5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
5 181
◾️പുൽവാമ ആക്രമണത്തിന്റെ ഓർമകൾക്ക് 5 വർഷം
◾️ഇന്ത്യയ്ക്ക് 40 ധീര യോദ്ധാക്കളെ നഷ്ടപ്പെട്ട ദിവസം കശ്മീർ പുൽവമയിലെ ഭീകരവാദി ആക്രമണം
ഫെബ്രുവരി 14,2019
13 feb 2024, 23:29
5 181
25.2024 ഫെബ്രുവരിയിൽ അന്തരിച്ച ലോക പ്രശ്സ്ത മലയാളി ചിത്രകാര൯?
13 feb 2024, 08:33
5 181
24.സൂര്യനിൽ അടുത്തിടെ കണ്ടെത്തിയ അതി ഭീമമായ സൂര്യ കളങ്കം?
13 feb 2024, 08:33
5 181
23.അടുത്തിടെ രാജിവെച്ച ഹംഗറിയയുടെ ആദ്യ വനിതാ പ്രസിഡന്റ്?
13 feb 2024, 08:33
5 181
20.ഭൂമിയുടെ കറക്കം കാരണം വെളിച്ചത്തിൽനിന്ന് ഇരുട്ടിലേക്ക് പ്രവേശിക്കുന്ന പ്രദേശത്തുകാ൪ക്ക് അനുഭവപ്പെടുന്നത്?
13 feb 2024, 08:32
5 181
18.അമാവാസിയിൽ നിന്ന് പൗ൪ണമിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം കൂടുതലായി കാണുന്നതിനെ പറയുന്നത്?
13 feb 2024, 08:32
5 181
17.ചന്ദ‌്രനിൽ പ്രകാശം പതിക്കുന്ന ഭാഗത്തിന്റെ പകുതി ദൃശ്യമാകുന്ന അവസ്ഥ?
13 feb 2024, 08:32
5 181
16.ചന്ദ്രനിൽ പ്രകാശം പതിക്കുന്ന ഭാഗം മുഴുവ൯ ഭൂമിക്ക് അഭിമുഖമായി വരുന്ന അവസ്ഥ?
13 feb 2024, 08:32
5 181
15.ഭൂമിയിൽ നിന്ന് നഗ്ന നേത്രങ്ങൾകൊണ്ട് ദൃശ്യമാകുന്ന ഗ്രഹങ്ങളുടെ എണ്ണം?
13 feb 2024, 08:32
5 181
14.ആകാശത്തെ കൂറ്റ൯ തേൾ രൂപം എന്നറിയപ്പെടുന്ന നക്ഷത്രഗണം?
13 feb 2024, 08:32
5 181
13.വേട്ടക്കാരന്റെ വലതുചുമലിന്റെ സ്ഥാനത്ത് ചുവന്ന് കാണുന്ന നക്ഷത്രം?
13 feb 2024, 08:32
5 181
12.താഴെ തന്നിരിക്കുന്നവയിൽ വേട്ടക്കാര൯ നക്ഷത്രത്തെ കാണാ൯ കഴിയാത്ത മാസം?
13 feb 2024, 08:32
5 181
9.സൂര്യ൯ കഴിഞ്ഞാൽ ഭൂമിക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രം?
13 feb 2024, 08:32
5 181
8.ഭൂമിക്ക്നേരെ ചന്ദ്രന്റെ ഒരു മുഖം മാത്രം അഭിമുഖമായി വരുന്നതിന് കാരണം?
13 feb 2024, 08:31
