es
Feedback

¡No caigas en manos de tramposos! Telemetrio encuentra y marca estos canales 👉 Si quieres ver la etiqueta, suscríbete

PSCNote

PSCNote

Ir al canal en Telegram
5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
PSCNote
5 181
10.2020 ൽ ഉരുൾപൊട്ടലുണ്ടായ പെട്ടിമുടി ഏത് ജില്ലയിലാണ്?
Anonymous voting
09 feb 2024, 08:32

PSCNote
5 181
9.സമുദ്രനിരപ്പിൽ നിന്ന് 900 മീറ്ററിലധികം ഉയരമുള്ളതും ചെങ്കുത്തായ വശങ്ങളോടു കൂടിയതുമായ ഭൂരൂപങ്ങൾ?
Anonymous voting
09 feb 2024, 08:31

PSCNote
5 181
8.ഇന്ത്യയിലാദ്യമായി ഓക്സിജ൯ പാ൪ലറുകൾ ആരംഭിച്ച നഗരം?
Anonymous voting
09 feb 2024, 08:30

PSCNote
5 181
7.ഭൂമിയുടെ വിസ്തീ൪ണ്ണത്തിന്റെ എത്ര ശതമാനമാണ് ജലം?
Anonymous voting
09 feb 2024, 08:30

PSCNote
5 181
6.കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മണ്ണ്?
Anonymous voting
09 feb 2024, 08:30

PSCNote
5 181
5.പരുത്തി കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ് ഏത്?
Anonymous voting
09 feb 2024, 08:30

PSCNote
5 181
4.ഭൂമിയിലെ ഏറ്റവും ആഴം കൂടിയ ഭാഗം ഏത്?
Anonymous voting
09 feb 2024, 08:30

PSCNote
5 181
3.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Anonymous voting
09 feb 2024, 08:30

PSCNote
5 181
2.ചുറ്റുപാടുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഉയ൪ന്ന് നിരപ്പായ ഭൂരൂപങ്ങൾ അറിയപ്പെടുന്നത്?
Anonymous voting
09 feb 2024, 08:30

PSCNote
5 181
1.സഹ്യാദ്രി എന്നറിയപ്പെടുന്ന ഭൂവിഭാഗം ഏതാണ്?
Anonymous voting
09 feb 2024, 08:30

PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
09 feb 2024, 08:28

PSCNote
5 181
09 feb 2024, 06:15

PSCNote
5 181
📋SCERT EXAM 7NTH STD 7NTH CHPT SOCIAL SCIENCE-1 📆 09-02-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ഭൂമിയും ജീവലോകവും (class) 2.PDF 3.CURRENT AFFAIR (FEB 8) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
09 feb 2024, 06:12

PSCNote
5 181
S C E R T   5 T H   S T A N D A R D B A S I C   S C I E N C E ക്ലാസ് ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യുക. 1.സസ്യലോകത്തെ അടുത്തറിയാം 2.ജീവ ജലം 3.മാനത്തെ നിഴൽക്കാഴ്ചകൾ 4.വിത്തിനുള്ളിലെ ജീവ൯ 5.ഊ൪ജ്ജത്തിന്റെ ഉറവകൾ 6.ഇത്തിരി ശക്തി,ഒത്തിരി ജോലി 7.അറിവിന്റെ ജാലകങ്ങൾ 8.അകറ്റിനി൪ത്താം രോഗങ്ങളെ 9.ബഹിരാകാശം വിസ്മയങ്ങളുടെ ലോകം 10.ജന്തു വിശേഷങ്ങൾ പാഠഭാഗത്തിന്റെ PDF 1.സസ്യലോകത്തെ അടുത്തറിയാം 2.ജീവ ജലം 3.മാനത്തെ നിഴൽക്കാഴ്ചകൾ 4.വിത്തിനുള്ളിലെ ജീവ൯ 5.ഊ൪ജ്ജത്തിന്റെ ഉറവകൾ 6.ഇത്തിരി ശക്തി,ഒത്തിരി ജോലി 7.അറിവിന്റെ ജാലകങ്ങൾ 8.അകറ്റിനി൪ത്താം രോഗങ്ങളെ 9.ബഹിരാകാശം വിസ്മയങ്ങളുടെ ലോകം 10.ജന്തു വിശേഷങ്ങൾ ചോദ്യങ്ങൾ പരിശീലിക്കാം (ഓരോ പാഠഭഗത്തിനും 1 മുതൽ 20 വരെ ചോദ്യങ്ങൾ ലഭ്യമാണ്) 1.സസ്യലോകത്തെ അടുത്തറിയാം (starting from 12th qstn) 2.ജീവ ജലം 3.മാനത്തെ നിഴൽക്കാഴ്ചകൾ 4.വിത്തിനുള്ളിലെ ജീവ൯ 5.ഊ൪ജ്ജത്തിന്റെ ഉറവകൾ 6.ഇത്തിരി ശക്തി,ഒത്തിരി ജോലി 7.അറിവിന്റെ ജാലകങ്ങൾ 8.അകറ്റിനി൪ത്താം രോഗങ്ങളെ 9.ബഹിരാകാശം വിസ്മയങ്ങളുടെ ലോകം 10.ജന്തു വിശേഷങ്ങൾ SCERT അഞ്ചാം അടിസ്ഥാന ശാസ്ത്രം പാഠഭാഗം ക്ലാസ് മുഴുവനായും ചെയ്തിട്ടുണ്ട്.ഇനിയും കാണാത്തവരും, റിവിഷ൯ വേണ്ടവരും ഇത് സേവ് ചെയ്ത് വെച്ചോളൂ... FOR PSC RELATED UPDATES; JOIN @PSCNote
09 feb 2024, 06:12

PSCNote
5 181
09 feb 2024, 06:12

PSCNote
5 181
സംസ്ഥാന പുനഃ സംഘടനാ കമ്മീഷനിലെ മലയാളി അംഗം ആര്?
Anonymous voting
09 feb 2024, 06:11

PSCNote
5 181
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം' പൂർണ്ണസ്വരാജ്' ആണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
Anonymous voting
09 feb 2024, 06:11

PSCNote
5 181
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യ ദേശീയ പ്രക്ഷോഭം ഏത്?
Anonymous voting
09 feb 2024, 06:11

PSCNote
5 181
ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയതാര്?
Anonymous voting
09 feb 2024, 06:11

PSCNote
5 181
ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും, ദ്വിരാഷ്ട്രവാദത്തെയും, ഇന്ത്യയുടെ വിഭജനത്തെയും എതിർക്കുകയും ചെയ്‌ത നേതാവ് പിന്നീട് ഇന്ത്യ ഗവൺമെന്റിന്റെ പരമോന്നത ബഹുമതിയായ 'ഭാരതരത്ന' ലഭിക്കുകയും ചെയ്ത വ്യക്തി ആര്?
Anonymous voting
09 feb 2024, 06:11