12 | |||
| 03 agosto | +4 | |||
| 02 agosto | 0 | |||
| 01 agosto | +5 |
Publicaciones del Canal
🍃 "ജീവിക്കണമെങ്കിൽ സ്നേഹിക്കാൻ എന്തെങ്കിലും വേണം" എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ പി.കേശവദേവ് രചിച്ച കൃതി
💙 ഓടയിൽ നിന്ന്
| 2 | Sin texto... | 92 |
| 3 | Sin texto... | 111 |
| 4 | എ ഐ ചാറ്റ് ബോട്ടുകൾ ഉപയോഗിച്ച് സാഹിത്യ സൃഷ്ടികൾ നടത്തുന്നവരെ വിളിക്കുന്ന പേരെന്ത്?
ബോതർ ✅
Bot + Author = Bothor (ബോതർ)
📮സ്വന്തമായി ചിന്തിച്ച് എഴുതുന്നതിന് പകരം കഥയുടെയോ കവിതയുടെയോ ഔട്ട്‌ലൈൻ എ ഐ ബോട്ടുകൾക്ക് നൽകി അത് മുഴുവനായും എഴുതിച്ചെടുക്കുന്ന ആളുകളെയാണ് 'ഓതർ' (Author) എന്നതിന് പകരം 'ബോതർ' (Bothor) എന്ന് വിളിക്കുന്നത്
--------------------
2026-ലെ കോമൺവെൽത്ത് ഷോർട്ട് സ്റ്റോറി പ്രൈസ് (Commonwealth Short Story Prize) നേടുകയും, പിന്നീട് നിർമ്മിത ബുദ്ധിയുടെ (AI) സഹായത്തോടെ രചിച്ചതാണെന്ന വലിയ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും കാരണമാവുകയും ചെയ്ത ചെറുകഥ ഏത്?
ദി സർപ്പന്റ് ഇൻ ദി ഗ്രോവ് (The Serpent in the Grove) ✅
📮ട്രിനിഡാഡ് പശ്ചാത്തലമാക്കി ജാമിർ നസീർ (Jamir Nazir) എഴുതിയ 'ദി സർപ്പന്റ് ഇൻ ദി ഗ്രോവ്' എന്ന കഥയ്ക്കാണ് 2026-ലെ പുരസ്കാരം ലഭിച്ചത്, എന്നാൽ ഈ കഥയിലെ വാക്യഘടനകൾക്ക് AI ഭാഷാശൈലിയോട് സാമ്യമുണ്ടെന്ന കണ്ടെത്തൽ സാഹിത്യലോകത്ത് വലിയ ചർച്ചകൾക്കും ആരോപണങ്ങൾക്കും വഴിവെച്ചു. | 125 |
| 5 | 🟣 റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്?
🔹 *ചെങ്കൽ മണ്ണ്*
🟣ജലാംശം വളരെ കുറഞ്ഞ മണ്ണിനം?
🔹 *മരുഭൂമി മണ്ണ്*
🟣ജൈവാംശം കൂടുതലുള്ള മണ്ണിനം?
🔹 *പർവ്വത മണ്ണ്*
🟣ഡക്കാൻ പീഠഭൂമി പ്രദേശത്ത് ഏറ്റവു കൂടുതൽ കാണപ്പെടുന്ന മണ്ണ്?
🔹 *കറുത്ത മണ്ണ്*
🟣കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്?
🔹 *ചെങ്കൽ മണ്ണ്*
🟣ജൈവ വസ്തുക്കളുടെ നിക്ഷേപ ഫലമായി രൂപം കൊളുന്ന മണ്ണ്?
🔹 *പീറ്റ് മണ്ണ്*
🟣 സോയിൽ ഹെൽത്ത് കാർഡ് ഉദ്ഘാടനം ചെയ്തവർഷം?
🔹 *2015*
🟣 കശുവണ്ടി കൃഷിക്ക് അനുയോജ്യമായ മണ്ണ്?
🔹 *ചെങ്കൽ മണ്ണ്*
🟣 ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ച് ഉണ്ടാക്കുന്ന മണ്ണ്?
🔹 *കരിമണ്ണ്*
🟣 ഗോതമ്പിന് അനുയോജ്യമായ മണ്ണ്?
🔹 *എക്കൽമണ്ണ്* | 91 |
| 6 | Sin texto... | 100 |
| 7 | ഓഗസ്റ്റ് 27
പത്രവാർത്തകൾ 👇 | 90 |
| 8 | 📗 കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പ് 2026 ൽ ഓവറോൾ ജേതാക്കൾ ?
✒️ *ഇന്ത്യ*
📗നാൻസി ഗ്രേസ് റോമൻ ബഹിരാകാശ ദൂരദർശിനി ഏത് സംഘടനയാണ് വികസിപ്പിച്ചെടുത്തത്?
✒️ *നാസ*
📗പി.എം. കെയേഴ്‌സ് (PM CARES) ഫണ്ടിൻ്റെ പൂർണ്ണരൂപം?
✒️ *Prime Minister's Citizen Assistance and Relief in Emergency Situations Fund* .
(അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി.)
📗ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്‌സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻതാരം ?
✒️ *ഋഷഭ് പന്ത്*
📗അർജുന അവാർഡ് 2026 ന് അർഹരായ മലയാളികൾ ?
✒️ *മുഹമ്മദ് അജ്‌മൽ, ട്രീസ ജോളി*
📗2026 അർജുന അവാർഡിന് അർഹരായവരുടെ എണ്ണം ?
✒️ *17*
📗'കേരളം പേരുമാറ്റ നിയമം 2026'ന് രാഷ്ട്രപതി അംഗീകാരം നൽകിയത് ?
✒️ *2026 ഓഗസ്റ്റ് 17*
📗2026 ലെ എഫ്.എ കമ്മ്യൂണിറ്റി ഷീൽഡ് ഫുട്ബോൾ കിരീടം നേടിയത്?
✒️ *ആഴ്സണൽ എഫ്.സി*
📗വിക്ഷേപണ ദൗത്യം പൂർത്തിയാക്കിയ ശേഷം ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിൽ പുനഃപ്രവേശിച്ച് അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ച ഐ.എസ്.ആർ.ഒയുടെ റോക്കറ്റ് ഭാഗം ഏത്?
✒️ *എൽ.വി.എം 3* (LVM3 - Launch Vehicle Mark 3) *ക്രയോജനിക് അപ്പർ സ്റ്റേജ്*
📗2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 80-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സമഗ്ര കർമ്മപദ്ധതി ഏത്?
✒️ *സപ്തധാര*
📗കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയവും മണ്ണിടിച്ചിലും ഉണ്ടായ ദിബാംഗ്‌യാലി (Dibangyali) ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
✒️ *അരുണാചൽ പ്രദേശ്*
📗ലഹരി മാഫിയകൾക്കെതിരെ കേരള സർക്കാർ നടപ്പാക്കിയ 75 ദിവസം പൂർത്തിയായ എൻഫോഴ്സ്മെൻ്റ് കാമ്പയിൻ ഏതാണ്?
✒️ *ഓപ്പറേഷൻ തൂഫാൻ* | 116 |
| 9 | Sin texto... | 113 |
| 10 | Sin texto... | 132 |
| 11 | *72-ാമത് നെഹ്റു ട്രോഫി വള്ളംകളി 🚣♀🏆*
🧿 വേദി : പുന്നമടക്കായൽ, ആലപ്പുഴ
🧿 തീയതി : 2026 ആഗസ്റ്റ് 22
🧿 ഔദ്യോഗിക ഭാഗ്യചിഹ്നം (Mascot): 'വേഴു' എന്ന പേരുള്ള വേഴാമ്പൽ
🧿 ജേതാവ് : അരോമ ചുണ്ടൻ / Aroma-1
🧿 ക്ലബ്ബ് (Boat Club): അരോമ ബോട്ട് ക്ലബ്ബ്, പരവൂർ
🧿 സമയക്രമം : 4 മിനിറ്റ് 23.328 സെക്കൻഡ്
🧿 രണ്ടാം സ്ഥാനം: നടുഭാഗം ചുണ്ടൻ
🧿 മൂന്നാം സ്ഥാനം: വീയപുരം ചുണ്ടൻ
മറ്റു പ്രത്യേകതകൾ
👉 ആദ്യമായി മത്സരത്തിലിറങ്ങി അരങ്ങേറ്റത്തിൽ തന്നെ നെഹ്റു ട്രോഫി നേടാൻ അരോമ ചുണ്ടന് സാധിച്ചു.
👉 കൊല്ലം ജില്ലയിലേക്ക് ആദ്യമായി നെഹ്റു ട്രോഫി വള്ളംകളി വിജയം എത്തിച്ച ചുണ്ടൻ വള്ളം കൂടിയാണ് അരോമ ചുണ്ടൻ. | 151 |
| 12 | Sin texto... | 131 |
| 13 | 2026 ഏഷ്യൻ ഗെയിംസ് വേദി - ജപ്പാനിലെ ഐച്ചി-നാഗോയ | 176 |
| 14 | *❓ചോദ്യം : കേരളത്തിലെ ആദ്യ വന മ്യൂസിയം?*
✅ *_ഉത്തരം : കുളത്തുപ്പുഴ (കൊല്ലം)_* | 144 |
| 15 | ഓണത്തിന് പ്രധാനമായും ഒരുക്കുന്ന വള്ളംകളി?
*ആറന്മുള വള്ളംകളി*
എന്തിനുവേണ്ടിയാണ് ആളുകൾ ആളുകൾ ഓണത്തിന് ഓണക്കോടിയും ഓണസദ്യയും ഓണക്കളിയും ഒക്കെ ഒരുക്കുന്നത്?
*മാവേലിയുടെ സമ്പൽസമൃദ്ധമായ ഭരണം ഓർക്കുവാൻ വേണ്ടി*
ദൈവത്തോട് ഉപമിച്ച് മണ്ണുകൊണ്ട് ഒരുക്കുന്ന രൂപം ഏത്?
*തൃക്കാക്കരയപ്പൻ*
ഏതു മലയാള മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്?
*ചിങ്ങമാസത്തിൽ*
ഓണസദ്യയിൽ പ്രധാനമായിട്ടുള്ള പഴം ഏത്?
*വാഴപ്പഴം*
ഓണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നൃത്തം രൂപം ഏത്?
*തിരുവാതിരക്കളി*
ഓണ ഉത്സവവുമായി ബന്ധപ്പെട്ട അമ്പലം ഏത്?
*വാമന മൂർത്തി അമ്പലം /തൃക്കാക്കര അമ്പലം*
മഹാബലിയുടെ മുത്തച്ഛൻ ആരായിരുന്നു?
*പ്രഹ്ലാദൻ*
വള്ളംകളിയിൽ പാമ്പിന്റെ ആകൃതിയിലുള്ള വള്ളത്തെ എന്താണ് വിളിക്കുന്നത്?
*ചുണ്ടൻ വള്ളം*
കേരളത്തെ കൂടാതെ ഓണത്തിന് അവധി നൽകുന്ന ഏക സംസ്ഥാനം?
*മിസോറാം* | 162 |
| 16 | 📗 മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗാ നദിയുടെ വാരണാസി, പ്രയാഗ്‌രാജ് ഭാഗങ്ങളിൽ നിന്നും അടുത്തിടെ വീണ്ടും കണ്ടെത്തിയ മത്സ്യം ഏത്?
✒️ *ഹിൽസ*
📗ഹംഗറിയുടെ പുതിയ പ്രസിഡൻ്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത് ആര്?
✒️ *ആൻഡ്രാസ് ബക*
📗8. വ്യവസായ-സാമൂഹിക സേവന രംഗങ്ങളിലെ സംഭാവനകളെ മുൻനിർത്തി നൽകുന്ന പ്രമുഖ പുരസ്‌കാരമായ 'പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ-കൾച്ചറൽ അവാർഡിന് അർഹനായത് ആര്?
✒️ *എം.പി. അഹമ്മദ്*
📗പാലിയേറ്റീവ്-സാമൂഹിക സേവന രംഗത്തെ പ്രവർത്തനങ്ങളെ മാനിച്ച് വടക്കുകിഴക്കൻ ഇന്ത്യയിൽ പുതുതായി കണ്ടെത്തിയ കാസ്കേഡ് തവള വർഗ്ഗത്തിന് നൽകിയ ശാസ്ത്രീയ നാമമെന്ത്?
✒️ *അമോലോപ്സ് അമ്മച്ചി*
📗മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള 'സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ' )Streptococcus pneumoniae) ബാക്ടീരിയയെ ചെറുക്കാൻ ഫലപ്രാപ്തിയുണ്ടെന്ന്
കണ്ടെത്തിയ കാൻസർ പ്രതിരോധ മരുന്ന് ഏത്?
✒️ *സൊറാഫെനിബ്*
📗പ്രപഞ്ചത്തിൻ്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ ദ്വിമാന ഭൂപടം പുറത്തിറക്കിയ അന്താരാഷ്ട്ര പ്രൊജക്റ്റ് ഏത്?
✒️ *ഡെസി* (DESI - Dark Energy Spectroscopic Instrument).
📗ഇടുക്കി ജില്ലയിലെ ഊരാളി ഗോത്രവർഗത്തിൽ നിന്നുള്ള ആദ്യത്തെ ഡോക്ടറായി മാറിയതാര്?
✒️ *ശരണ്യ മോഹൻ*
📗ഇന്ത്യയിലെ ആദ്യത്തെ സ്കോപ്പ് - 2 എമിഷൻ - ഫ്രീ മേജർ തുറമുഖമായി മാറിയത് ?
✒️വി *.ഒ. ചിദംബരനാർ തുറമുഖം, തമിഴ്‌നാട്*
📗2025 ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ആകെ ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണം ?
✒️ *891*
(പ്രൊജക്റ്റ് ലയൺ പ്രഖ്യാപിച്ചത് - 2020 ആഗസ്റ്റ് 15 )
📗അസമിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടപ്പിലാക്കുന്ന വൃക്ഷത്തൈ നടീൽ പദ്ധതി ?
✒️ *ബ്രിക്ഷ ബന്ധു*
📗2026 ൽ നൈജീരിയയിലെ ലാഗോസിൽ നടന്ന കോമൺവെൽത്ത്
ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയത് ?
✒️ *ഇന്ത്യ*
📗2026 ഹോക്കി വേൾഡ് കപ്പ് ആതിഥേയ രാജ്യങ്ങൾ ?
✒️ *ബെൽജിയം & നെതർലാൻഡ്*
📗ഇന്ത്യയിലെ ആദ്യത്തെ ബ്ലാക്ക് - നെക്ക്‌ഡ് ക്രെയിൻ ഫെസ്റ്റിവൽ ആരംഭിച്ചത് ?
✒️ *ലഡാക്ക്* | 146 |
| 17 | Sin texto... | 160 |
| 18 | ഓഗസ്റ്റ് 23
പത്രവാർത്തകൾ 👇 | 142 |
| 19 | 📗 ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിൽ നിന്നും 'കേരളം' എന്ന് മാറ്റുന്നതിനുള്ള നിയമനിർമ്മാണത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയത് ആര്?
✒️ *രാഷ്ട്രപതി ദ്രൗപദി മുർമു*
📗2026-ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മരണാനന്തര ബഹുമതിയായി കീർത്തിചക്ര ലഭിച്ചവരിൽ പ്രമുഖനായ സൈനികൻ ആര്?
✒️ *ഹവിൽദാർ ഗജേന്ദ്ര സിങ്*
📗2026-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ശൗര്യചക്ര ലഭിച്ച മലയാളി സൈനികൻ ആര്?
✒️ *മേജർ തരുൺ വാസുദേവൻ*
📗2026-ലെ സ്വാതന്ത്ര്യദിനത്തിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് (President's Medal for Distinguished Service) അർഹനായ കേരള പോലീസ് എസ്.പി ആര്?
✒️ *എസ്. ശശിധരൻ*
📗കേരളത്തിൻ്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി (Chief Electoral Officer - CEO) നിയമിതനായത് ആര്?
✒️ *ഡോ. ഡി. സജിത് ബാബു*
📗സ്വീഡൻ ആസ്ഥാനമായുള്ള പ്രശസ്തമായ യൂറോപ്യൻ അക്കാദമി ഓഫ് എൻജിനീയറിങ്ങിൽ (EAE) അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ശാസ്ത്രജ്ഞൻ ആര്?
✒️ *പ്രൊഫ. പ്രദീപ് തലാപ്പിൽ*
📗കേരള സർക്കാരിൻ്റെ പുതിയ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റത് ആര്?
✒️ *ടിങ്കു ബിസ്വാൾ*
📗കേരള സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത് ആര്?
✒️ *നിത്യാനന്ദ റായി*
📗ലക്നൗവിനും ഡൽഹിക്കും ഇടയിൽ ഐ.ആർ.സി.ടി.സി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബ്രാൻഡഡ് ട്രെയിൻ ഏത്?
✒️ *പ്രൈറ്റ് തേജസ് എക്സ്പ്രസ്*
📗ലോക്സഭാ അംഗങ്ങളുടെ എണ്ണം നിലവിലുള്ള 543 ആയി തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ സംസ്ഥാനം ഏത്?
✒️ *തമിഴ്നാട്*
📗തമിഴ്‌നാട്ടിൽ സർക്കാർ പരിപാടികൾക്കു മുമ്പ് സംസ്ഥാന ഗാനമായ 'തമിഴ്' തായ് വാഴ്ത്ത്' ആലപിക്കുന്നത് നിർബന്ധമാക്കിയിട്ടുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചതാര്?
✒️ *സി. ജോസഫ് വിജയ്*
📗2026 ഓഗസ്റ്റിൽ ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്ന് രാജി പ്രഖ്യാപിച്ച വ്യക്തി ആര്?
✒️ *എൻ. ചന്ദ്രശേഖരൻ* | 179 |
| 20 | Sin texto... | 136 |
