cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

SOCCER ARMY ⚽

❝ 🔥❣️ടെലിഗ്രാമിലെ മലയാളം ഫുട്ബോൾ ചാനൽ ⚽️📄 ❞ 🥇 ഫുട്ബോൾ വാർത്തകൾ 🥇 ലൈവ് അപ്ഡേറ്റ് 🥇 ഹൈലൈറ്റ്സ് 🥇 ഗെയിംസ് 🥇 മാച്ച് സ്റ്റാറ്റസ്‌

Mostrar más
Publicaciones publicitarias
17 030
Suscriptores
Sin datos24 horas
-737 días
-36930 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

Mostrar todo...
SOCCER ARMY

WhatsApp Channel Invite

ഒന്നാം വാട്സപ്പ് ഗ്രൂപിലേക്ക് കയറാൻ താല്പര്യം ഉള്ളവർക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത് കയറാം. കഴിവതും ആക്റ്റീവ് ആകാൻ ശ്രമിക്കുക അല്ലാത്തപക്ഷം റിമൂവ് ആക്കുന്നതാണ്. https://chat.whatsapp.com/FvYo9sqm0pGB7UP76Py72M ©SCAR ADMIN PANEL
Mostrar todo...
SOCCER ARMY®1⃣

WhatsApp Group Invite

ഒന്നാം ഗ്രൂപിലേക്ക് കയറാൻ താല്പര്യം ഉള്ളവർക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത് കയറാം. കഴിവതും ആക്റ്റീവ് ആകാൻ ശ്രമിക്കുക അല്ലാത്തപക്ഷം റിമൂവ് ആക്കുന്നതാണ്. https://chat.whatsapp.com/FvYo9sqm0pGB7UP76Py72M ©SCAR ADMIN PANEL
Mostrar todo...
SOCCER ARMY®1⃣

WhatsApp Group Invite

Swap Deal 🔥 👉TELEGRAM LINK http://tx.me/Soccer_Army ©SOCCER ARMY
Mostrar todo...
ഡേവിഡ് ഡി ഗിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നു 👋❤️ 🥅⚽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയ ടീം വിടുന്നു.കഴിഞ്ഞ സീസണിൽ ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയ താരം ടീമിനു വേണ്ടി 400 ൽ പരം മത്സരങ്ങളിൽ ഗോൾ വല കാത്തിട്ടുണ്ട്. താരത്തിന് പകരക്കാരനായി ആൻഡ്രേ ഓനാനയെ യുണൈറ്റഡ് ടീമിലെത്തിച്ചേക്കും✊🤩. 👉TELEGRAM LINK http://tx.me/Soccer_Army ©SOCCER ARMY
Mostrar todo...
😍❤‍🔥കുവൈറ്റിനെ തകർത്തു; സാഫ് കപ്പ്‌ ഇന്ത്യക്ക് 💙💪കുവൈറ്റിനെ തകർത്ത് സാഫ് കപ്പ് സ്വന്തമാക്കി ഇന്ത്യ, പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യ വിജയം കരസ്ഥമാക്കിയത്. (4-5) ഇന്ത്യ - 1️⃣(5) കുവൈറ്റ് - 1️⃣ (4) 👉TELEGRAM LINK : https://telegram.me/Soccer_Army ©SOCCER ARMY
Mostrar todo...
💙🔥 ഇന്ത്യക്ക് ജയം, ഫൈനലിൽ 🇮🇳⚽ സാഫ് കപ്പിൽ ലെബനോനെ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ വീഴ്ത്തി ഫൈനലിൽ പ്രവേശിച്ചു ഇന്ത്യൻ ടീം. നിശ്ചിതസമയവും എക്സ്ട്രാടൈമും ഗോൾരഹിതമായതോടെ പെനാൽറ്റിയിലേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ജൂലൈ 4ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ കുവൈത്തിനെ നേരിടും. 😍✌️ 👉TELEGRAM LINK http://tx.me/Soccer_Army © 𝗦𝗢𝗖𝗖𝗘𝗥 𝗔𝗥𝗠𝗬
Mostrar todo...
💜പി എസ് ജിയെ ഇനി എൻറിക്വെ നയിക്കും🔥 🇪🇸ലൂയിസ് എൻറിക്വെയെ പരിശീലക സ്ഥാനത്തെത്തിച്ച് ഫ്രഞ്ച് വമ്പന്മാരായ പി എസ് ജി. ക്രിസ്റ്റഫർ ഗാൾഷ്യാറെ പുറത്താക്കിയാണ് പി എസ് ജി മുൻ സ്പാനിഷ് മാനേജരെ പരിശീലക സ്ഥാനത്തെത്തിച്ചത്.😇🤞 👉TELEGRAM LINK http://tx.me/Soccer_Army ©SOCCER ARMY
Mostrar todo...
ബ്രോസൊവിച് അൽനാസറിൽ 💛🤩 🥅⚽ വീണ്ടുമൊരു സൂപ്പർ താരത്തെ സ്വന്തമാക്കി സൗദി ക്ലബ്‌ അൽ നാസർ.കോയേഷ്യൻ മിഡ്‌ ഫീൽഡറെ ഇന്റർ മിലാനിൽ നിന്നാണ് സൗദി ക്ലബ്‌ സ്വന്തമാക്കിയത്.👏😇 👉TELEGRAM LINK http://tx.me/Soccer_Army ©SOCCER ARMY
Mostrar todo...
❤️🔥 മൗണ്ടിനെ റാഞ്ചി യുണൈറ്റഡ് 🇽🇪⚽ ചെൽസിയിൽ നിന്നും മേസൺ മൗണ്ടിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. 60 മില്യണോളം ചെലവഴിച്ചാണ് ഇംഗ്ലീഷ് മിഡ്‌ഫീൽഡറെ യുണൈറ്റഡ് ഓൾഡ് ട്രോഫോഡിലെത്തിച്ചത്. 🥅✌️ 👉TELEGRAM LINK http://tx.me/Soccer_Army © 𝗦𝗢𝗖𝗖𝗘𝗥 𝗔𝗥𝗠𝗬
Mostrar todo...