cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

തജ് വീദ് പഠനം

മനുഷ്യനെ ആധ്യാത്മികമായി ഉയർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നതും ഖുർആനീക പഠനങ്ങളിൽ ഏറ്റവും മഹത്തരമായതും സൗന്ദര്യവത്തുമാണ് ഖുർആൻ പാരായണ പഠനം Please join to study Arabic alphabets علوم الحروف https://t.me/joinchat/AAAAAEY_o3o2d4Gsoaa_VQ

Mostrar más
El país no está especificadoMalabar830Religión y espiritualidad59 782
Publicaciones publicitarias
599
Suscriptores
Sin datos24 horas
+27 días
+330 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

*അൽവാളിഹ് ഫീ* *ഉലൂമിൽ ഖുർആൻ* ഖുർആൻ പഠനവും പാരായണ ശാസ്ത്രവും _എം.അബ്ദുറസാഖ്_ _മുസ്ലിയാർ_ _ഖാരിഅ്_ വിശുദ്ധഖുർആനിൽ അല്ലാഹു മുഅ്മിനുകൾക്ക് ചെയ്ത മഹത്തായ ഒരു അനുഗ്ര ഹത്തെ ഉദ്ദരിച്ചത് ഇങ്ങനെ , “നിശ്ചയമായും നിങ്ങളിൽ നിന്നു തന്നെയുള്ള ഒരു റസൂലിനെ സത്യവിശ്വാസികൾക്ക് നിയോഗിച്ചത് മൂലം മഹത്തായ ഒരു അനുഗ്രഹമാണ് അല്ലാഹു ചെയ്തിട്ടുള്ളത്. ആ റസൂൽ അല്ലാഹുവിന്റെ ആയത്തുകളെ അവർക്ക് ഓതിക്കേൾപ്പിക്കുകയും അവരെ സംസ്കാരമുള്ളവരാക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ കലാമായ പരിശുദ്ധ ഖുർആൻ ഒരു പ്രത്യേക വിഷയം അവതരിക്കാൻ ഇറക്കിയതല്ല. മാനവ സമൂഹത്തിന്റെ സർവ്വതോന്മുഖമായ അഭിവൃദ്ധിയേയും സന്മാർഗ്ഗ പ്രാപ്തിയേയും ലക്ഷ്യമിട്ടുകൊണ്ട് അല്ലാഹു തിരുനബി (സ്വ)ക്ക് ഇറക്കിക്കൊടുത്ത ഇലാഹിയായ ഗ്രന്ഥമാണിത്. അത് മാർഗ്ഗ ദർശിയും സത്യാസത്യങ്ങളെ വേർതിരിക്കുന്നതുമാണ്. മാനവർ സത്യത്തിന്റെ വെള്ളി വെളിച്ചം തേടേണ്ടത് ഖുർആനിൽ നിന്നും നബി(സ്വ) യിൽ നിന്നുമാണ്. അതിന്റെ തനിമ, ഘടന, ഭംഗി കോർവ്വ, സ്ഫുടത, വശ്യത, നിസ്തുല്യത എന്നിവയിലെല്ലാം  അത്ഭുതകരവും അവർണ്ണ നീയവുമാണ്. അതിനെ പാരായണം ചെയ്യലും കേൾക്കലും അതിലേക്ക് നോക്കൽ പോലും പ്രതിഫലേഛയുമുള്ളതാകുന്നു. Page: 160 ₹40 For copies *Mystic Books* Contact: 949616 3339 WhatsApp https://wa.me/qr/JMIAENFSB2U2G1 *Join Group* 👇 https://chat.whatsapp.com/BcUGGhlbmQk1dACN6I73Az
Mostrar todo...
Share on WhatsApp

WhatsApp Messenger: More than 2 billion people in over 180 countries use WhatsApp to stay in touch with friends and family, anytime and anywhere. WhatsApp is free and offers simple, secure, reliable messaging and calling, available on phones all over the world.

Photo unavailable
Thajweed.pdf4.21 KB
.
Mostrar todo...
Photo unavailable
Photo unavailable
Photo unavailable
Photo unavailable
Elige un Plan Diferente

Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.