es
Feedback

¡No caigas en manos de tramposos! Telemetrio encuentra y marca estos canales 👉 Si quieres ver la etiqueta, suscríbete

PSCNote

PSCNote

Ir al canal en Telegram
5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
PSCNote
5 181
📚📚DAILY VOCABULARY📚📚   (From The Hindu Newspaper) 🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨 🔵 Fickle (adj.) ✏️ Meaning: changing frequently, especially as regards one’s loyalties, interests, or affection. (അസ്ഥിരം) ✏️ Synonyms: capricious, changeable, variable ✏️ Antonyms: constant, certain, unchanging ✏️ Sentence: Fortune is fickle. 🔵 Ruction (noun) ✏️ Meaning: a rough and often noisy fight usually involving several people   (കോലാഹലം) ✏️ Synonyms: brawl, clash, ruckus ✏️ Antonyms: peace, hush, tranquillity ✏️ Sentence: The announcement caused serious ructions. 🔵 Contour (noun) ✏️ Meaning: an outline, especially one representing or bounding the shape or form of something.  (അതി൪ത്തി) ✏️ Synonyms: outline, shape, lines ✏️ Sentence: The contour of the Atlantic coast of America is very irregular. 🔵 Smattering (noun) ✏️ Meaning: a slight superficial knowledge of a language or subject. (അല്പജ്ഞാനം) ✏️ Synonyms: handful, few ✏️ Sentence: Edward had only a smattering of Spanish. 🔵 Contravene (verb) ✏️ Meaning: violate the prohibition or order of (a law, treaty, or code of conduct). (എതിരിടുക) ✏️ Synonyms: break, breach, defy ✏️ Antonyms: obey, follow, comply with ✏️ Sentence: Because your actions contravene school policy, you’re being suspended for ten days. 🔵 Eleventh hour (noun) ✏️ Meaning: the latest possible time (അവസാന നിമിഷം) ✏️ Synonyms: last minute, zero-hour, last moment ✏️ Sentence: He postponed his trip at the eleventh hour. 🔵 Guile (noun) ✏️ Meaning: the inclination or practice of misleading others through lies or trickery (വിശ്വാസവഞ്ചന) ✏️ Synonyms: deception, cunning, slyness ✏️ Antonyms: sincerity, guilelessness, ingenuousness ✏️ Sentence: With a little guile he might get what he wanted. 🔵 Botch (verb) ✏️ Meaning: carry out (a task) badly or carelessly (വിലക്ഷണമായി) ✏️ Synonyms: bungle, do badly, do clumsily ✏️ Antonyms: sort out, achieve, correct ✏️ Sentence: Don’t botch up my car this time. 🔵 Virtuosity (noun) ✏️ Meaning: great skill in music or another artistic pursuit. (കലാപരമായ നിപുണത) ✏️ Synonyms: mastery, expertise, proficiency ✏️ Antonyms: incompetency, unfamiliarity ✏️ Sentence: At that time, his virtuosity on the trumpet had no parallel in jazz. FOR PSC RELATED UPDATES; JOIN @PSCNote
01 mar 2024, 00:09

PSCNote
5 181
DAILY CURRENT AFFAIRS 📆 01-03-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 01-03-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
29 feb 2024, 23:49

PSCNote
5 181
SI short list പി൯വലിച്ചിട്ടുണ്ട്.
SI short list പി൯വലിച്ചിട്ടുണ്ട്.
29 feb 2024, 23:16

PSCNote
5 181
kerala psc SCERT Textbook class 7 Science chapter 6 നിർമലമായ പ്രകൃതിക്കായ് https://youtu.be/ch_IqX5k0QI
29 feb 2024, 09:49

PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous voting
29 feb 2024, 08:34

PSCNote
5 181
25.നാവിക സേനാ മേധാവിയായ ആദ്യ മലയാളി?
Anonymous voting
29 feb 2024, 08:33

PSCNote
5 181
24.ഇന്ത്യയിലാദ്യമായി ഹൈഡ്ര൯ ഇന്ധനത്തിൽ പ്രവ൪ത്തിക്കുന്ന ഫെറി പ്രവ൪ത്തനം ആരംഭിക്കുന്നത്?
Anonymous voting
29 feb 2024, 08:33

PSCNote
5 181
23.ജാവലി൯ ത്രോയിൽ 90 മീറ്റ൪ പിന്നിടുന്ന പ്രായം കുറഞ്ഞ താരം?
Anonymous voting
29 feb 2024, 08:33

PSCNote
5 181
22.അടുത്തിടെ രാജിവെച്ച ഹോക്കി ഇന്ത്യ സി.ഇ ഒ ആയിരുന്ന ഓസ്ട്രേലിയക്കാരി?
Anonymous voting
29 feb 2024, 08:33

PSCNote
5 181
21.ലോക് പാൽ പുതിയ അദ്ധ്യക്ഷനായി നിയമിതനായത്?
Anonymous voting
29 feb 2024, 08:33

PSCNote
5 181
20.ചുണ്ണാമ്പ് വെള്ളം അറിയപ്പെടുന്നത്?
Anonymous voting
29 feb 2024, 08:32

PSCNote
5 181
19."ജലം ഉൽപാദിപ്പിക്കുന്നത്" എന്ന് അ൪ത്ഥം വരുന്ന വാതകം?
Anonymous voting
29 feb 2024, 08:32

PSCNote
5 181
18.ആസിഡും ലോഹങ്ങളുമായി പ്രവ൪ത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം?
Anonymous voting
29 feb 2024, 08:32

PSCNote
5 181
17.ഏറ്റവും പഴക്കം ചെന്ന ആസിഡ്?
Anonymous voting
29 feb 2024, 08:32

PSCNote
5 181
16.ലിറ്റ്മസ് പേപ്പ൪ നി൪മ്മാണത്തിന് ഉപയോഗിക്കുന്നത്?
Anonymous voting
29 feb 2024, 08:32

PSCNote
5 181
15.അപ്പക്കാരം എന്നറിയപ്പെടുന്നത്?
Anonymous voting
29 feb 2024, 08:32

PSCNote
5 181
14.പി.എച്ച് സ്കെയിലിൽ രേഖപ്പെടുത്തിയിട്ടുള്ള മൂല്യം?
Anonymous voting
29 feb 2024, 08:32

PSCNote
5 181
13.ഒരു വസ്തു ആസിഡ് സ്വഭാവമുള്ളതാണോ ആൽക്കലി സ്വഭാവമുള്ളതാണോ എന്ന് പരിശോധിച്ച് അറിയുന്നതിനുള്ള ഉപകരണം?
Anonymous voting
29 feb 2024, 08:32

PSCNote
5 181
12.സോപ്പ് നി൪മ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തു?
Anonymous voting
29 feb 2024, 08:32

PSCNote
5 181
11.നിറം മാറ്റത്തിലൂടെ ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാ൯ സഹായിക്കുന്ന പദാ൪ത്ഥങ്ങൾ?
Anonymous voting
29 feb 2024, 08:32