5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
5 181
2018 - 2019 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ജില്ലാ പഞ്ചായത്ത് ഏതാണ് ?
20 ene 2024, 09:30
5 181
നങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
20 ene 2024, 08:34
5 181
24.അധിനിവേശ വൃക്ഷങ്ങൾനീക്കി നിത്യഹരിത വനങ്ങൾ പുനഃസൃഷ്ടിക്കാൻ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
20 ene 2024, 08:33
5 181
23.ലോകത്തെ ആദ്യ സോളാർ-വിൻഡ് സംയുക്ത വൈദ്യുത പദ്ധതി നിലവിൽ വരുന്നത്?
20 ene 2024, 08:33
5 181
22.2024 ജനുവരിയിൽ 2500 വർഷം പഴക്കമുള്ള നഗരത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം?
20 ene 2024, 08:33
5 181
21.അയ്യൻകാളിയുടെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം?
20 ene 2024, 08:33
5 181
18.മുട്ടയിടാനായി പസഫിക് സമുദ്രത്തിൽ നിന്ന് 2500 km സഞ്ചരിച്ച് വടക്കേ അമേരിക്കൻ നദികളിൽ എത്തിച്ചേരുന്ന മൽസ്യം?
20 ene 2024, 08:32
5 181
12.വനം വകുപ്പിന് കീഴിൽ കടലാമ സംരക്ഷണം നടത്തുന്നതെവിടെയാണ്?
20 ene 2024, 08:31
