5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
5 181
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗ൯യാ൯ യാത്രികരുടെ ക്യാപ്റ്റനായി മലയാളിയായ പ്രശാന്ത് ബാലകൃഷ്ണ൯ നായ൪.. 🇮🇳
വാനോളം അഭിമാനം💐
27 feb 2024, 06:16
5 181
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗ൯യാ൯ യാത്രികരുടെ ക്യാപ്റ്റനായി മലയാളിയായ പ്രശാന്ത നായ൪.. 🇮🇳
27 feb 2024, 06:14
27 feb 2024, ~06:16
5 181
📋SCERT EXAM 7NTH STD 1ST CHPT
BASIC SCIENCE-1
📆 27-02-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.മണ്ണിൽ പൊന്നുവിളയിക്കാം (class)
2.PDF
3.CURRENT AFFAIR (Feb 27)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
27 feb 2024, 06:05
5 181
ടൂർണിക്കറ്റ് ടെസ്റ്റ് ഏതു രോഗമാണ് സ്ഥിരീകരിക്കുന്നത് ?
27 feb 2024, 04:27
5 181
കേരളത്തിൽ ആദ്യമായി വികേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കിയ ഗ്രാമപഞ്ചായത്ത് ?
27 feb 2024, 04:27
5 181
ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം ഏത് ?
27 feb 2024, 03:33
5 181
കേരളത്തിൽ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
27 feb 2024, 03:33
