es
Feedback

¡No caigas en manos de tramposos! Telemetrio encuentra y marca estos canales 👉 Si quieres ver la etiqueta, suscríbete

PSCNote

PSCNote

Ir al canal en Telegram
5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
PSCNote
5 181
7.താഴെ പറയുന്നവയിൽ ഉല്പാദക൪ ഏത്?
Anonymous voting
05 feb 2024, 08:31

PSCNote
5 181
6.ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിനോട് ചേ൪ക്കുന്ന ജീവികൾ അറിയപ്പെടുന്നത്?
Anonymous voting
05 feb 2024, 08:30

PSCNote
5 181
5.ആഹാരത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നവ൪ അറിയപ്പെടുന്നത്?
Anonymous voting
05 feb 2024, 08:30

PSCNote
5 181
4.ഹരിത സസ്യങ്ങൾ സ്വയം ആഹാരം നി൪മ്മിക്കുന്നതിനാൽ അവ അറിയപ്പെടുന്നത്?
Anonymous voting
05 feb 2024, 08:30

PSCNote
5 181
3.ഭക്ഷ്യ ശൃംഖലയിലെ അവസാനത്തെ കണ്ണി?
Anonymous voting
05 feb 2024, 08:30

PSCNote
5 181
2.ഭക്ഷ്യശൃംഖലയിലെ ആദ്യ കണ്ണി?
Anonymous voting
05 feb 2024, 08:30

PSCNote
5 181
1.ഒരു ജീവിയുടെ പ്രകൃതിദത്തമായ ചുറ്റുപാട് അറിയപ്പെടുന്നത്?
Anonymous voting
05 feb 2024, 08:30

PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
05 feb 2024, 08:28

PSCNote
5 181
കാബിനറ്റ് മിഷൻ പ്ലാൻ അനുസരിച്ച ഭരണഘടനാ നിർമ്മാണ സഭയിലെ അംഗസംഖ്യ എത്രയാണ്?
Anonymous voting
05 feb 2024, 07:30

PSCNote
5 181
പശുവിൻറെ ക്രോമോസോം സംഖ്യ ?
Anonymous voting
05 feb 2024, 06:27

PSCNote
5 181
ഒരു സംഖ്യയുടെ പകുതി 80 ന്റെ പത്തിലൊന്നു ആയാൽ സഖ്യ ഏത് ?
Anonymous voting
05 feb 2024, 06:27

PSCNote
5 181
മണിക്കൂറിൽ 20 കി.മി വേഗതയിൽ സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. .700 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എത്ര മിനുട്ട് എടുക്കും ?
Anonymous voting
05 feb 2024, 06:27

PSCNote
5 181
ഒരു സംഖ്യയുടെ അഞ്ചിലൊന്ന് ഭാഗത്തിന്റെ മൂന്നിലൊന്നു 15 ആയാൽ സഖ്യ ഏത് ?
Anonymous voting
05 feb 2024, 06:27

PSCNote
5 181
ഒരു സാധനം 500 രൂപക്ക് വിറ്റപ്പോൾ 20% നഷ്ടം ഉണ്ടായെങ്കിൽ സാധനത്തിന്റെ വാങ്ങിയ വില എത്രയാണ് ?
Anonymous voting
05 feb 2024, 06:27

PSCNote
5 181
രാജന് മനോജിനേക്കാൾ 5 വയസ്സ് കൂടുതലും സുരേഷിനേക്കാൾ 4 വയസ്സ് കുറവുമാണ്. അവരുടെ വയസ്സിന്റെ തുക 38 ആയാൽ രാജൻ്റെ വയസ്സ് എത്ര ?
Anonymous voting
05 feb 2024, 06:27

PSCNote
5 181
എറണാകുളം സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ലയായത് ?
Anonymous voting
05 feb 2024, 06:27

PSCNote
5 181
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര് ?
Anonymous voting
05 feb 2024, 06:27

PSCNote
5 181
കേരള സർക്കാർ മലയാള സിനിമയ്ക്ക് അവാർഡ് ഏർപ്പെടുത്തിയ വർഷം?
Anonymous voting
05 feb 2024, 06:27

PSCNote
5 181
ഇന്ത്യയിലെ അവസാനത്തെ ഫ്രഞ്ച് അധിനിവേശ കേന്ദ്രം ?
Anonymous voting
05 feb 2024, 06:27

PSCNote
5 181
ടാഗോറിന്റെ ജന്മഗൃഹം?
Anonymous voting
05 feb 2024, 06:26