es
Feedback

¡No caigas en manos de tramposos! Telemetrio encuentra y marca estos canales 👉 Si quieres ver la etiqueta, suscríbete

PSCNote

PSCNote

Ir al canal en Telegram
5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
PSCNote
5 181
DAILY CURRENT AFFAIRS 📆 21-01-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 21-01-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
22 ene 2024, 06:34

PSCNote
5 181
📋SCERT EXAM 6TH STD 1ST CHPT BASIC SCIENCE-1 📆 22-01-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ജീവന്റെ ചെപ്പുകൾ 2.PDF 3.CURRENT AFFAIRS (JAN 20) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
22 ene 2024, 06:33

PSCNote
5 181
താഴെ പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറുതീരത്തുള്ള തുറമുഖം ഏതാണ് ?
Anonymous voting
22 ene 2024, 06:32

PSCNote
5 181
കബനി ഏത് നദിയുടെ പോഷക നദിയാണ് ?
Anonymous voting
22 ene 2024, 06:32

PSCNote
5 181
ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?
Anonymous voting
22 ene 2024, 06:32

PSCNote
5 181
കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം ഏതാണ് ?
Anonymous voting
22 ene 2024, 06:32

PSCNote
5 181
ഇന്ത്യയെ ചുറ്റി സ്ഥിതി ചെയ്യുന്ന സമുദ്രം ഏത് ?
Anonymous voting
22 ene 2024, 06:32

PSCNote
5 181
സമരം തന്നെ ജീവിതം ആരുടെ ആത്മകഥയാണ് ?
Anonymous voting
22 ene 2024, 06:32

PSCNote
5 181
ഗാന്ധിജി ജനിച്ച സംസ്ഥാനം ?
Anonymous voting
22 ene 2024, 06:32

PSCNote
5 181
വാഗൺ ദുരന്തം നടന്നത് ഏത് വർഷം ?
Anonymous voting
22 ene 2024, 06:32

PSCNote
5 181
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
Anonymous voting
22 ene 2024, 06:31

PSCNote
5 181
മഹാത്മാഗാന്ധിയെക്കുറിച്ച് "എന്റെ ഗുരുനാഥൻ" എന്ന കവിത എഴുതിയത് ആരാണ് ?
Anonymous voting
22 ene 2024, 06:31

PSCNote
5 181
ലോക ജലദിനം?
Anonymous voting
22 ene 2024, 06:31

PSCNote
5 181
വലിപ്പത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ എത്രാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ?
Anonymous voting
22 ene 2024, 06:31

PSCNote
5 181
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല?
Anonymous voting
22 ene 2024, 06:31

PSCNote
5 181
കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം?
Anonymous voting
22 ene 2024, 06:31

PSCNote
5 181
ആര്യസമാജ സ്ഥാപകൻ ആരാണ് ?
Anonymous voting
22 ene 2024, 06:31

PSCNote
5 181
മാഹി ഏത് രാജ്യത്തിന്റെ കോളനിയായിരുന്നു ?
Anonymous voting
22 ene 2024, 06:31

PSCNote
5 181
"ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് " എന്ന് പറഞ്ഞ നവോത്ഥാനനായകൻ?
Anonymous voting
22 ene 2024, 06:31

PSCNote
5 181
ചിത്രങ്ങളും സന്ദേശങ്ങളും ഫോൺ സന്ദേശവും കൈമാറാൻ പറ്റുന്ന ഉപകരണം?
Anonymous voting
22 ene 2024, 06:31