es
Feedback

¡No caigas en manos de tramposos! Telemetrio encuentra y marca estos canales 👉 Si quieres ver la etiqueta, suscríbete

PSCNote

PSCNote

Ir al canal en Telegram
5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
PSCNote
5 181
📋SCERT EXAM 7NTH STD 13NTH CHPT SOCIAL SCIENCE -2 📆 26-02-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ഇന്ത്യയിലൂടെ (class) 2.PDF 3.CURRENT AFFAIR (Feb 26) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
26 feb 2024, 00:10

PSCNote
5 181
ഇന്നത്തെ SCERT പാഠഭാഗം 7NTH STD 13NTH CHPT SOCIAL SCIENCE -2 ഇന്ത്യയിലൂടെ FOR PSC RELATED UPDATES; JOIN @PSCNote
26 feb 2024, 00:05

PSCNote
5 181
📚📚DAILY VOCABULARY📚📚   (From The Hindu Newspaper) 🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨 🔵 Injunction (noun) ✏️ Meaning: an authoritative warning or order. (നിരോധനം) ✏️ Synonyms: order, decree, edict ✏️ Sentence: They have obtained an injunction restraining the company from selling the product. 🔵 Propitiate (verb) ✏️ Meaning: to lessen the anger or agitation of (അനുനയിപ്പിക്കുക) ✏️ Synonyms: appease, placate, conciliate ✏️ Antonyms: anger, antagonize, infuriate ✏️ Sentence: Amendments have been added to propitiate local pressure groups. 🔵 Accede (verb) ✏️ Meaning: agree to a demand, request, or treaty. (അനുമതി നൽകുക) ✏️ Synonyms: agree to, consent to, accept ✏️ Antonyms: refuse, reject, dissent ✏️ Sentence: I am not prepared to accede to that submission. 🔵 Excogitate (verb) ✏️ Meaning: think out, plan, or devise. (പരിചിന്തനം ചെയ്യുക) ✏️ Synonyms: devise, concoct, contrive ✏️ Sentence: The scientist must stop to observe and start to excogitate. 🔵 Cloy (verb) ✏️ Meaning: disgust or sicken (someone) with an excess of sweetness, richness, or sentiment. (മൂക്കുമുട്ടെ തിന്നുക) ✏️ Synonyms: oversweet, sickening, nauseating ✏️ Sentence: Her sweet submissive smile began to cloy after a while. 🔵 Confide (verb) ✏️ Meaning: tell someone about a secret or private matter while trusting them not to repeat it to others. (മനസ്സുറപ്പിക്കുക) ✏️ Synonyms: reveal, disclose, divulge ✏️ Antonyms: hold, retain ✏️ Sentence: Why didn’t you confide the secret to me? 🔵 Pitfalls (noun) ✏️ Meaning: a danger or difficulty that is hidden or not easily recognized (കെണി) ✏️ Synonyms: risks, perils, hazards ✏️ Antonyms: safeguards, protections ✏️ Sentence: The pitfalls of working abroad are numerous. 🔵 Glint (noun) ✏️ Meaning: give out or reflect small flashes of light. (മിന്നൽ) ✏️ Synonyms: shine, gleam, sparkle ✏️ Antonyms: dimness, dinginess, dullness ✏️ Sentence: There was a glint of mischief in her eyes. 🔵 Dunce (noun) ✏️ Meaning: a person who is slow at learning; a stupid person. (മന്ദബുദ്ധി) ✏️ Synonyms: fool, idiot, stupid person ✏️ Antonyms: brainy, genius, intellect ✏️ Sentence: It is very impolite to call others a dunce. FOR PSC RELATED UPDATES; JOIN @PSCNote
25 feb 2024, 23:57

PSCNote
5 181
DAILY CURRENT AFFAIRS 📆 26-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 26-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
25 feb 2024, 23:35

PSCNote
5 181
വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ?
Anonymous voting
25 feb 2024, 10:30

PSCNote
5 181
ഏത് ജീവകത്തിൻ്റെ അഭാവം മൂലമാണ് കണ(റിക്കറ്റ്സ്) എന്ന രോഗം ഉണ്ടാകുന്നത് ?
Anonymous voting
25 feb 2024, 09:30

PSCNote
5 181
തയാമിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ഏത് ?
Anonymous voting
25 feb 2024, 08:30

PSCNote
5 181
റെറ്റിനോൾ എന്നറിയപ്പെടുന്ന വിറ്റാമിൻ ഏത് ?
Anonymous voting
25 feb 2024, 07:30

PSCNote
5 181
അസ്കോർബിക്ക് ആസിഡ് എന്ന പേരിൽ അറിയപ്പെടുന്ന വിറ്റാമിൻ ഏത് ?
Anonymous voting
25 feb 2024, 06:30

PSCNote
5 181
ഏത് വിറ്റാമിനെയാണ് 'ആന്റി പെല്ലഗ്ര വിറ്റാമിൻ' എന്ന് വിളിക്കുന്നത്?
Anonymous voting
25 feb 2024, 05:30

PSCNote
5 181
സ്കർവി എന്ന രോഗം ഉണ്ടാകുന്നത് ഏത് ജീവകത്തിൻ്റെ കുറവ് മൂലമാണ് ?
Anonymous voting
25 feb 2024, 04:31

PSCNote
5 181
കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളാണ്?
Anonymous voting
25 feb 2024, 03:30

PSCNote
5 181
സീറോഫ്ത‌ാൽമിയ എന്ന രോഗം ഏത് ജീവകത്തിന്റെ അഭാവം മൂലമുണ്ടാകുന്നതാണ് ?
Anonymous voting
25 feb 2024, 02:31

PSCNote
5 181
ജലത്തിൽ ലയിക്കാത്ത വിറ്റാമിൻ ?
Anonymous voting
25 feb 2024, 01:31

PSCNote
5 181
വിറ്റാമിൻ ബി 1 ൻ്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ?
Anonymous voting
25 feb 2024, 00:30

PSCNote
5 181
S C E R T   6 T H   S T A N D A R D B A S I C   S C I E N C E ക്ലാസ് ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യുക 1.ജീവന്റെ ചെപ്പുകൾ 2.മാറ്റത്തിന്റെ പൊരുൾ 3.പൂവിൽ നിന്ന് പൂവിലേക്ക് 4.ചലനത്തിനൊപ്പം 5.ആഹാരം ആരോഗ്യത്തിന് 6.ഒന്നിച്ച് നിലനിൽക്കാം 7.ആക൪ഷിച്ചും വിക൪ഷിച്ചും 8.തിങ്കളും താരങ്ങളും 9.ചേ൪ക്കാം പിരിക്കാം 10.രൂപത്തിനും ബലത്തിനും പാഠഭാഗത്തിന്റെ PDF 1.ജീവന്റെ ചെപ്പുകൾ 2.മാറ്റത്തിന്റെ പൊരുൾ 3.പൂവിൽ നിന്ന് പൂവിലേക്ക് 4.ചലനത്തിനൊപ്പം 5.ആഹാരം ആരോഗ്യത്തിന് 6.ഒന്നിച്ച് നിലനിൽക്കാം 7.ആക൪ഷിച്ചും വിക൪ഷിച്ചും 8.തിങ്കളും താരങ്ങളും 9.ചേ൪ക്കാം പിരിക്കാം 10.രൂപത്തിനും ബലത്തിനും ചോദ്യങ്ങൾ പരിശീലിക്കാം (ഓരോ പാഠഭഗത്തിനും 1 മുതൽ 20 വരെ ചോദ്യങ്ങൾ ലഭ്യമാണ്) 1.ജീവന്റെ ചെപ്പുകൾ 2.മാറ്റത്തിന്റെ പൊരുൾ 3.പൂവിൽ നിന്ന് പൂവിലേക്ക് 4.ചലനത്തിനൊപ്പം 5.ആഹാരം ആരോഗ്യത്തിന് 6.ഒന്നിച്ച് നിലനിൽക്കാം 7.ആക൪ഷിച്ചും വിക൪ഷിച്ചും 8.തിങ്കളും താരങ്ങളും 9.ചേ൪ക്കാം പിരിക്കാം 10.രൂപത്തിനും ബലത്തിനും SCERT ആറാം ക്ലാസ് അടിസ്ഥാന ശാസ്ത്ര പാഠഭാഗം ക്ലാസ് മുഴുവനായും ചെയ്തിട്ടുണ്ട്.ഇനിയും കാണാത്തവരും, റിവിഷ൯ വേണ്ടവരും ഇത് സേവ് ചെയ്ത് വെച്ചോളൂ... FOR PSC RELATED UPDATES; JOIN @PSCNote
24 feb 2024, 23:45

PSCNote
5 181
കൊഴുപ്പിൽ ലയിക്കാത്ത വിറ്റാമിൻ ഏതാണ്?
Anonymous voting
24 feb 2024, 23:30

PSCNote
5 181
EXAMINATION PROGRAMME FOR THE MONTH OF MAY 2024 FOR PSC RELATED UPDATES; JOIN @PSCNote
24 feb 2024, 23:00

PSCNote
5 181
24 feb 2024, 09:56