IB Computing
Ir al canal en Telegram
#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2
Mostrar más1 662
Suscriptores
Sin datos24 horas
-87 días
-2130 días
Archivo de publicaciones
1 662
https://youtu.be/Oe11fhTKQpA
ഈ എപ്പിസോഡിൽ ടെക്സറ്റ് റാപ്പിംഗ് അഥവാ ടെക്സ്റ്റ്ഫ്ലോ ആണ് കൈകാര്യം ചെയ്യുന്നത്. ചിത്രം അല്ലെങ്കിൽ ഒരു ഷേപ്പ് ചേര്‍ത്തുകഴിഞ്ഞാൽ ടെക്സറ്റിനെ എങ്ങനെ അതിനുചുറ്റും വിന്യസിക്കാം എന്ന് പഠിക്കാം. അതിൽ ഫ്രെയിം ഷെയ്പ്പ്, ബൗണ്ടിംഗ് ബോക്സ്, കോണ്ടൂർ ലൈൻ തുടങ്ങിയവ വിശദമായി പഠിക്കാം. ഒരു ചിത്രത്തിലെ പാത്ത് അനുസരിച്ച് ടെക്സ്റ്റ്ഫ്ലോ ചെയ്യുന്നത് അടുത്ത എപിസോഡിൽ.
-----
scribus malayalam tutorial episode 10. here we discuss about how to add image and textwrap around it. textwrap contains frame shape, bounding box, contour line. textwrap around image clip path will be covered in next video.
1 662
അങ്ങനെ ക്ലബ്‌ഹൗസിൽ ഒരു ക്ലബ് എടുത്തിട്ടുണ്ട്. ഇടക്ക് അവിടെയും കൂടാം.
ഇത് വരെ ഇൻവൈറ്റ് കിട്ടാത്തവർക്ക് താഴെ ഉള്ള ലിങ്ക് വെച്ച് ആപ്പിലേക്ക് ആക്സസ് കിട്ടും. ആദ്യം വരുന്ന 10 പേർക്ക് മാത്രം
https://www.clubhouse.com/join/ibcomputing/o39kuinN
Link to the club
https://www.clubhouse.com/club/ibcomputing
1 662
Scribus വീഡിയോക്ക് ഇന്ന് അവധി ആണ്. ചിലകാര്യങ്ങൾ ഒന്നൂടെ ചെയ്ത് നോക്കി സെറ്റായാലെ അടുത്ത വീഡിയോ ചെയ്യാൻ കഴിയൂ. മറ്റ് തിരക്കിലായത് കൊണ്ട് ഇന്ന് സ്ക്രൈബസ് വീഡിയോ ഇല്ല.
1 662
https://youtu.be/XAzSi1iaJhw
Intermediary Guidelines and Digital Media Ethics Code Rules കോമ്പാറ്റബിളാകാനുള്ള അവസാനദിവസം എത്തിയതിനെത്തുടര്‍ന്നാണ് സോഷ്യൽമീഡിയകള്‍ ബാൻ ചെയ്യപ്പെടും എന്ന വാർത്ത പരന്നത്.
1 662
https://youtu.be/MfdwEUbwW6s
സ്ക്രൈബസ് ഉപയോഗിക്കുമ്പോൾ സൂം ചെയ്യാനും പേജ് നീക്കാനുമെല്ലാം ഉപയോഗിക്കുന്ന ഷോര്‍ട്ട്കട്ടുകളെ പരിചയപ്പെടാം. ഒപ്പം ടെക്സറ്റ് ഫ്രെയിമിലെ ചില വിദ്യകളും.
1 662
ഒരേ രീതിയിലുള്ള ഡോക്യുമെന്റ് സ്ഥിരമായി തയ്യാറേക്കേണ്ട സാഹചര്യത്തിൽ (ഉദാ: ബുക്കുകൾ, പത്രം, മാസിക ) വളരെ ഉപകാരപ്രദമാണ് ടെംപ്ലേറ്റുകൾ. അവ എങ്ങനെ ഉണ്ടാക്കാമെന്നും ഉപയോഗിക്കാമെന്നും ഈ വീഡിയോയിൽ വിശദമായി ചർച്ചചെയ്യുന്നു.
https://youtu.be/qYLpOLs0gWU
1 662
സ്ക്രൈബസിലെ പ്രധാനപ്പെട്ട സെറ്റിംഗ്സുകളെ ഈ എപ്പിസോഡിൽ പരിചയപ്പെടാം. കീബോര്‍ഡ് ഷോര്‍ട്ട് കട്ടുകൾ, തീം, കളർ മാനേജ്മെന്റ്, ഡോക്യുമെന്റ് സെറ്റപ്പ്, ഗൈഡ്സ് etc.
https://youtu.be/4TINuybaUuA
1 662
സ്വതന്ത്രസോഫ്റ്റ്‍വെയറായ ലേയൗട്ടിംഗ് സോഫ്റ്റ്‍വെയർ സ്ക്രൈബസിന്റെ വിശദമായ ടൂടോറിയൽ സീരീസ് youtube.com/ibcomputing എന്ന ചാനലിൽ ദിവസവും രാവിലെ 11 മണിക്ക് നടക്കുന്നു. ഈ സോഫ്റ്റ്‍വെയര്‍ പഠിക്കാൻ താലപര്യമുള്ളവരിലേക്കും പബ്ലിഷിംഗ് രംഗത്തുള്ളവർക്കും ഈ വീഡിയോ ഷെയര്‍ ചെയ്യുമല്ലോ.. താഴെയുള്ള പ്ലേലിസ്റ്റിൽ ഇതുവരെ പബ്ലിഷായ വീഡിയോകൾ കാണാം. ഇനിയുള്ളതും ഇതേ ലിങ്കിൽ തന്നെ ലഭിക്കുന്നതാണ്. അപ്പോ മാക്സിമം ഷെയർ.
https://www.youtube.com/playlist?list=PL1Q3VHDJ6prbrVO47_jqOzc64NO0MIghs
