es
Feedback

¡No caigas en manos de tramposos! Telemetrio encuentra y marca estos canales 👉 Si quieres ver la etiqueta, suscríbete 👈

R talks PSC

R talks PSC

Ir al canal en Telegram

📈 Análisis del canal de Telegram R talks PSC

El canal R talks PSC (@rtalks_official) en el segmento lingüístico de Malabar es un actor destacado. Actualmente la comunidad reúne a 66 606 suscriptores, ocupando la posición 2 439 en la categoría Educación y el puesto 4 918 en la región India.

📊 Métricas de audiencia y dinámica

Desde su creación el невідомо, el proyecto ha mostrado un crecimiento acelerado, reuniendo a 66 606 suscriptores.

Según los últimos datos del 08 octubre, 2026, el canal mantiene una actividad estable. En los últimos 30 días la variación de miembros fue de -109, y en las últimas 24 horas de -7, conservando un alto alcance.

  • Estado de verificación: No verificado
  • Tasa de interacción (ER): El promedio de interacción de la audiencia es 15.53%. Durante las primeras 24 horas tras publicar, el contenido suele obtener 3.72% de reacciones respecto al total de suscriptores.
  • Alcance de las publicaciones: Cada publicación recibe en promedio 10 348 visualizaciones. En el primer día suele acumular 2 477 visualizaciones.
  • Reacciones e interacción: La audiencia responde de forma activa: el promedio de reacciones por publicación es 17.

📝 Descripción y política de contenido

No se ha proporcionado la descripción del canal.

Gracias a la alta frecuencia de actualizaciones (últimos datos recibidos el 09 octubre, 2026), el canal mantiene la vigencia y un amplio alcance. La analítica demuestra que la audiencia interactúa activamente con el contenido, lo que lo convierte en un punto de referencia dentro de la categoría Educación.

66 606
Suscriptores
-724 horas
-747 días
-10930 días
Archivo de publicaciones
LDC_2027_MAGICAL_STUDY_PLAN.pdf

മസ്തിഷ്കം.pdf6.58 KB

കേരളത്തിലെ_നൃത്ത_രൂപങ്ങൾ.pdf3.38 MB

രാത്രി 9 മണിക്ക് YouTube Live 📅 ഇനാലത്തെ വിഷയം: കേരളത്തിലെ നൃത്ത കലകൾ 💃 പ്രധാന നൃത്തരൂപങ്ങളും അവയുടെ പ്രത്യേകതകളും PSC പരീക്ഷയ്ക്ക് വേണ്ട രീതിയിൽ നമുക്ക് പഠിക്കാം. എല്ലാവരും സമയത്ത് ക്ലാസിൽ ചേരണേ. 🎓 LDC 2027 | Kerala PSC ക്ലാസ് ലിങ്ക് 👇 https://youtube.com/live/JfanSKSRdvs?feature=share PSC പഠിക്കുന്ന സുഹൃത്തുക്കൾക്കും ലിങ്ക് പങ്കുവെക്കൂ. ക്ലാസിൽ കാണാം! 📚 R TALKS ALL IN ONE PSC

ഉത്തരപർവ്വത മേഖല.pdf2.52 MB

ഇന്ന് രാത്രി 9 മണിക്കും എല്ലാവരും ക്ലാസിൽ ഉണ്ടാകണം 😊 ഇന്ന് നമ്മൾ പഠിക്കുന്നത് ഉത്തരപർവത മേഖല ആണ്. ഒരു നോട്ട്ബുക്കും പേനയും എടുത്ത് കൂടെക്കൊണ്ടുവരൂ. പ്രധാന കാര്യങ്ങളൊക്കെ കുറിച്ചെടുത്ത് പഠിക്കാം 📝 ക്ലാസ് ലിങ്ക് 👇 https://youtube.com/live/w6jaQCiRpB8?feature=share PSC പഠിക്കുന്ന കൂട്ടുകാർക്കും ലിങ്ക് അയച്ചുകൊടുക്കണം. ക്ലാസിൽ കാണാം! 👋 R TALKS ALL IN ONE PSC

CURRENT AFFAIRS PART 1.pdf1.85 MB

Asian_Games_2026_PSC_Notes.pdf

R_TALKS_Kerala_PSC_30_Model_Questions.pdf

എല്ലാവരും ഇന്ന് രാത്രി 9 മണിക്കു ക്ലാസിൽ ഉണ്ടാകണം 😊 ഇന്ന് നമ്മൾ പഠിക്കുന്നത് Current Affairs ആണ്. ഒരു നോട്ട്ബുക്കും പേനയും എടുത്തു കൂടെക്കൊള്ളൂ. പ്രധാന കാര്യങ്ങളൊക്കെ കുറിച്ചെടുത്തു പഠിക്കാം. ക്ലാസ് ലിങ്ക് 👇 https://youtube.com/live/DPJ8unmDlLc?feature=share PSC പഠിക്കുന്ന കൂട്ടുകാരുടെതെങ്ങിലെ അവർക്കും ലിങ്ക് അയച്ചുകൊടുക്കണം. R TALKS ALL IN ONE PSC

കേരളം - ഭൂപ്രകൃതി.pdf3.55 MB

കഴിഞ്ഞ ആഴ്ച നടന്ന (week 1) മോക്ക് ടെസ്റ്റിന്റെ റാങ്ക്‌ലിസ്റ്റ് 📊 ആകെ 1800 ഓളം ആളുകൾ എക്സാം എഴുതി. ഇതിൽ നിങ്ങളുടെ സ്ഥാനം എവിടെയാണ് എന്ന് നോക്കൂ 👀, എവിടെ നിങ്ങൾക്ക് ഫീൽ ചെയ്യുന്ന കാര്യം പറയൂ ✍️

📚 LDC 2027 🌿 കേരളം — ഭൂപ്രകൃതി മലനാട്, ഇടനാട്, തീരപ്രദേശം — കേരളത്തിന്റെ ഭൂപ്രകൃതി PSC പരീക്ഷയ്ക്ക് വേണ്ട രീതിയിൽ ലളിതമായി പഠിക്കാം! 🔴 ഇന്ന് രാത്രി 9.00 മണിക്ക് YouTube LIVE 👇 ക്ലാസിൽ പങ്കെടുക്കാൻ: https://youtube.com/live/EeLNwpJgCao?feature=share 🔔 മറക്കാതെ Reminder സെറ്റ് ചെയ്യൂ. PSC പഠിക്കുന്ന സുഹൃത്തുകൾക്കും ഷെയർ ചെയ്യൂ! R TALKS ALL IN ONE PSC

photo content

സംസ്ഥാന_ദുരന്ത_നിവാരണം.pdf1.11 MB

📚 LDC 2027 🌊 സംസ്ഥാന ദുരന്ത നിവാരണം ദുരന്ത നിവാരണ സംവിധാനങ്ങൾ, മുന്നൊരുക്കം, രക്ഷാപ്രവർത്തനം എന്നിവ PSC പരീക്ഷയ്ക്ക് വേണ്ട രീതിയിൽ ലളിതമായി പഠിക്കാം. 🔴 ഇന്ന് രാത്രി 9.00 മണിക്ക് YouTube LIVE 👇 ക്ലാസിൽ പങ്കെടുക്കാൻ: https://youtube.com/live/iuD2cV_fpm8?feature=share 🔔 മറക്കാതെ Reminder സെറ്റ് ചെയ്യൂ. PSC പഠിക്കുന്ന സുഹൃത്തുകൾക്കും ഷെയർ ചെയ്യൂ! R TALKS ALL IN ONE PSC

📚 LDC 2027 | കണക്കറിവ് 🔢 ഭിന്നസംഖ്യകൾ — എളുപ്പത്തിൽ പഠിക്കാം! 🔴 ഇന്ന് രാത്രി 9.00 മണിക്ക് YouTube LIVE 👇 ക്ലാസിൽ പങ്കെടുക്കാൻ: https://youtube.com/live/fgmVpP3EY5U?feature=share 📝 പേനയും നോട്ട്ബുക്കും കരുതൂ, ഒന്നിച്ച് ചെയ്തു പഠിക്കാം! PSC പഠിക്കുന്ന സുഹൃത്തുകൾക്കും ഷെയർ ചെയ്യൂ. R TALKS ALL IN ONE PSC

ഗാന്ധിയൻ സമരങ്ങൾ - 1.pdf4.71 MB

📚 LDC 2027 🇮🇳 ഗാന്ധിയൻ സമരങ്ങൾ — എളുപ്പത്തിൽ പഠിക്കാം! പ്രധാന സമരങ്ങൾ, വർഷങ്ങൾ, ബന്ധപ്പെട്ട വ്യക്തികൾ എന്നിവ PSC പരീക്ഷയ്ക്ക് വേണ്ട രീതിയിൽ ലളിതമായി പഠിക്കാം. 🔴 ഇന്ന് രാത്രി 9.00 മണിക്ക് YouTube LIVE 👇 ക്ലാസിൽ പങ്കെടുക്കാൻ: https://youtube.com/live/BAEn2iNy-uk?feature=share 🔔 മറക്കാതെ Reminder സെറ്റ് ചെയ്യൂ. PSC പഠിക്കുന്ന സുഹൃത്തുകൾക്കും ഷെയർ ചെയ്യൂ! R TALKS ALL IN ONE PSC

VITAMINS.pdf12.96 MB