es
Feedback

¡No caigas en manos de tramposos! Telemetrio encuentra y marca estos canales 👉 Si quieres ver la etiqueta, suscríbete

PSCNote

PSCNote

Ir al canal en Telegram
5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
PSCNote
5 181
3. നാഷണൽ ജുഡീഷ്യൽ അക്കാദമി ഭോപാലിന്റെ ഡയറക്ടറായി നിയമിതനായത്
Anonymous voting

PSCNote
5 181
2. ഓപ്പൺ എ ഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി
Anonymous voting

PSCNote
5 181
1. 2024 ഭൗമ ദിനത്തിൻ്റെ പ്രമേയം
Anonymous voting

PSCNote
5 181
April 21, 22 current affairs quiz

PSCNote
5 181
10. 2022ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കേരളീയ വനിത
Anonymous voting

PSCNote
5 181
9. പൊന്നാനി തുറമുഖം ഏത് നദിയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന തുറമുഖം ആണ്
Anonymous voting

PSCNote
5 181
8. കേരളത്തിലെ നദികളിൽ കിഴക്കോട്ട് ഒഴുകുന്ന നദി ഏത്
Anonymous voting

PSCNote
5 181
7. കൊച്ചി മെട്രോ നിലവിൽ വന്ന വർഷം ഏത്
Anonymous voting

PSCNote
5 181
6. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയായ വനിതാ കായികതാരം
Anonymous voting

PSCNote
5 181
5. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
Anonymous voting

PSCNote
5 181
4. ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാമെന്ന ബ്രിട്ടീഷ് കരിനിയമത്തിന്റെ പേര് എന്ത്
Anonymous voting

PSCNote
5 181
3. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തികമായ ആധുനികവൽക്കരണത്തിൽ സുപ്രധാന പങ്കുവഹിച്ച ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി ഏത്
Anonymous voting

PSCNote
5 181
2. 'സാരേ ജഹാംസേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ' എന്ന ഗാനത്തിന്റെ രചയിതാവ് ആര്
Anonymous voting

PSCNote
5 181
1. ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിൽ ഉണ്ടായ തകർച്ചയെ വെളിപ്പെടുത്തുന്ന ചോർച്ച സിദ്ധാന്തം ആരുടെ സംഭാവനയാണ്
Anonymous voting

PSCNote
5 181
Previous year question paper 013/2024

PSCNote
5 181
10. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്
Anonymous voting

PSCNote
5 181
9. അന്തർദേശീയ സാഹോദര്യത്തിന് ഊന്നൽ നൽകാൻ ലക്ഷ്യമിട്ട് രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവകലാശാല
Anonymous voting

PSCNote
5 181
8. 2023ൽ ഇന്ത്യ അധ്യക്ഷ സ്ഥാനം വഹിച്ച ജി-20, 2024ൽ അധ്യക്ഷസ്ഥാനം വഹിക്കാൻ പോകുന്ന രാജ്യം ഏത്
Anonymous voting

PSCNote
5 181
7. ദേശീയ കാഴ്ചപ്പാടോടുകൂടി പത്രങ്ങൾക്ക് തുടക്കം കുറിച്ച് വ്യക്തി
Anonymous voting

PSCNote
5 181
6. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഗോത്ര കലാപങ്ങളിലെ 'കുറിച്യ കലാപ'ത്തിന് നേതൃത്വം നൽകിയ വ്യക്തി
Anonymous voting