5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
5 181
7. താഴെ തന്നിരിക്കുന്നുവെയിൽ വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം ഏത്?
5 181
6. 26 ആമത് പി വി മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് നേടിയ പരിസ്ഥിതി പ്രവർത്തകൻ ആര്?
5 181
5. ഹീമോഡയാലിസിൽ രക്തം കട്ടപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥത്തിന്റെ പേരെന്ത്?
5 181
3. ജീവി ബന്ധങ്ങളിൽ ഒന്നിന് ഗുണകരവും മറ്റേതിന് ഗുണമോ ദോഷമോ ഇല്ലാത്തതുമായ ബന്ധമാണ്
5 181
2. ഒരു ഗ്രേസിംഗ് ഭക്ഷ്യശൃംഖലയിൽ രണ്ടാം പോഷണതലത്തിൽ കാണപ്പെടുന്ന ജീവി ഏത്?
5 181
1. കുടുംബശ്രീകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് രംഗ കലകളിൽ പരിശീലനം നൽകുന്ന പദ്ധതിയുടെ പേര് എന്താണ്?
5 181
8. ഇന്ത്യയും ശ്രീലങ്കയും മൗറീഷ്യസും മാലിദ്വീപും ഉൾപ്പെടുന്ന കൊളംബോ സെക്യൂരിറ്റി അഞ്ചാമതായി അംഗമാകുന്നത്
5 181
5. മാതാപിതാക്കളോടൊപ്പം സമയം ചെലവിടാൻ സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസം അവധി അനുവദിച്ച സംസ്ഥാനം
5 181
4. നീതി ആയോഗിന്റെ സുസ്ഥിരവികസന ലക്ഷ്യ (എസ് ഡി ജി) സൂചികയിൽ (2023-24) ഒന്നാംസ്ഥാനം നിലനിർത്തിയത്
5 181
2. ചരിത്ര പ്രാധാന്യമുള്ള രേഖകൾ നശിപ്പിച്ചാൽ 5 വർഷം വഴി തടവും 25,000 രൂപ പിഴയും വരെ ശിക്ഷ ലഭിച്ചേക്കാവുന്ന പൊതു രേഖാ ബിൽ അവതരിപ്പിച്ച സംസ്ഥാനം
