es
Feedback

¡No caigas en manos de tramposos! Telemetrio encuentra y marca estos canales 👉 Si quieres ver la etiqueta, suscríbete 👈

GK MASTER'S 💯

GK MASTER'S 💯

Ir al canal en Telegram

മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്ക് വേണ്ടി »» KPSC വിജ്ഞാപനങ്ങൾ »» KPSC പ്രധാന അറിയിപ്പുകൾ »» KPSC റിസൾട്ടുകൾ »» മുൻവർഷ ചോദ്യങ്ങൾ »» പ്രധാനപ്പെട്ട PDF നോട്ടുകൾ @GKMASTERSS Telegram Channel DAILY CA UPDATES 👉 @DAILYCAGUIDE

Mostrar más

📈 Análisis del canal de Telegram GK MASTER'S 💯

El canal GK MASTER'S 💯 (@gkmasterss) en el segmento lingüístico de Malabar es un actor destacado. Actualmente la comunidad reúne a 22 611 suscriptores, ocupando la posición 8 848 en la categoría Educación y el puesto 18 074 en la región India.

📊 Métricas de audiencia y dinámica

Desde su creación el невідомо, el proyecto ha mostrado un crecimiento acelerado, reuniendo a 22 611 suscriptores.

Según los últimos datos del 13 octubre, 2026, el canal mantiene una actividad estable. En los últimos 30 días la variación de miembros fue de 0, y en las últimas 24 horas de 0, conservando un alto alcance.

  • Estado de verificación: No verificado
  • Tasa de interacción (ER): El promedio de interacción de la audiencia es 28.51%. Durante las primeras 24 horas tras publicar, el contenido suele obtener N/A% de reacciones respecto al total de suscriptores.
  • Alcance de las publicaciones: Cada publicación recibe en promedio 0 visualizaciones. En el primer día suele acumular 0 visualizaciones.
  • Reacciones e interacción: La audiencia responde de forma activa: el promedio de reacciones por publicación es 0.

📝 Descripción y política de contenido

El autor describe el recurso como un espacio para expresar opiniones subjetivas:
“മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്ക് വേണ്ടി »» KPSC വിജ്ഞാപനങ്ങൾ »» KPSC പ്രധാന അറിയിപ്പുകൾ »» KPSC റിസൾട്ടുകൾ »» മുൻവർഷ ചോദ്യങ്ങൾ »» പ്രധാനപ്പെട്ട PDF നോട്ടുകൾ @GKMASTERSS Telegram Channel DAILY CA UPDATES 👉 @DAILYCAGUIDE”

Gracias a la alta frecuencia de actualizaciones (últimos datos recibidos el 14 octubre, 2026), el canal mantiene la vigencia y un amplio alcance. La analítica demuestra que la audiencia interactúa activamente con el contenido, lo que lo convierte en un punto de referencia dentro de la categoría Educación.

22 611
Suscriptores
Sin datos24 horas
Sin datos7 días
Sin datos30 días
Archivo de publicaciones
🔴 LDC, LGS നോട്ടിഫിക്കേഷനുകൾ വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ വരും നിലവിലെ റാങ്ക് ലിസ്റ്റ് കാലാവധി LDC - 2028 ജൂലൈ 31 LGS - 2028 ജൂലൈ 17 കാലാവധി കഴിയുന്ന അടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റ് ഇടാവുന്ന വിധത്തിൽ ആയിരിക്കും പരീക്ഷ നടത്തിപ്പ്‌ മുന്നോട്ട് പോകുക പ്രായ പരിധി ഉയർത്തിയ ശേഷമുള്ള ആദ്യത്തെ LDC, LGS നോട്ടിഫിക്കേഷൻ ആണ് ഇനി വരുന്നത് Age Limit : 18 – 40 OtherBackward Communities and SC/ST candidates are eligible for usual age relaxation.

HIGHCOURT OA 2027 ജൂണിൽ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരും (റാങ്ക് ലിസ്റ്റ് കാലാവധി 2 വർഷം) നിലവിൽ 17 ANTICIPATED വാക്കൻസി അപേക്ഷ ഫീസ് : 500 ₹ (SC/ST/DA വിഭാഗക്കാർക്ക് ഫീസ് ഇല്ല ) Highcourt Recruitment Website വഴി അപേക്ഷിക്കാം https://hckrecruitment.keralacourts.in/hckrecruitment പത്താം ക്ലാസ്സ് ആണ് യോഗ്യത (ഡിഗ്രി പാസ് ആയിട്ടുണ്ടാകരുത്) 23/09/2026 മുതൽ അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ ഉണ്ട്

HIGHCOURT OA NOTIFICATION OUT👆

announcement_377.pdf2.19 MB

photo content

photo content
+4

photo content

സംസ്ഥാന സർക്കാർ ജീവനക്കാർക്കും എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്കും മറ്റ് വിഭാഗങ്ങളിലുളള ജീവനക്കാർക്കും പെൻഷൻകാർക്കും 2025-26 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

Onam 2026 Bonus Festival Allowance GO.pdf4.94 KB

ഡെപ്യൂട്ടേഷൻ നിയമനം കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും നിലവിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ജീവനക്കാർ സ്വന്തം വകുപ്പ് മുഖേന സെപ്റ്റംബർ 23നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, 'ജനഹിതം', റ്റി.സി. 27/6(2), വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 695 033. വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2325048, 0471-2337884, cru.sec@kerala.gov.in , www.sec.kerala.gov.in .

PSC NOTIFICATION LAST DATE : 2025 SEPTEMBER 3 🔴 CAT NO.187/2025 എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) 🔴 CAT NO 188/2025 എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി - തസ്തിക മാറ്റം മുഖേന) 🔴 CAT NO 196/2025 PEON/WATCHMAN - KSFE Direct Recruitment from among the Part-Time employees in KSFE Limited 🔴 CAT NO 197/2025 Office Assistant -Kerala Tourism Development Corporation Limited 🔴 CAT NO 202/2025 PRE PRIMARY TEACHER 🔴 CAT NO 211/2025 BEAT FOREST OFFICER 🔴 CAT NO 212/2025 BEAT FOREST OFFICER(By - Transfer) 🔴 CAT NO 215/2025 WOMEN FIRE & RESCUE OFFICER 🔴 Cat.No.239-241/2025 L P School Teacher (Malayalam Medium) (I NCA-SC/ST/D) 🔴 Cat.No.247/2025 Women Civil Excise Officer (Trainee) (II NCA-Muslim) Kerala Excise and Prohibition 🔴Cat.No.250-257/2025 Beat Forest Officer (I NCA-SC/V/M/LC/AI/E/B/T/OBC/HN/ST) - Forest and Wildlife 🔴 Cat.No.258 & 259/2025 Forest Driver (II NCA-LC/AI/SC) 🔴 Cat.No.235/2025 Peon - Part-II (Society Category) (III NCA-SC) - Kerala State Co-operative Housing Federation Limited(HOUSEFED) 🔴 Cat.No.232-234/2025 Assistant / Cashier (I NCA-E/B/T/SC/M) - Part II (Society Category) - KKSF Ltd. (KERAFED) 🔴 Cat.No.231/2025 - Assistant Compiler (I NCA-OBC) - Kerala Live Stock Development Board Limited.

Secratariate OA One Time Verification
Secratariate OA One Time Verification

rl_503_23.pdf

new.pdf

rl_504_2023_11.pdf

rl.pdf

rl_503_2023_09last_on_01_08_2025.pdf

rl_503_2023_07-3.pdf

rl_503_2023_11 _0.pdf

by_transfer_new1-1.pdf