5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
5 181
2.ശരീരത്തിന് ആകൃതിയും ഉറപ്പും നൽകുകയും ചലനത്തിന് സഹായിക്കുകയും ചെയ്യുന്ന ശരീരത്തിലെ ഭാഗം ഏത്?
15 feb 2024, 08:30
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
15 feb 2024, 08:30
5 181
മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
15 feb 2024, 06:48
5 181
മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
15 feb 2024, 06:48
5 181
താഴെ പറയുന്നവരിൽ ബനാറസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ടിരിക്കുന്നത് ആരാണ് ?
15 feb 2024, 06:48
5 181
'ക്വീൻസ്ബെറി നിയമങ്ങൾ' എന്ന പേരിൽ നിയമങ്ങൾ ഉള്ള കായിക ഇനം ഏതാണ് ?
15 feb 2024, 06:48
5 181
ലോക്സഭാ സ്പീക്കർ, ഇന്ത്യൻ പ്രസിഡന്റ് എന്നീ പദവികളിൽ എത്തിയ ഏക കോൺഗ്രസ് പ്രസിഡന്റ് ?
15 feb 2024, 06:48
5 181
1888 ൽ ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചതാരാണ് ?
15 feb 2024, 06:48
5 181
കിംഗ് മേക്കർ എന്ന അപരനാമത്തിൽ അറിയപ്പെട്ട കോൺഗ്രസ് പ്രസിഡന്റ് ?
15 feb 2024, 06:48
