5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
5 181
10. ഒരു വിവാഹ പാർട്ടിയിലെ 40 സുഹൃത്തുക്കൾ ഒരിക്കൽ മാത്രം പരസ്പരം കൈ കൊലുക്കി. കൈക്കുലുകലുകളുടെ എണ്ണം കണ്ടെത്തുക
5 181
9. തുടർച്ചയായ ആറ് ഇരട്ട സംഖ്യകളുടെ ശരാശരി 25 ആണ്. ഈ സംഖ്യകളിൽ ഏറ്റവും വലുതും ചെറുതുമായ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എത്രയാണ്
5 181
8. 5 am ന് ശരിയായി സജ്ജീകരിച്ചിരിക്കുന്ന ഒരു വാച്ച് ഓരോ 30 മിനിറ്റിലും 2 മിനിറ്റ് വീതം കൂടുതൽ കാണിക്കുന്നു. അതേദിവസം 10. 20 am ന് വാച്ചിലെ യഥാർത്ഥ സമയം എത്രയാണ്
5 181
7. 6.40 ന് ക്ലോക്കിന്റെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ എത്ര
5 181
5. ഒരു പരീക്ഷയിൽ 40 ശതമാനം വിദ്യാർത്ഥികൾ ഇംഗ്ലീഷിലും 53 ശതമാനം പേർ ഗണിതത്തിലും പരാജയപ്പെട്ടു. രണ്ടു വിഷയങ്ങളിലും 15 ശതമാനം തോറ്റാൽ രണ്ട് വിഷയങ്ങളിലും വിജയിച്ചവരുടെ ശതമാനം എത്ര
5 181
4. P, Q വിൻ്റെ സഹോദരിയാണ്. R എന്നത് Q യുടെ അമ്മയാണ്. S എന്നത് R ൻ്റെ പിതാവ്. S ൻ്റെ അമ്മയാണ് T. എങ്കിൽ P ക്ക് S മായുളള ബന്ധം എന്താണ്
5 181
3. വർഷത്തിലെ ആദ്യ ദിവസം (അധിവർഷം ഒഴികെയുള്ളത്) ഞായറാഴ്ച ആണെങ്കിൽ വർഷത്തിലെ അവസാന ദിവസം ഏതാണ്
5 181
2. ആൽഫാ - സംഖ്യാ ശ്രേണിയിലെ അടുത്ത പദം കണ്ടെത്തുക
Z1A, X2D, V6G, T21J, R88M, P445P, ___
5 181
1. അർജുൻ തന്റെ വീട്ടിൽ നിന്ന് 25 കിലോമീറ്റർ പടിഞ്ഞാറോട്ട് പോയി പിന്നീട് ഇടത്തേക്ക് തിരിഞ്ഞ് 15 കിലോമീറ്റർ നടന്നു പിന്നീട് കിഴക്കോട്ട് തിരിഞ്ഞ് 40 കിലോമീറ്റർ നടന്ന് ഒടുവിൽ ഇടത്തേക്ക് തിരിഞ്ഞ് 15 കിലോമീറ്റർ പിന്നിട്ടു അവൻ ഇപ്പോൾ വീട്ടിൽ നിന്ന് എത്ര ദൂരെയാണ്
5 181
17. യുനെസ്കോ പ്രിക്സ് വെർസൈൽസ് മ്യൂസിയം 2024 ലേക്ക് ഉൾപ്പെടുത്തപ്പെട്ട ഇന്ത്യയിൽ നിന്നുള്ള മ്യൂസിയം
5 181
14. അടുത്തിടെ ലിംകാ ബുക്ക് ഓഫ് റെക്കോർഡിൽ പേര് ഉൾപ്പെടുത്തപ്പെട്ട കേന്ദ്ര ഗവൺമെൻ്റ് മന്ത്രാലയം
5 181
12. 2024 ൽ നരേന്ദ്രമോദി ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം സന്ദർശിച്ച ആദ്യ വിദേശ രാജ്യം
5 181
11. CMFRI റിപ്പോർട്ട് പ്രകാരം 2023 ൽ ഏറ്റവും കൂടുതൽ സമുദ്ര മത്സ്യ ലഭ്യത നേടിയ ഇന്ത്യൻ സംസ്ഥാനം
