IB Computing
Ir al canal en Telegram
#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2
Mostrar más1 662
Suscriptores
Sin datos24 horas
-87 días
-2130 días
Archivo de publicaciones
1 662
പതിനൊന്നാം വയസ്സിൽ കോഡിംഗിന്റെ ലോകത്തേക്ക് കടന്ന സുബിൻ നിരവധി സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്രോജക്ടുകള്‍ സ്വയം ചെയ്തു. വെട്ട് എന്ന webtorrent അധിഷ്ഠിതമായ ഗെയിമും എക്സെന്ററിന് ഒരു അള്‍ട്ടര്‍നേറ്റിവ് സംവിധാനവും ഈയിടെ വികസിപ്പിച്ചെടുത്തു. ഇന്നത്തെ ലൈവ് സുബിനുമൊത്ത് കോഡിംഗ് സ്വതന്ത്രസോഫ്റ്റ്‍വെയര്‍ വിശേഷങ്ങള്‍
1 662
ഡെബിയൻ ഡെലവലപ്പറും ഗിറ്റ്ലാബ് എംപ്ലോയിയുമായ ബാലശങ്കര്‍ ഇന്ന് രാത്രി എട്ടുമണിക്ക് ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗിൽ
1 662
അങ്ങനെ കുറേക്കാലത്തെ പരിശ്രമത്തിനൊടുവിൽ നാളെ വീട് മാറുകയാണ്. അതിന്റെ തിരക്കുകള്‍ കാരണം രണ്ട് ദിവസം ലൈവ് നിര്‍ത്തിവെക്കുകയാണ്. അതുക്കപ്പുറം പാക്കലാം.. ❤️
1 662
മലയാളം വിക്കിപീഡിയ അഡ്മിനായ രഞ്ജിത്ത് സിജി സ്വതന്ത്രഡാറ്റയെക്കുറിച്ചം വിക്കി പ്രോജക്ടുകളെക്കുറിച്ചും സംസാരിക്കുന്നു.
1 662
JetBrains Academy :
Intractive course for Python, Java etc
Early adopters price.
Register before July 1, 2020, to get this special offer. It's free until Jan 1, 2021.
https://hyperskill.org/join/4b271dea9
1 662
സുഹൃത്തുക്കളേ നമ്മുടെ ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ് പിയര്‍ടൂബിൽ കൂടി ബ്രാഞ്ച് തുടങ്ങിയ വിവരം ഏവരെയും സന്തോഷപൂര്‍വം അറിയിക്കുന്നു. സ്വതന്ത്രസോഫ്റ്റ്‍വെയറുമായി ബന്ധപ്പെട്ട എല്ലാവീഡിയോയും ക്രിയേറ്റീവ് കോമണ്‍സ് ഷെയര്‍ അലൈക്ക് ലൈസൻസിൽ ഇവിടെ ലഭ്യമാകും. നോ പരസ്യം, നേരിട്ട് ഡൗണ്‍ലോഡാം തുടങ്ങിയ പരിപാടികള്‍ അവിടുണ്ട്.
fsci യുടെ സെര്‍വറിലുള്ള നമ്മുടെ ചാനൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
