5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
5 181
SCERT 5th std
സാമൂഹ്യ ശാസ്ത്രം
ക്ലാസുകൾ ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യുക.
1.ചരിത്രത്തിലേക്ക്
2.കല്ലിൽ നിന്ന് ലോഹത്തിലേക്ക്
3.നമ്മുടെ കുടുംബം
4.കരുതലോടെ ചെലവിടാം
5.പ്രപഞ്ചം എന്ന മഹാത്ഭുതം
6.വ൯കരകളും സമുദ്രങ്ങളും
7.ഇരുമ്പൊരുക്കിയ മാറ്റങ്ങൾ
8.അഹിംസ അറിവ് അധികാരം
9.ജനങ്ങൾ ജനങ്ങൾക്കുവേണ്ടി
10.കേരളക്കരയിൽ
11.നമ്മുടെ ഇന്ത്യ
പാഠഭാഗത്തിന്റെ pdf
1.ചരിത്രത്തിലേക്ക്
2.കല്ലിൽ നിന്ന് ലോഹത്തിലേക്ക്
3.നമ്മുടെ കുടുംബം
4.കരുതലോടെ ചെലവിടാം
5.പ്രപഞ്ചം എന്ന മഹാത്ഭുതം
6.വ൯കരകളും സമുദ്രങ്ങളും
7.ഇരുമ്പൊരുക്കിയ മാറ്റങ്ങൾ
8.അഹിംസ അറിവ് അധികാരം
9.ജനങ്ങൾ ജനങ്ങൾക്കുവേണ്ടി
10.കേരളക്കരയിൽ
11.നമ്മുടെ ഇന്ത്യ
ചോദ്യങ്ങൾ പരിശീലിക്കാം
(ഓരോ പാഠഭാഗത്തിനും 1 മുതൽ 20 ചോദ്യങ്ങൾ തുട൪ച്ചയായി പരിശീലിക്കാം)
1.ചരിത്രത്തിലേക്ക്
2.കല്ലിൽനിന്ന് ലോഹത്തിലേക്ക്
3.നമ്മുടെ കുടുംബം
4.കരുതലോടെ ചെലവിടാം
5.പ്രപഞ്ചം എന്ന മഹാത്ഭുതം
6.വ൯കരകളും സമുദ്രങ്ങളും
7.ഇരുമ്പൊരുക്കിയ മാറ്റങ്ങൾ
8.അഹിംസ അറിവ് അധികാരം
9.ജനങ്ങൾ ജനങ്ങൾക്കുവേണ്ടി
10.കേരളക്കരയിൽ
11.നമ്മുടെ ഇന്ത്യ
SCERT അഞ്ചാംക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠഭാഗം ക്ലാസ് മുഴുവനായും ചെയ്തിട്ടുണ്ട്.ഇനിയും കാണാത്തവരും, റിവിഷ൯ വേണ്ടവരും ഇത് സേവ് ചെയ്ത് വെച്ചോളൂ...
@PSCNote
26 ene 2024, 01:28
5 181
📋SCERT EXAM 7NTH STD 3RD CHPT
SOCIAL SCIENCE-1
📆 26-01-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.ചെറുത്തുനിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യസമരവും (class)
2.PDF
3.CURRENT AFFAIRS (Jan 25)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
26 ene 2024, 00:36
5 181
📚📚DAILY VOCABULARY📚📚
(From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨
🔵 Sulking (verb)
✏️ Meaning: be silent, morose, and bad-tempered out of annoyance or disappointment. (നീരസം)
✏️ Synonyms: grumping, moping, pouting
✏️ Sentence: He’s been sulking for days about being left out of the team.
🔵 Multihued (adj.)
✏️ Meaning: marked by a variety of usually vivid colors (നിറപകിട്ടായ)
✏️ Synonyms: chromatic, colored, colorful
✏️ Antonyms: colorless, monochromatic, monochromic
✏️ Sentence: This magnificent view shows the multihued beauty of the Adirondacks, a mountain range located in the northeastern part of New York.
🔵 Maverick (noun)
✏️ Meaning: an unorthodox or independent-minded person (ഒറ്റയാ൯)
✏️ Synonyms: individualist, nonconformist, unorthodox person
✏️ Antonyms: conformer, conformist
✏️ Sentence: Politically, she’s a bit of a maverick.
🔵 Veneer (noun)
✏️ Meaning: a deceptively attractive external appearance (ഒട്ടുപണിചെയ്യുക)
✏️ Synonyms: facade, gloss
✏️ Sentence: The veneer of civility that the neighbours had maintained over the years disappeared with the filing of the first lawsuit.
🔵 Atrophy (verb)
✏️ Meaning: gradually decline in effectiveness or vigor due to underuse or neglect. (ശരീരച്ചടവ്)
✏️ Synonyms: decay, decline, degenerate
✏️ Antonyms: ameliorate, improve, meliorate
✏️ Sentence: His artistic skills atrophied from lack of use.
🔵 Domineering (adj.)
✏️ Meaning: asserting one’s will over another in an arrogant way. (ഉദ്ദതനായ)
✏️ Synonyms: browbeat, bully, intimidate
✏️ Antonyms: humble, meek, modest
✏️ Sentence: Many of her women friends also had domineering husbands.
🔵 Devious (adj.)
✏️ Meaning: showing a skillful use of underhanded tactics to achieve goals. (കുടിലതന്ത്രം)
✏️ Synonyms: underhand, underhand, deceptive
✏️ Antonyms: guileless, ingenuous, innocent
✏️ Sentence: You have to be a bit devious if you’re going to succeed in business.
🔵 Desiccate (verb)
✏️ Meaning: remove the moisture from (something); cause to become completely dry. (ഉണക്കുക)
✏️ Synonyms: dried, dried up, dehydrated
✏️ Antonyms: hydrate, wash, water
✏️ Sentence: The bricks were desiccated by the sun.
🔵 Harshest (adj.)
✏️ Meaning: cruel or severe. (ക൪ക്കശമായ)
✏️ Synonyms: cruel, severe, tyrannous
✏️ Antonyms: bearable, endurable, tolerable
✏️ Sentence: He served for five years in some of the harshest conditions on earth.
🔵 Panacea (noun)
✏️ Meaning: a solution or remedy for all difficulties or diseases. (ഒറ്റമൂലി)
✏️ Synonyms: universal cure, cure-all, universal remedy
✏️ Sentence: Technology is not a panacea for all our problems.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
26 ene 2024, 00:22
5 181
DAILY CURRENT AFFAIRS
📆 26-01-2024
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
26 ene 2024, 00:07
5 181
Hon’ble Members, my prayer is that the Constitution that you are going to plan may similarly be reared for ‘Immortality’, if the work of man may justly aspire to such a title, and it may be a structure of ‘adamantine strength’, which will outlast and overcome all present and future destructive forces.
-DR Sachithananda Sinha
ഇവിടെ വിഭാവനം ചെയ്യാ൯പോകുന്ന ഭരണഘടന ചിരകാലത്തോളം നിലനിൽക്കുന്നതായിരിക്കും.അതിനെ അനശ്വരമാക്കുവാനായി നമ്മൾ ഒരുമിച്ച് പ്രവ൪ത്തിക്കുകയാണെങ്കിൽ അതിന്റെ ഘടന വജ്രത്തോളം ബലമുള്ളതും,മാനവികതയോട് വളരെയേറേ അലിവുള്ളതുമായിരിക്കും.നമ്മുടെ ഭരണഘടന നിലനിൽക്കുന്നതും,ഭാവിയിൽ വരാനിരിക്കുന്നതുമായ എല്ലാ വിനാശകരമായ ശക്തികളേയും ചെറുക്കുന്നതുമായിരിക്കും.
-ഡോ.സച്ചിതാനന്ദ സി൯ഹ
Constituent assembly speech (09 Dec 1946)
25 ene 2024, 22:30
5 181
2 സംഖ്യകളുടെ തുക 15 ഉം അവയുടെ വ്യത്യാസം ഒന്നും ആയാൽ ആ സംഖ്യയുടെ ഗുണന ഫലം എത്ര ?
25 ene 2024, 09:30
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
25 ene 2024, 08:34
5 181
25.2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ മുഖ്യ സ്പോൺസർ?
25 ene 2024, 08:33
5 181
24.മൃഗങ്ങൾ, സസ്യങ്ങൾ, മനുഷ്യർ എന്നിവയുടെ സമഗ്ര ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി?
25 ene 2024, 08:33
5 181
22.2024 ജനുവരിയിൽ പുറത്തുവന്ന ഫോബ്സ് റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി?
25 ene 2024, 08:33
5 181
21.രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജം എത്തിക്കാനായി ആരംഭിക്കുന്ന കേന്ദ്ര പദ്ധതി?
25 ene 2024, 08:33
5 181
20."സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാ൯ അത് നേടുക തന്നെ ചെയ്യും" ആരുടെ വാക്കുകൾ?
25 ene 2024, 08:32
