es
Feedback

¡No caigas en manos de tramposos! Telemetrio encuentra y marca estos canales 👉 Si quieres ver la etiqueta, suscríbete

PSCNote

PSCNote

Ir al canal en Telegram
5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
PSCNote
5 181
13."ഏഥൻസിലെ വിദ്യാലയം" എന്ന ചിത്രം വരച്ചത്?
Anonymous voting
19 ene 2024, 08:31

PSCNote
5 181
12."ഡിവൈൻ കോമഡി" രചിച്ചതാര്?
Anonymous voting
19 ene 2024, 08:31

PSCNote
5 181
11."ദക്കാമറൺ കഥകൾ" രചിച്ചതാര്?
Anonymous voting
19 ene 2024, 08:31

PSCNote
5 181
10.നവോത്ഥാന കലകളിൽ ഏറ്റവും ശ്രദ്ധേയമായത്?
Anonymous voting
19 ene 2024, 08:31

PSCNote
5 181
9.മൊണാലിസ എന്ന ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം സ്ഥിതിചെയ്യുന്നത്?
Anonymous voting
19 ene 2024, 08:31

PSCNote
5 181
8."ഡോൺ ക്വിക്സോട്ട്" എന്ന പുസ്തകം രചിച്ചത്?
Anonymous voting
19 ene 2024, 08:31

PSCNote
5 181
7."ഇൻ പ്രയ്‌സ് ഓഫ് ഫോളി" രചിച്ചതാര്?
Anonymous voting
19 ene 2024, 08:30

PSCNote
5 181
6.സീക്രട്ടം എന്ന കൃതി രചിച്ചത്?
Anonymous voting
19 ene 2024, 08:30

PSCNote
5 181
5.നവോത്ഥാനത്തിൻ്റെ പിതാവ്?
Anonymous voting
19 ene 2024, 08:30

PSCNote
5 181
4.പുരാതന ഗ്രീക്കോ-റോമൻ സംസ്കാരത്തിൻ്റെ പൈതൃകം പേറുന്ന രാജ്യം?
Anonymous voting
19 ene 2024, 08:30

PSCNote
5 181
3.തുർക്കികൾ കോൺസ്റ്റാൻ്റിനോപ്പിൾ കീഴടക്കിയ വർഷം?
Anonymous voting
19 ene 2024, 08:30

PSCNote
5 181
2.ഹഗിയ സോഫിയ സ്ഥിതി ചെയ്യുന്നതെവിടെ?
Anonymous voting
19 ene 2024, 08:30

PSCNote
5 181
1.ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള പ്രധാന പ്രവേശന കവാടം?
Anonymous voting
19 ene 2024, 08:30

PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
19 ene 2024, 08:28

PSCNote
5 181
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?
Anonymous voting
19 ene 2024, 08:00

PSCNote
5 181
ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?
Anonymous voting
19 ene 2024, 07:31

PSCNote
5 181
പിതൃഹത്യയിലൂടെ സിംഹാസനം കീഴടക്കിയ ഇന്ത്യയിലെ ആദ്യ ഭരണാധികാരി ?
Anonymous voting
19 ene 2024, 07:01

PSCNote
5 181
സർക്കാർ ആശുപത്രികളുടെ നവീകരണത്തിനായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ് ?
Anonymous voting
19 ene 2024, 06:07

PSCNote
5 181
ജനഗണമനയെ ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചത് എന്നാണ് ?
Anonymous voting
19 ene 2024, 05:57

PSCNote
5 181
ഗദ്ദർ പാർട്ടി രൂപികരിച്ചത് ആരുടെ നേതൃത്വത്തിൽ ആണ് ?
Anonymous voting
19 ene 2024, 05:57