es
Feedback

¡No caigas en manos de tramposos! Telemetrio encuentra y marca estos canales 👉 Si quieres ver la etiqueta, suscríbete

PSCNote

PSCNote

Ir al canal en Telegram
5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
PSCNote
5 181
8. അടുത്തിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി താരം
Anonymous voting

PSCNote
5 181
7. അടുത്തിടെ Queqiao 2 എന്ന റിലേ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം
Anonymous voting

PSCNote
5 181
6. ഇസ്രായേലിനെതിരെ ഇറാൻ നടത്തുന്ന ആക്രമണത്തിന് നൽകിയ പേര്
Anonymous voting

PSCNote
5 181
5. അടുത്തിടെ രാജിവെച്ച Lee Hsien Loong ഏത് രാജ്യത്തിലെ പ്രധാനമന്ത്രിയായിരുന്നു
Anonymous voting

PSCNote
5 181
4. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും ജപ്പാൻ എയ്റോ സ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയുടെയും ബുധൻ ഗ്രഹത്തിലേക്കുള്ള സംയുക്ത ദൗത്യം
Anonymous voting

PSCNote
5 181
3. രാജ്യത്തെ ആദ്യ മൊബൈൽ മെഡിക്കൽ ഡിവൈസ് കാലിബ്രേഷൻ ഫെസിലിറ്റി ആരംഭിച്ചത്
Anonymous voting

PSCNote
5 181
2. Knife: Meditations After an Attempted Murder എന്ന ബുക്ക് എഴുതിയത്
Anonymous voting

PSCNote
5 181
1. ഐസ്‌ലന്റിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമനായത്
Anonymous voting

PSCNote
5 181
April 16 current affairs quiz

PSCNote
5 181
10. ഇന്ത്യയുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് 1. ഇന്ത്യയ്ക്ക് ഒരു ഔദ്യോഗിക മതം ഉണ്ട് 2. ഇന്ത്യ ഒരു മതത്തെയും സ്വാധീനിക്കുന്നില്ല 3. ഇന്ത്യ എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്നു
Anonymous voting

PSCNote
5 181
9. ചുവടെ ചേർക്കുന്നവയിൽ മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് 1. ചൂഷണത്തിനെതിരെയുള്ള അവകാശം 2. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം 3. സ്വത്ത് സമ്പാദനത്തിനുള്ള അവകാശം
Anonymous voting

PSCNote
5 181
8. കാനഡ ഭരണഘടനയിൽ നിന്നും ഇന്ത്യൻ ഭരണഘടന കടംകൊണ്ട ആശയങ്ങളിൽ ചുവടെ ചേർക്കുന്നതിൽ ശരിയേത് 1. അർദ്ധ ഫെഡറൽ സമ്പ്രദായം 2. ശിഷ്ടാധികാരങ്ങൾ എന്ന ആശയം 3. നിർദ്ദേശക തത്വങ്ങൾ
Anonymous voting

PSCNote
5 181
7. ഭരണഘടന നിർമാണസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് 1.ഭരണഘടന നിർമ്മാണ സഭയുടെ പ്രസിഡൻ്റ് രാജേന്ദ്രപ്രസാദ് ആയിരുന്നു 2.അംബേദ്കർ ആയിരുന്ന ഡാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ 3. ഭരണഘടന നിർമ്മാണ സഭയിലെ ചർച്ചകൾ സുതാര്യമായിരുന്നു
Anonymous voting

PSCNote
5 181
6. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് 1. ഭരണഘടന നിർമ്മാണ സഭയിൽ 8 പ്രധാന കമ്മിറ്റികൾ ആണ് ഉണ്ടായിരുന്നത് 2. ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഒരു പ്രധാന കമ്മിറ്റിയായിരുന്നു 3. ജവഹർലാൽ നെഹ്റു ആയിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ
Anonymous voting

PSCNote
5 181
5.മൗലിക കടമയുമായി ബന്ധപ്പെട്ട് തെറ്റ് ഏത് 1. രാജ്യത്തിനുവേണ്ടി പൊരുതുവാൻ ഏതർത്ഥത്തിലും സന്നദ്ധമായിരിക്കുക 2. ഏത് പ്രായത്തിലുള്ള കുട്ടികളെയും വിദ്യാഭ്യാസം ചെയ്യിക്കേണ്ടത് എല്ലാ രക്ഷകർത്താക്കളുടെയും കടമയാണ് 3. വോട്ട് ചെയ്യൽ എന്നുള്ളത് ഓരോ പൗരന്റെയും കടമയാണ്
Anonymous voting

PSCNote
5 181
4. ഇന്ത്യൻ ഭരണഘടനയിലെ ആമുഖപ്രകാരം ഇന്ത്യ എന്നാൽ താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത് 1. പരമാധികാര, സോഷ്യലിസ്റ്റ്, മതേതര രാജ്യം 2. ഗാന്ധിയൻ ജനാധിപത്യ റിപ്പബ്ലിക്ക് 3. പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ, റിപ്പബ്ലിക്ക്
Anonymous voting

PSCNote
5 181
3. നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന ശരിയായ പ്രസ്താവന ഏത് 1. സൗജന്യ നിയമസഹായവും ഉപദേശവും നൽകുക 2. നിയമ ബോധം പ്രചരിപ്പിക്കുക 3. അതിജീവിതർക്ക് നഷ്ടപരിഹാരം നൽകുക
Anonymous voting

PSCNote
5 181
2. ദാരിദ്രരേഖ നിർണയിക്കുന്നതിനായി നഗരപ്രദേശങ്ങളിൽ പ്രതിദിനം എത്ര കലോറിയിൽ താഴെ പോഷണം ജനങ്ങൾക്ക് ലഭിക്കണമെന്നാണ് ആസൂത്രണ കമ്മീഷൻ കണക്കാക്കുന്നത്
Anonymous voting

PSCNote
5 181
1. ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ചൂഷണങ്ങളെ പറ്റിയും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി കേരള പോലീസും ബച്പൻ ബച്ചാവോ ആന്തോളൻ എന്ന സംഘടനയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി അറിയപ്പെടുന്നത്
Anonymous voting

PSCNote
5 181
Previous year question paper 011/2024