es
Feedback
IB Computing

IB Computing

Ir al canal en Telegram

#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2

Mostrar más
1 662
Suscriptores
Sin datos24 horas
-87 días
-2130 días
Archivo de publicaciones
https://youtu.be/M4clWj7i5bw സ്ക്രൈബസിൽ ടേബിളുണ്ടാക്കാം LaTex ന്റെ സഹായത്തോടെ

LaTeX ൽ മലയാളം ടൈപ് സെറ്റ് ചെയ്യാം https://youtu.be/Hrfxu5CAAuo

പുസ്തകം ലേയൗട്ട് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇന്നത്തെ സ്ക്രൈബസ് വീഡിയോയിൽ https://youtu.be/D97agkXP_pw

00:00 Intro 00:30 Google Meet ന്റെ പോരായ്മകൾ 01:27 WhatsApp ന്റെ പോരായ്മകൾ 02:41 WhatsApp നേക്കാൾ Telegram ന്റെ പ്ലസ് പോയിന്റുകൾ 04:27 വോയ്സ് കോൺഫറൻസ് റെക്കോർഡ് ചെയ്യാം 04:55 വോയ്സ്/വീഡിയോ ചാറ്റ് ഷെഡ്യൂൾ ചെയ്യാം 05:22 മെസേജുകൾ ഷെഡ്യൂൾ ചെയ്യാം 05:50 സ്പാം നിയന്ത്രണവും സ്ലോ മോഡും 07:01 കോൺഫറൻസിൽ പങ്കെടുക്കുന്നവരുടെ ശബ്ദലെവൽ നിയന്ത്രിക്കാം 07:28 മുമ്പ് അയച്ച ഫയലുകള്‍ എളുപ്പം കണ്ടെത്താം 08:00 വിവിധ ഫിൽറ്ററുപയോഗിച്ച് (അയച്ച ആളെ വെച്ചും ഡേറ്റ് വെച്ചും) തിരയൽ എളുപ്പമാക്കാം 08:34 ക്ലൌഡ് സ്റ്റോറേജും ടെലിഗ്രാം സ്റ്റോറേജ് മാനേജറും (Media files download ചെയ്ത് വെച്ചത് ക്ലിയർ ആക്കാൻ) 09:26 ഹാഷ്ടാഗിന്റെ ഉപയോഗം 10:00 ടെലിഗ്രാം ചാനലുകൾ 10:26 പിന്ന്ഡ് മെസേജ് 10:53 മെസേജ് ത്രെഡ് 11:23 ചെറു വീഡിയോകൾക്ക് വീഡിയോമെസേജ് 12:15 വീഡിയോ/ഓഡിയോ വേഗത നിയന്ത്രിക്കാം 12:26 YouTube വീഡിയോകൾ PIP modeൽ കാണാം 12:40 ക്വിസ് / പോൾ 13:51 അറ്റന്റൻസ് എടുക്കാൻ ബോട്ട് (https://t.me/GroupAttendanceBot) 14:09 തങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ബോട്ടുകൾ നിർമിക്കാം 14:37 ടെലിഗ്രാം സംശയങ്ങൾ ദുരീകരിക്കാൻ ടെലിഗ്രാമം | Keralagram എന്ന ഗ്രൂപ്പ് (https://t.me/Keralagram) 15:36 പ്രധാന പോയിന്റുകൾ 15:54 Winding up

ഫീച്ചർ റിച്ചായ ഒരു ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് ടെലിഗ്രാം. ഓൺലൈൻ ക്ലാസിന് സഹായപ്രദമാകുന്ന ഫീച്ചറുകള്‍ പറഞ്ഞപ്പോൾ തന്നെ വീഡിയോ 16 മിനിറ്റ് കടന്നു. ഓരോ ടോപ്പിക്കും ചാപ്റ്ററുകളായി വിഭജിച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഇഷ്ടമുള്ള ചാപ്റ്റർ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്. ഓൺലൈൻ ക്ലാസ് ഉപയോഗപ്പെടുത്തുന്ന അധ്യാപകർക്കും വിദ്യാര്‍ത്ഥികൾക്കും ഈ വീഡിയോ പങ്കുവെക്കുക. https://youtu.be/A_Xp6YEiPn8

https://youtu.be/TQE5hZB7Gf0 വളരെ ബേസിക്കായ കാര്യമാണ്. ഇതറിയാത്ത പലരുടെയും ചോദ്യം നേരിടേണ്ടി വന്നതുകൊണ്ട് മാത്രം ഉണ്ടാക്കിയ വീഡിയോ

ഐബി കമ്പ്യൂട്ടിംഗിനൊരു ക്യാമറ വാങ്ങാൻ രണ്ടു സുഹൃത്തുക്കൾ 2000 രൂപവീതം അക്കൗണ്ടിൽ തന്നിട്ടുണ്ട്. കഴിഞ്ഞ വീഡിയോയിൽ സൂചിപ്പിച്ചത് കണ്ടാണ് ഒരു സുഹൃത്ത് തന്നത്. മറ്റൊരു സുഹൃത്ത് വളരെ മുമ്പേ തന്നിരുന്നു. യൂടൂബിൽനിന്നും ചെലവഴിക്കുന്ന സമയത്തിനുള്ള ഒന്നും ഇതുവരെ ലഭിക്കാത്തതുകൊണ്ട് ഇല്ലാത്ത പൈസയുണ്ടാക്കി ക്യാമറവാങ്ങാൻ എന്തായാലും നിവൃത്തിയില്ല. നിങ്ങൾ സാധ്യമായ ഒരു തുക ഡൊണേറ്റ് ചെയ്താൽ നമുക്കൊരു ക്യാമറ വാങ്ങാമായിരുന്നു. ഇതൊരു ഇരക്കൽ ആയി തോന്നിയെങ്കിൽ ക്ഷമിക്കുക. മറ്റുമാര്‍ഗങ്ങളില്ലാത്തതുകൊണ്ടാണ്. ഒന്നുകിൽ mujeebcpy@upi എന്ന upi id യിലേക്കോ അല്ലെങ്കിൽ ടെലഗ്രാം വഴി ഡൊണേറ്റ് ബോട്ടിലേക്കോ അയക്കാം. പക്ഷേ ഡൊണേറ്റ് ബോട്ടിൽ 100 euro ആയാലേ പിൻവലിക്കാൻ സാധിക്കൂ. മിനിമം നൂറുപേരെങ്കിലും ഒരു യൂറോ വെച്ച് തരണം. അത് സാധ്യമാണോ എന്നെനിക്കറിയില്ല. എന്തായാലും ഈ ചാനലിനെക്കൊണ്ട് ഉപകാരമുണ്ടെന്ന് തോന്നുന്നവർക്കും ഒരു പത്തുരൂപയെങ്കിലും തരാനുള്ളവര്‍ക്കും ഈ സംരംഭത്തിൽ സഹായിക്കാം. നന്ദി

ആകാശവാണി കൊച്ചി 102.3 ൽ ജൂൺ 5 2021 ൽ നടന്ന എംസോണിനെക്കുറിച്ചുള്ള പരിപാടി. അവതാരകനോടൊപ്പം എംസോൺ പ്രതിനിധി മുജീബ് എംസോണിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. https://youtu.be/o-9nbaioqK8

$donate

ടെലിഗ്രാം വീഡിയോ കോൺഫറൻസ് അപ്ഡേറ്റ് എത്തി. update mobile and desktop clients.
ടെലിഗ്രാം വീഡിയോ കോൺഫറൻസ് അപ്ഡേറ്റ് എത്തി. update mobile and desktop clients.

https://youtu.be/3Ad9LyxmIY0 കൊച്ചിക്കടുത്ത് കടലിൽ രൂപംകൊണ്ടു എന്ന് പ്രചരിക്കുന്ന ദ്വീപ് യഥാര്‍ത്ഥമല്ല. അത് ഗൂഗിളിന്റെ ചെറിയൊരു പിഴവ് മാത്രമാണ്. ജിയോസ്പേഷ്യൽ മേഖലയിൽ പ്രവര്‍ത്തിക്കുന്ന ആര്‍ക്ക് അര്‍ജുന്റെ കണ്ടെത്തലുകളിലേക്ക്...