es
Feedback
PSCNote

PSCNote

Ir al canal en Telegram
5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
PSCNote
5 181
2. ഉപരിപഠനത്തിന് അർഹതയുണ്ടായിട്ടും ആഗ്രഹിച്ച കോഴ്സിന് പ്രവേശനം ലഭിക്കാത്തവർക്ക് ഏതു പ്രായത്തിലും ഓൺലൈനായി രജിസ്റ്റർ ചെയ്തു പ്ലസ് ടു നേടാനുള്ള കേരള സർക്കാർ പദ്ധതി
Anonymous voting

PSCNote
5 181
1. സംസ്ഥാനത്തിന്റെ പേര് കേരള എന്നത് എന്ത് ആയി പുനർനാമകരണം ചെയ്യാനാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്
Anonymous voting

PSCNote
5 181
June 27 current affairs quiz

PSCNote
5 181
10. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ്
Anonymous voting

PSCNote
5 181
9. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ എപ്പോഴാണ് സ്ഥാപിതമായത്
Anonymous voting

PSCNote
5 181
8. പരമ്പരാഗത നാടോടി നൃത്തമായ 'ഘൂമർ' അറിയപ്പെടുന്ന സംസ്ഥാനം
Anonymous voting

PSCNote
5 181
7. ജ്ഞാനപ്പാനയുടെ രചയിതാവ് ആരാണ്
Anonymous voting

PSCNote
5 181
6. 1995 ലെ ജ്ഞാനപീഠ പുരസ്കാരം നേടിയത്
Anonymous voting

PSCNote
5 181
5. എൻ വി കൃഷ്ണവാര്യരുടെ അഭിപ്രായത്തിൽ അസീറിയയിലെ നിനവേയുടെ ഇന്ത്യൻ സാഹിത്യനാമം എന്താണ്
Anonymous voting

PSCNote
5 181
5. എൻ വി കൃഷ്ണവാര്യരുടെ അഭിപ്രായത്തിൽ അസീറിയയിലെ നിനവേയുടെ ഇന്ത്യൻ സാഹിത്യനാമം എന്താണ്
Anonymous voting

PSCNote
5 181
4. 'ജയ് ജവാൻ ജയ് കിസാൻ' ആരുടെ മുദ്രാവാക്യം ആയിരുന്നു
Anonymous voting

PSCNote
5 181
3. 'ഇന്ത്യയുടെ രത്നം' എന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച ഇന്ത്യൻ സംസ്ഥാനം
Anonymous voting

PSCNote
5 181
2. എപ്പോഴാണ് ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത്
Anonymous voting

PSCNote
5 181
1. സംസ്ഥാന സെൻട്രൽ പബ്ലിക് സർവീസ് കമ്മീഷനെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്ഥാവനകളിൽ ഏതൊക്കെയാണ് ശരിയല്ലാത്തത്
Anonymous voting

PSCNote
5 181
Previous year question paper 047/2024

PSCNote
5 181
10. 2024 ജൂണിൽ ചന്ദ്രൻ്റെ വിദൂര ഭാഗത്തുനിന്ന് സാമ്പിളുകൾ ശേഖരിച്ച് മടങ്ങിയെത്തിയ ദൗത്യം
Anonymous voting

PSCNote
5 181
9. യൂറോ കപ്പിൽ ഗോൾ നേടിയ ഏറ്റവും പ്രായം കൂടിയ താരം
Anonymous voting

PSCNote
5 181
8. ടീസ്റ്റാ നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഇന്ത്യക്കൊപ്പം ഒപ്പുവെച്ച രാജ്യം
Anonymous voting

PSCNote
5 181
7. അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വംശനാശഭീഷണി നേരിടുന്നവരുടെ പട്ടികയിൽ നിന്ന് വംശനാശഭീഷണിയ്ക്ക് സാധ്യതയുള്ളവരുടെ പട്ടികയിലേക്ക് മാറ്റപ്പെട്ട ജീവി
Anonymous voting

PSCNote
5 181
6. 53 ആമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയ സേവനം
Anonymous voting